ന്യൂഡല്‍ഹി: ജസ്റ്റിസ് എന്‍വി രമണ ഇന്ത്യയുടെ അടുത്ത് ചീഫ് ജസ്റ്റിസാവും. നിലവിലെ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡേ രമണയെ ശുപാര്‍ശ ചെയ്തു. ഏപ്രില്‍ 23ന് വിരമിക്കാനിരിക്കെയാണ് ബോബ്ഡേ പുതിയ ചീഫ് ജസ്റ്റിസിനെ ശുപാര്‍ശ ചെയ്തത്. കഴിഞ്ഞ...
ദുബായ്: ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരനാണ്. യുഎഇ സ്ഥാപിതമായ...
തിരുവനന്തപുരം: ഇരട്ട വോട്ട് വിവാദത്തിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. 140 മണ്ഡലങ്ങളിലും വോട്ടർപട്ടിക പരിശോധിക്കും. ഇതിന് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. പട്ടിക പരിശോധിച്ച ശേഷം ഇരട്ടവോട്ടുളളവരുടെ പട്ടിക തയ്യാറാക്കും. സോഫ്റ്റ്വെയർ ഉപയോഗിച്ചാകും പട്ടിക പരിശോധിക്കുന്നത്....
പത്തനംതിട്ട: സംസ്ഥാന സർക്കാരിനെതിരെ എൻഎസ്എസ് നടത്തുന്ന തുടർച്ചയായ വിമർശനങ്ങളിൽ സംശയങ്ങളുയരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്താണ് അങ്ങനെ പ്രത്യേക പെരുമാറ്റത്തിന് കാരണമെന്ന് മാധ്യമ പ്രവർത്തകർ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരോട് ചോദിക്കണമെന്നും പിണറായി പറഞ്ഞു....
ഇടുക്കി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം എം മണി. നാമജപ ഘോഷയാത്രയ്ക്ക് ആളെ സംഘടിപ്പിക്കുന്നത് സുകുമാരൻ നായരാണ്. എൻ എസ്...
മൂന്നുമാസം സമയം കിട്ടിയിരുന്നെങ്കിൽ ധർമ്മടത്ത് മത്സരിക്കാമായിരുന്നു; കോൺഗ്രസാണ് തന്റെ ജീവനും ജീവിതവും: കെ സുധാകരൻ കണ്ണൂർ: കോൺഗ്രസ് നേതൃത്വം മുമ്പ് തന്നെ സൂചന നൽകിയിരുന്നെങ്കിൽ ധർമ്മടം മണ്ഡലത്തിൽ പിണറായി വിജയനെതിരെ മത്സരിച്ചേനെയെന്ന് കെ സുധാകരൻ എംപി....
തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് വീണ്ടും കസ്റ്റംസിന്റെ നോട്ടീസ്. ഈ മാസം 30 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. ഡോളർ കടത്തുമായി ബന്ധപ്പെട്ട കേസിലാണ്...
കണ്ണൂർ: വോട്ടർ പട്ടികയിൽ വ്യാജ വോട്ടർമാരെ ചേർത്തവർക്കെതിരെ കർശന നടപടിയുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ ആര് ജയിച്ചാലും എൽ ഡി എഫും യു ഡി എഫും തമ്മിൽ എപ്പോഴും ഒന്നര ലക്ഷത്തോളം വോട്ടിന്റെ...
കൊച്ചി: സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. ഒമാൻ മിഡിൽ ഈസ്റ്റ് കോളേജിന്റെ ശാഖ ഷാർജയിൽ ആരംഭിക്കാൻ പദ്ധതിയിട്ടെന്നാണ് സ്വപ്ന മൊഴി നൽകിയിരിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ...
ന്യൂഡൽഹി : രാജ്യത്തെ കോവിഡ് വാക്സിനേഷൻ യജ്ഞം മൂന്നാം ഘട്ടത്തിലേക്ക്. 45 വയസ്സും അതിനു മുകളിലുളള എല്ലാവർക്കും ഏപ്രിൽ ഒന്നു മുതൽ കോവിഡ് വാക്സിൻ നൽകാനാണ് തീരുമാനം. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം...