കോഴിക്കോട്: ലഹരിക്കടിമയായ മകനെ പൊലീസിൽ ഏൽപ്പിച്ച സംഭവത്തിൽ നടുക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായ് അമ്മ മിനി. മകൻ രാഹുലിനെ രക്ഷിക്കാൻ സാദ്ധ്യമായ എല്ലാ വഴികളും നോക്കി. കൂട്ടുകെട്ടുകൾ മകനെ വീണ്ടും മയക്കുമരുന്നുകളുടെ പിടിയിലാക്കുകയായിരുന്നുവെന്ന് മിനി ഒരു സ്വകാര്യ...
കൊച്ചി: എറണാകുളത്ത് സഹോദരിമാരായ കുട്ടികളെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. പത്തും പന്ത്രണ്ടും വയസുള്ള പെണ്‍കുട്ടികള്‍ക്ക് അമ്മയും ആണ്‍സുഹൃത്തായ ധനേഷും ചേര്‍ന്ന് മദ്യം നല്കി. പ്രതി ധനേഷ് വീട്ടില്‍ എത്തുമ്പോഴെല്ലാം നിര്‍ബന്ധിപ്പിച്ചു മദ്യം കുടിപ്പിച്ചിരുന്നതായും...
ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിക്കെതിരേ ആഭ്യന്തര അന്വേഷണം നടത്താന്‍ സുപ്രീംകോടതി തീരുമാനം.. ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്കെതിരെയാണ് ആഭ്യന്തര അന്വേഷണം നടത്താന്‍ സുപ്രീംകോടതിയുടെ ഫുള്‍ കോര്‍ട്ട് യോഗം...
കൊച്ചി: വയനാട് കേന്ദ്രസഹായത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്താത്തതിന് കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. കേന്ദ്രം അനുവദിച്ച തുക ചെലവഴിക്കുന്നതില്‍ കൃത്യമായ മറുപടി നല്‍കാത്തതിലാണ് കേന്ദ്രത്തിന് വിമര്‍ശം. വലിയ സമ്മര്‍ദ്ദവും പ്രതിഷേധവും ഉണ്ടായപ്പോഴായിരുന്നു പുനരധിവാസവുമായി ബന്ധപ്പെട്ട് 520 കോടി...
തലശ്ശേരി : 18 വർഷം മുൻപ് കൊല്ലപ്പെട്ടബി.ജെ.പി.ആർ.എസ്.എസ്. പ്രവർത്തകൻ കണ്ണൂർ മുഴപ്പിലങ്ങാട്ടെ എളമ്പിലായി സൂരാജ് (32) വധക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി.കേസിലെ പത്താം പ്രതിയെ കോടതി വെറുതെ വിട്ടു. ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി. നിസ്സാർ...
‘ തിരുവനന്തപുരം: കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ അനുമതി തേടിയ വിഷയത്തിൽ മാധ്യമങ്ങളെ വിമർശിച്ച് മന്ത്രി വീണ ജോർജ്. കേന്ദ്രമന്ത്രിയെ കാണാൻ അനുമതി തേടിയതാണോ പ്രശ്നമെന്നും മാധ്യമങ്ങളുടെ ഊഹങ്ങൾക്കനുസരിച്ച് പ്രതികരിക്കാൻ തനിക്ക് പറ്റില്ലെന്നും അവർ പറഞ്ഞു. ആശ...
തിരുവനന്തപുരം: തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം കടുപ്പിച്ച് ആശ വര്‍ക്കര്‍മാര്‍. അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ഉന്നയിച്ച ആവശ്യങ്ങളില്‍ കൃത്യമായ നടപടിയുണ്ടാകാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ആശമാരുടെ നിലപാട്. ഓണറേറിയം കൂട്ടുന്നത് കേന്ദ്രത്തിന്റെ...
കണ്ണൂർ :പിലാത്തറ കൈതപ്രം പൊ തുജനവായന ശാലയ്ക്ക് സമീപം ഗുഡ്സ് ഓട്ടോ ഡ്രൈവർ കു നിയങ്കോട്ടെ 50 കാരനായ കെ.കെ. കൃഷ്ണൻ വെടിയേറ്റ് മരിച്ച കേസിലെ പ്രതിപെരുമ്പടവിലെ നാൽപതുകാരനായ നെല്ലൂർ വീട്ടിൽ എൻ. കെ. സന്തോഷിൻ്റെ...
കണ്ണൂർ : തളിപ്പറമ്പില്‍ ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ഭര്‍ത്താവ് വെട്ടി പരിക്കേൽപ്പിച്ചു. എസ്ബിഐ പൂവ്വം ശാഖാ കാഷ്യറായ ആലക്കോട് അരങ്ങം സ്വദേശി അനുപമയെ ബാങ്കില്‍ കയറിയാണ് ഭര്‍ത്താവ് വെട്ടിയത്. ഗുരുതര പരിക്കേറ്റ അനുപമ തളിപ്പറമ്പ് സഹകരണ ...
തിരുവനന്തപുരം ∙ മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിലിനെ സസ്പെൻഡ് ചെയ്ത് സിപിഐ. ആറു മാസത്തേക്കു സസ്പെൻഡ് ചെയ്യാനാണു ശുപാർശ. സിപിഐ എക്സിക്യുട്ടീവിലാണു തീരുമാനമെടുത്തത്. പി.രാജുവിന്റെ മരണത്തിൽ നടത്തിയ പ്രതികരണം വിവാദമായ സാഹചര്യത്തിലാണു നടപടി. തീരുമാനം സംസ്ഥാന കൗൺസിലിനെ...