തലശേരി:കോവിഡ് കാലത്ത് പട്ടിണിയില്ലാതെയാക്കിയ സർക്കാരിനല്ലാതെ ആർക്കാണ് ജനങ്ങൾ വോട്ട് ചെയ്യുക. എൽ ഡി.എഫിന്റെ വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമകരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരായിരിക്കും . അതായിരിക്കും ജനവിധി. പെൻഷൻ തുക വർധിപ്പിച്ചു. സംസഥാന സർക്കാരിനെതിരായ ആരോപണങ്ങളിൽ ജനങ്ളിൽ പ്രതികരണമുണ്ടാക്കില്ല....
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്. വോട്ടെടുപ്പ് തുടങ്ങി മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ പോളിങ് 20 ശതമാനം പിന്നിട്ടു. വോട്ടെടുപ്പ് നടക്കുന്ന കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം എന്നീ നാല്...
ഐതിഹാസിക വിജയം നേടും തലശേരി.ഇതുപോലൊരു തെരഞ്ഞെടുപ്പ് ഒരു ഘട്ടത്തിലും നേരിടേണ്ടിവന്നിട്ടില്ലഎല്ലാ പ്രതിലോമശക്തികളും ഒന്നിച്ച് ഏകോപിച്ച് ഞങ്ങളെ നേരിടാൻ തയ്യാറെടുത്ത് ഇരിക്കുകയാണ് അതിനാവശ്യമായ എല്ലാ ഒത്താശകളും കേന്ദ്രഏജൻസികൾ ചെയ്തുകൊടുക്കുകയും ചെയ്തതാണ് .ഈ തിരഞ്ഞെടുപ്പിൽ അവർക്കുണ്ടായ പ്രതീക്ഷ ഇതൊക്കെ...
ബംഗളൂരു: കർണാടകത്തില്‍ കന്നുകാലി കശാപ്പ് നിരോധന ബില്‍ നിയമനിർമാണ സഭയില്‍ അവതരിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ ഓർഡിനന്‍സ് കൊണ്ടുവരാനൊരുങ്ങി ബിജെപി. ബില്‍ അവതരിപ്പിക്കാന്‍ വരുന്ന ചൊവ്വാഴ്ച പ്രത്യേക സഭാസമ്മേളനം ചേരുന്നതിനായി ഗവർണറുടെ അനുമതി തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബി.എസ്....
ലുധിയാന: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പഞ്ചാബ് ഡി.ഐ.ജി രാജിവെച്ചു. ജയില്‍ വകുപ്പ് ഡി.ഐ.ജി ലക്ഷ്മീന്ദര്‍ സിങ്ങാണ് രാജിവെച്ചത്. ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് താനും ഒരു കര്‍ഷകനായിരുന്നുവെന്ന് ലക്ഷ്മീന്ദര്‍ സിങ് രാജിക്കത്തില്‍...
ആലപ്പുഴ: പ്രമുഖ കാര്‍ഷിക വിദഗ്ധന്‍ ആര്. ഹേലി (87) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മകളുടെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. സംസ്കാരം തിരുവനന്തപുരം ആറ്റിങ്ങലില്‍ നടക്കും. കൃഷി വകുപ്പ് മുന്‍ ഡയറക്ടറായിരുന്ന ഹേലിയാണ് മലയാളത്തില്‍ ഫാം ജേര്‍ണലിസത്തിന്...
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് യുഡിഎഫിന്റെ പരാതി. കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെസി ജോസഫ് ആണ് തിരഞ്ഞെടുപ്പ്...
കോട്ടയം: സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടർന്ന് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയ പളളികളിൽ പ്രവേശിക്കാനൊരുങ്ങി യാക്കോബായ വിഭാഗം. ഇതിനെത്തുടർന്ന് പലയിടങ്ങളിലും സംഘർഷാവസ്ഥയാണ്. ചിലയിടങ്ങളിൽ പളളികളിൽ പ്രവേശിക്കാനുളള ശ്രമത്തെ പൊലീസ് ഇടപെട്ട് തടഞ്ഞു. മുളന്തുരുത്തി പളളിയിലേക്ക് യാക്കോബായ വിശ്വാസികളായ നിരവധിപേരാണ് എത്തിയത്....
മൂന്നാര്‍: ക്ഷേത്രത്തില്‍ തൊഴാനെത്തിയ പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി അറസ്റ്റില്‍. തമിഴ്നാട് ഒട്ടംഛത്രം സ്വദേശിയും പഴയമൂന്നാറിലെ ക്ഷേത്രത്തിലെ പൂജാരിയുമായ ശിവന് (35) ആണ് മൂന്നാര്‍ പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകുന്നേരം മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടി ക്ഷേത്രത്തിലെത്തിയത്. മാതാപിതാക്കള്‍...
കോഴിക്കോട്: മലയാളത്തിന്റെ ജനപ്രിയ കഥാകാരൻ യു.എ ഖാദർ (85) അന്തരിച്ചു. ഇന്ന് വൈകുന്നേരം ആറ് മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെത്തുടർന്ന് കുറച്ച് കാലമായി ചികിത്സയിലായിരുന്നു. ഏഴ് പതിറ്റാണ്ടോളം നോവലിസ്റ്റും ചെറുകഥാകൃത്തും...