തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 5949 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂർ 528, ആലപ്പുഴ 437, പാലക്കാട് 436, തിരുവനന്തപുരം...
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ അധ്യയനത്തിലുണ്ടായിട്ടുള്ള പ്രയോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് സി.ബി.എസ്.സി – ഐ.സി.എസ്.സി സിലബസുകൾ ലഘൂകരിച്ചതു പോലെ സംസ്ഥാന സിലബസും ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. ’10,...
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ സ്ഥാനാർത്ഥിയുടെ ശ്രമം. മലപ്പുറം കൊണ്ടോട്ടി നഗരസഭയിലെ ഇരുപത്തിയെട്ടാം വാർഡായ ചിറയിലിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്ന താജുദ്ദീനാണ് വോട്ടർമാരുടെ വീട്ടിലെത്തി പണം നൽകാൻ ശ്രമിച്ചത് മലപ്പുറം അടക്കം നാല്...
തിരുവനന്തപുരം: കര്‍ഷക സമരത്തെ ബിജെപി രാഷ്ട്രീയമായി നേരിട്ടാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യത്തിന് തുടക്കം കുറിക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന് പിള്ള. കേന്ദ്രസര്‍ക്കാര്‍ കൃഷിയും കാര്‍ഷിക ഉല്പന്നങ്ങളും കോര്‍പറേറ്റുകള്‍ക്ക് കൈമാറുകയാണ്. കര്‍ഷകര്‍ കോര്‍പറേറ്റുകളുടെ അടിയാളന്മാരായി...
കോട്ടയം: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൻ.സി.പിക്ക് സംസ്ഥാനത്ത് കടുത്ത അവഗണന നേരിട്ടുവെന്ന് മാണി സി കാപ്പൻ എം.എൽ.എ. ശക്തമായ പ്രതിഷേധമുണ്ടെന്നും അറിയിക്കേണ്ടയിടത്ത് അറിയിക്കുമെന്നും മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു....
കൊല്ലം: സിപിഎമ്മിന്റെ ചിഹ്നമുള്ള മാസ്ക് ധരിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പോളിങ് ഓഫീസർക്ക് സസ്പെൻഷൻ. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലാണ് പാർട്ടി ചിഹ്നമുള്ള മാസ്ക് ധരിച്ച് ഉദ്യോഗസ്ഥ എത്തിയത്. കൊല്ലം മുഖത്തല സ്വദേശിയായ കെ സരസ്വതിയെയാണ് അന്വേഷണവിധേയമായി...
ഡല്‍ഹി: കാർഷിക നിയമത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഷിക മേഖലയില്‍ മതിയായ സ്വകാര്യ വല്കരണം വേണ്ടത്ര നടന്നിട്ടില്ല. ഭക്ഷ്യ സംഭരണത്തിലടക്കം സ്വകാര്യവല്കരണം ആവശ്യമാണ്. പരിഷ്കാരങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ കര്‍ഷകരാണ്. പുതിയ വിപണി ലഭിക്കും. പുതിയ...
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കര്‍ക്കെതിരെയുള്ള കുറ്റപത്രം രണ്ടാഴ്ചക്കുള്ളില്‍ നല്‍കും. കേസില്‍ ശിവശങ്കര്‍ അറസ്റ്റിലായിട്ട് ഈ മാസം 29 ന് 60 ദിവസം പൂര്‍ത്തിയാകുന്ന...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 4642 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379,...
ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ വാഹനത്തിനു നേരെ ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറിയെയും പോലീസ് മേധാവിയെയും വിളിച്ചുവരുത്തി. പശ്ചിമ ബംഗാളില്‍ ക്രമസമാധാനനില തകരാറിലാണെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍...