എറണാകുളം: നിയമസഭ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നു എന്ന വാർത്ത നിഷേധിച്ച് നടി പാർവതി തിരുവോത്ത്. മത്സരിക്കുന്നു എന്നത് സംബന്ധിച്ച് ഒരു മാധ്യമത്തിൽ വന്ന വാർത്തയുടെ ലിങ്ക് ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു നടിയുടെ പ്രതികരണം. വാസ്തവവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഇത്തരം...
മുംബൈ: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിന്നുളള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മഹാരാഷ്ട്ര. കേരളത്തിൽ നിന്നുളളർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നാണ് മഹാരാഷ്ട്രയുടെ നിർബന്ധം. വിമാന മാർഗമോ ട്രെയിൻ മാർഗമോ വരുമ്പോൾ 72...
കോഴിക്കോട്: ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്കിയ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്. സംസ്ഥാന...
തിരുവനന്തപുരം: മുന്നണി മാറ്റത്തില്‍ പുനരാലോചന വേണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് എന്‍സിപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഏകപക്ഷീയമായാണ് മാണി സി. കാപ്പന് മുന്നണിമാറ്റം പ്രഖ്യാപിച്ചത്. പാര്‍ട്ടിയില്‍ കൂടിയാലോചന നടന്നില്ലെന്നും കേന്ദ്ര നേതൃത്വത്തിനു നല്കിയ പരാതിയില്‍ ശശീന്ദ്രന്...
ന്യൂഡൽഹി: സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് അനുവദിച്ച ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചു. ശിവശങ്കർ ജാമ്യത്തിൽ കഴിയുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് സുപ്രീം...
ന്യൂഡൽഹി: മുസ്ലീം യൂത്ത് ലീഗിന്റെ കത്വവ പിരിവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടെ വിഷയത്തിൽ പ്രതികരിച്ച് കൂട്ടബലാത്സംഗക്കേസിലെ ഇരയുടെ കുടുംബം. ലീഗ് അഞ്ച് ലക്ഷം രൂപ നൽകിയിട്ടുണ്ടെന്ന് ഇരയുടെ വളർത്തച്ഛൻ പറഞ്ഞു. 2018ൽ ഡൽഹിയിൽവച്ചായിരുന്നു പണവും ചെക്കും നൽകിയതെന്നും...
ന്യൂഡല്‍ഹി: കേരളം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, ആസാം, പുതുച്ചേരി എന്നിവടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഫെബ്രുവരി 15നുശേഷം തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തെക്കന്‍ സംസ്ഥാനങ്ങളില്‍ പര്യടനം പൂര്‍ത്തിയായശേഷമായിരിക്കും തീയതി പ്രഖ്യാപിക്കുക. ഫെബ്രുവരി...
കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മുസ് ലിം ലീഗ് നേതാവും എംഎല്‍എയുമായ എം.സി.കമറുദ്ദീന് എല്ലാം കേസിലും ജാമ്യം ലഭിച്ചു. ഇതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന എംഎല്‍എയ്ക്ക് പുറത്തിറങ്ങാന്‍ വഴിയൊരുങ്ങി....
കൊച്ചി: പാലക്കാട് ജില്ലാ സെഷൻസ് കോടതി ജഡ്ജ് ബി. കലാം പാഷക്കെതിരേ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. സുപ്രീം കോടതി വിധി ലംഘിച്ച് മുത്തലാഖ് ചൊല്ലിയെന്ന പരാതിയിലാണ് ഭാര്യ ജഡ്ജിക്കെതിരേ രംഗത്തെത്തിയത്. അതിനിടെ, കലാം...
ഡല്‍ഹി: രാജ്യത്ത് കോവിഡ് മരണങ്ങളിൽ രണ്ടാം സ്ഥാനത്ത് കേരളം. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. 35 മരണമാണ് ഇന്നലെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ ഇത് 19 ആണ്. ഈ രണ്ടു സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളിലാണ്...