റാഫ: ആശുപത്രിയിൽ ബോംബിട്ട് ഹമാസ് നേതാവിനെ വധിച്ച് ഇസ്രയേൽ. ഗാസയിലെ നസേർ ആശുപത്രിയിലാണ് ഇസ്രയേൽ ബോംബാക്രമണം നടത്തിയത്. ഹമാസ് പോളിറ്റ്ബ്യൂറോ അംഗമായ ഇസ്മായിൽ ബർഹോമാണ് വധിക്കപ്പെട്ടത്. സംഭവം ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസ് തീവ്രവാദികളെ ലക്ഷ്യമാക്കിയായിരുന്നു തങ്ങളുടെ...
തിരുവനന്തപുരം: സിപിഎം നേതാവായിരുന്ന കെ.അനിരുദ്ധന്റെ മകനും മുൻ എംപി എ. സമ്പത്തിന്റെ സഹോദരനുമായ എ. കസ്തൂരിയെ ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഞായറാഴ്ച നടന്ന ജില്ലാ പ്രതിനിധി സമ്മേളനത്തിലാണ് കസ്തൂരിയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.കല്ലിയൂർ...
തിരുവനന്തപുരം: കേരളത്തിലെ ബിജെപിയെ നയിക്കാൻ ഇനി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ . അദ്ദേഹത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം നാളെ ഉണ്ടാകും എന്നാണ് അറിയുന്നത്. പറയത്തക്ക സംഘപരിവാർ പശ്ചാത്തലമില്ലാത്ത രാജീവ് ചന്ദ്രശേഖറെ അദ്ധ്യക്ഷനാക്കുന്നതിലൂടെ...
കാസർകോട് : ആത്മഹത്യക്ക് ശ്രമിച്ച് ചികിൽസയിലായിരുന്ന നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു. കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനി ചൈതന്യയാണ് മരിച്ചത്. 20 കാരിയായ ചൈതന്യ കാസർകോട് പാണത്തൂർ സ്വദേശിനിയാണ്. കഴിഞ്ഞ വർഷം ഡിസംബർ...
പാലക്കാട്: കേരളത്തിന്റെ സിൽവർ ലൈൻ പദ്ധതി യാഥാർഥ്യമാകില്ലെന്ന് മെട്രൊമാൻ ഇ. ശ്രീധരൻ. കേന്ദ്രം ഒരിക്കലും ഈ പദ്ധതിക്ക് അനുമതി നൽകില്ലെന്നും അദ്ദേഹം പാലക്കാട് മാധ്യമങ്ങളുമായി സംസാരിക്കുമ്പോൾ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് സെമി സ്പീഡ് പദ്ധതി നടപ്പിലാക്കാനാണ് നിലവിൽ...
ഇടുക്കി’: തൊടുപുഴയിൽ കാണാതായ ആളുടെ മൃതദേഹം മാൻഹോളിൽ കണ്ടെത്തി. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കേസിൽ തൊടുപുഴയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ക്വട്ടേഷൻ...
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ വി. ഡി സവർക്കരെ അധിക്ഷേപിച്ചുള്ള എസ്എഫ്ഐ ബാനറിനെതിരെ രൂക്ഷമായി വിമർശിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേർക്കർ. സവർക്കർ രാജ്യത്തിന് വേണ്ടി ത്യാഗം അനുഭവിച്ചയാളാണ്. അദ്ദേഹം എന്നു മുതലാണ് രാജ്യത്തിന് ശത്രു ആയതെന്നും...
മഞ്ചേരി: മൈസൂരുവിലെ ഒറ്റമൂലി ചികിത്സകന് ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസില്‍ ഒന്നാം പ്രതിയും വ്യവസായിയുമായ നിലമ്പൂര്‍ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന് അഷ്റഫിന് 11 വര്‍ഷവും ഒന്‍പത് മാസവും തടവുശിക്ഷ വിധിച്ചു. മഞ്ചേരി ഒന്നാം അഡീഷണല്‍...
തിരുവനന്തപുരം: കഴിഞ്ഞ 38 ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാർ നടത്തുന്ന രാപകൽ സമരത്തിന് എൽഡിഎഫോ സർക്കാരോ എതിരല്ലെന്ന് മുതിർന്ന സിപിഎം നേതാവ് എ കെ ബാലൻ. ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരെന്നും അദ്ദേഹം പറഞ്ഞു....
കൊല്ലത്ത് യുവതിയുടെ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ എം ഡി എം എ കണ്ടെത്തി കൊല്ലം: കൊല്ലം നഗരത്തിൽ എംഡിഎംഎയുമായി കഴിഞ്ഞദിവസം പിടിയിലായ യുവതിയിൽനിന്ന് വീണ്ടും എംഡിഎംഎ കണ്ടെത്തി. സ്വകാര്യഭാഗത്ത് ഒളിപ്പിച്ച 40.45 ഗ്രാം എംഡിഎംഎ,...