ന്യൂഡൽഹി: വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ കമ്പാർട്ട്മെന്റിൽ ഒളിച്ചിരുന്ന് അഫ്ഗാൻ ബാലൻ ഇന്ത്യയിലെത്തി. കാബൂളിൽ നിന്നുള്ള കെഎഎം എയർ ഫ്ളൈറ്റ് ആർക്യു-4401 വിമാനത്തിൽ സാഹസിക യാത്ര നടത്തിയാണ് 13കാരനായ അഫ്ഗാൻ ബാലൻ ഡൽഹിയിലെത്തിയത്. ഇന്നലെ രാവിലെ ഡൽഹി...
ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമന നടപടികളില്‍ മുഖ്യമന്ത്രിയുടെ പങ്കില്‍ വ്യക്തത വേണമെന്ന ഗവര്‍ണറുടെ ആവശ്യം അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധുലിയ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം,...
കണ്ണൂർ: ആര്.എസ്.എസ് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് 15 വര്‍ഷത്തിലേറെയായി വീട്ടില്‍ കഴിയുന്ന സി പി എം പ്രവര്‍ത്തകനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പാനൂര്‍ വിളക്കോട്ടൂരിലെ ജ്യോതിരാജിനെയാണ് ഇന്ന് കാലത്ത് സ്വന്തം വീട്ട് കിണറ്റിനകത്ത്...
തിരുവനന്തപുരം : ബിജെപി നേതാവും കൗൺസിലറുമായ തിരുമല അനിലിന്റെ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നിരിക്കുകയാണ്. കാര്യങ്ങളാണ് കത്തിൽ പരാമർശിക്കുന്നത്. അനിൽ ഫാം ടൂർ സഹകരണസംഘത്തിന്റെ പ്രസിഡന്റാണ്. സംഘത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി കത്തിൽ വിവരിക്കുന്നു. നമ്മുടെ ആൾക്കാരെ സഹായിച്ചുവെന്നും...
കൊച്ചി: പാലിയേക്കരയിലെ ടോൾവിലക്കിന് മാറ്റമില്ലടോൾ പിരിവ് പുനഃരാരംഭിക്കുന്നതിന് മുൻപ് ദേശീയപാത അതോറിറ്റി സർവീസ് റോഡിന്റെ നിർമ്മാണത്തിന്റെ അവസ്ഥയെക്കുറിച്ച് ജില്ലാ കളക്ടറെ അറിയിക്കണമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ കളക്ടർ ഹെെക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചശേഷം ഇക്കാര്യത്തിൽ തീരുമാനം എടുക്കാമെന്നും ഹൈകോടതി...
ജെറുസലേം: പലസ്തീൻ എന്ന രാജ്യത്തെ പൂർണമായും ഇല്ലാതാക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾക്ക് അദ്ദേഹം മുന്നറിയിപ്പും നൽകി. സ്വതന്ത്ര പലസ്തീൻ യഥാർത്ഥ്യമാകില്ലെന്നും നെതന്യാഹു കൂട്ടിച്ചേർത്തു...
കൊച്ചി: ആത്മഹത്യയുടെ വക്കിൽനിന്ന് പോലീസിന്റെ ഇടപെടലിൽ കുടുംബനാഥൻ ജീവിതത്തിലേക്ക്. പോലീസ് തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ആൾത്താമസമില്ലാത്ത വീട്ടിൽനിന്ന് വെളിച്ചം കണ്ടതിനെത്തുടർന്ന് സ്റ്റേഷനിലേക്ക് എത്തിയ ഫോൺ കോളാണ് ഒരു ജീവൻ രക്ഷപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.അയൽക്കാരാണ്...
കൊച്ചി: മുൻ മാനേജരെ മർദ്ദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് കോടതി സമൻസ് അയച്ചു .കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർദ്ദേശം. ഒക്ടോബർ 27നാണ് ഉണ്ണി കോടതിയിൽ നേരിട്ട് ഹാജരാകേണ്ടത്. മുൻ മാനേജർ...
പമ്പ : ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ എഐ സാങ്കേതിക വിദ്യയുടെ സഹായം തേടണമെന്ന് ആഗോള അയ്യപ്പ സംഗമത്തിൽ നിർദേശം. ‘ആൾക്കൂട്ട നിയന്ത്രണവും തയാറെടുപ്പുകളും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് ഇതുസംബന്ധിച്ച അഭിപ്രായം ഉയർന്നത്. വെർച്വൽ ക്യൂ...