കോഴിക്കോട്: കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് നടന് ധര്മ്മജന് ബോള്‍ഗാട്ടി. ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ല. ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുക എന്നത് വലിയ കാര്യമാണെന്നും ധര്മ്മജന് ബോള്‍ഗാട്ടി പറഞ്ഞു. കോഴിക്കോട് ജില്ലയിലെ...
ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ചെങ്കോട്ട സന്ദർശിക്കും. റിപ്പബ്ലിക് ദിനത്തിലെ കർഷക റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പോലീസുകാരെയും ആഭ്യന്തര മന്ത്രി ആശുപത്രിയിലെത്തി സന്ദർശിക്കും. ഉച്ചയ്ക്ക് 12 മണിയോടെ അമിത് ഷാ വടക്കൻ ഡൽഹിയിലെ...
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ 70 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്രആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ. ജനിതക മാറ്റം വന്ന യുകെ കോവിഡ് വൈറസ് ഇതുവരെ 153 പേർക്ക് സ്ഥിരീകരിച്ചതായും അദ്ദേഹം അറിയിച്ചു....
കണ്ണൂർ: യൂത്ത് ലീഗില്‍ നിന്ന് ഇത്തവണ ആറ് പേരെ നിയമസഭാ പോരാട്ടത്തിനിറക്കാന്‍ മുസ്ലീംലീഗ് ആലോചന. പി.കെ. ഫിറോസും നജീബ് കാന്തപുരവും ഉള്‍പ്പെടെയുളള യൂത്ത് ലീഗ് നേതാക്കള്‍ ഇത്തവണ മത്സരരംഗത്തുണ്ടായേക്കും. ലീഗിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍...
ഡല്‍ഹി: റിപ്പബ്ളിക് ദിനത്തില്‍ ഡല്‍ഹിയിലും പരിസരത്തും ഉണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഈമാസം 31 വരെ ചെങ്കോട്ട അടച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പുരാവസ്തു വകുപ്പ് ബുധനാഴ്ച പുറപ്പെടുവിച്ചു. സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള കാരണം എന്താണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല....
കൊച്ചി: പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവുണ്ടാകാന്‍ കേരളം നികുതി കുറയ്ക്കട്ടെ എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. നികുതി കുറയ്ക്കുന്ന പ്രശ്നമേയില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്. എന്നാൽ കേന്ദ്രം അങ്ങനെ പറഞ്ഞിട്ടില്ലെന്ന് മുരളീധരന് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്ന...
ഡൽഹി : പുതിയ നിയമങ്ങള്‍ക്കെതിരായി കര്‍ഷകര്‍ പ്രതിഷേധിക്കുന്ന ഗാസിപൂരിലെ സമരകേന്ദ്രത്തില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ജില്ലാ ഭരണകൂടം. രാത്രി വൈദ്യുതി വിച്ഛേദിച്ചു. രണ്ടുദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നാണ് നിര്‍ദേശം. അതേസമയം, റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തിൽ പങ്കെടുത്തവർക്കെതിരെ നടപടികൾ കടുപ്പിക്കാനൊരുങ്ങുകയാണ് ഡൽഹി...
കൊച്ചി: സോളാര്‍ കേസുകള്‍ സിബിഐ തിടുക്കത്തില്‍ എറ്റെടുക്കില്ല. സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം പേഴ്സണല്‍ മന്ത്രാലയം കൈമാറിയതിനെ തുടര്‍ന്നാണ് തീരുമാനം. അന്വേഷണം ഏറ്റെടുക്കണമോയെന്ന കാര്യത്തില്‍ നിയമോപദേശം തേടിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ കേസുകളില്‍...
ചെന്നൈ: തമിഴ്നാട് സിര്‍ക്കഴിയില്‍ ജ്വല്ലറി ഉടമയുടെ ഭാര്യയേയും മകനെയും കൊലപ്പെടുത്തി വന്‍ കവര്‍ച്ച. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കവര്‍ച്ചക്കാരില്‍ ഒരാളും കൊല്ലപ്പെട്ടു. ജ്വല്ലറി ഉടമ ധന്‍രാജിന്റെ ഭാര്യ ആശ, മകന് അഖില്‍ എന്നിവരാണ് മരിച്ചത്....
ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പാണക്കാട്ടേക്ക് പോയത് മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കാനെന്ന് വിജയ രാഘവൻ തിരുവനന്തപുരം: രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പാണക്കാട്ടേക്ക് പോയതിന്റെ രാഷ്ട്രീയ സന്ദേശം കൃത്യമാണെന്നും മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും എല്‍ഡിഎഫ് കണ്‍വീനറും...