തൊടുപുഴ: മുൻമന്ത്രിയും കേരളാ കോൺഗ്രസ് നേതാവും എംഎൽഎയുമായ പി.ജെ. ജോസഫിന്റെ മകൻ ജോ ജോസഫ്(34) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. വീട്ടിൽ തളർന്നുവീണ ജോ ജോസഫിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസമയത്ത്...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രത്യേക കോടതിയെ മാറ്റാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു.വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സർക്കാരും നടിയും നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി.സിംഗിൾ ബെഞ്ച് ജഡ്ജി വി.ജി.അരുണിന്റേതാണ് ഉത്തരവ്. തിങ്കളാഴ്ച മുതൽ വിചാരണ പുനഃരാരംഭിക്കാം. നേരത്തെ...
കൊച്ചി ∙ രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച് ഹൈക്കോടതി ഉത്തരവ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ശരിവച്ചാണ് ഹൈക്കോടതി രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചത്. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചുള്ള കേന്ദ്ര...
ശബരിമല: തീർത്ഥാടകരുടെ ഗണ്യമായ കുറവിനെ തുടർന്ന് ശബരിമലയിൽ ആഴി അണഞ്ഞു. തീർത്ഥാടന കാലയളവിൽ ശബരിമലയിലെ ശ്രേഷ്ഠമായ കാഴ്കളിലൊന്നായിരുന്നു ജ്വലിച്ചു നിൽക്കുന്ന ആഴി. നെയ്യഭിഷേകത്തിന് ശേഷം നെയ്ത്തേങ്ങയുടെ പകുതി, തീർത്ഥാടകർ ഇവിടെ സമർപ്പിക്കുകയാണ് ചെയ്യാറ്. ഇത്തവണയും വൃശ്ചികത്തലേന്ന്...
കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിൽ സാക്ഷിയെ സ്വാധീനിക്കാൻ കൊച്ചിയിൽ യോഗം ചേർന്നു. കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ ജനുവരിയിൽ യോഗം ചേർന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഗണേഷ്കുമാറിന്റെ സഹായി പ്രദീപ് പങ്കെടുത്തിരുന്നോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. നടിയെ...
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് ഇ.ഡി പറയുന്ന കാർ പാലസ് ഉടമ ലത്തീഫിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ബിനീഷിന്റെ തിരുവനന്തപുരത്തെ ബിനാമിയാണ് ലത്തീഫെന്ന് ഇ.ഡി. കോടതിയെ അറിയിച്ചിരുന്നു. മയക്കുമരുന്ന് ഇടപാടിലൂടെ...
കൊച്ചി: എൻഫോഴ്സ്മെന്റ് കേസിൽ എം. ശിവശങ്കർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. നേരത്തെ ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിന് എതിരെയാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കെതിരായ എൻഫോഴ്സ്മെന്റിന്റെ...
ഡല്‍ഹി: ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇതിനായി 1500 എ.ഐ.സി.സി പ്രതിനിധികള്‍ക്ക് ഡിജിറ്റല്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും. പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി എ.ഐ.സി.സി പ്രതിനിധികളുടെ പട്ടിക തയ്യാറാക്കിയ ശേഷം ഡിജിറ്റല്‍...
കൊച്ചി: മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടിട്ടും കേരള ബി.ജെ.പിയിലെ ഗ്രൂപ്പ് പോരിന് പരിഹാരമായില്ല. ഇതിന്റെതുടര്ച്ചയായി ഇന്ന് കൊച്ചിയില്‍ ചേരുന്ന ബി.ജെ.പി നേതൃയോഗത്തില്‍ ശോഭ സുരേന്ദ്രന് പങ്കെടുക്കില്ല. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനോടും പാര്‍ട്ടി നേതൃത്വത്തോടുമുള്ള അഭിപ്രായ ഭിന്നതകള്‍ തുടരുന്ന...
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456, എറണാകുളം 423, കോട്ടയം 342, കൊല്ലം 338, കണ്ണൂര്‍...