മണിയാര്‍ ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ കരാര്‍ കാലാവധി 25 വര്‍ഷം നീട്ടിനല്‍കാനുള്ള നീക്കത്തിനു പിന്നില്‍ വന്്് അഴിമതിയെന്ന് ചെന്നിത്തല ന്യൂഡൽഹി: കാര്‍ബോറാണ്ടം യൂണിവേഴ്സല്‍ കമ്പനിക്ക് മണിയാര്‍ ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ കരാര്‍ കാലാവധി 25 വര്‍ഷം...
തൃശൂർ: എങ്ങണ്ടിയൂരിലെ ദളിത് യുവാവ് വിനായകന്റെ ആത്മഹത്യയിൽ പൊലീസുകാർക്കെതിരെ നടപടി. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്ന് തൃശൂർ എസ്സി, എസ്ടി കോടതി ഉത്തരവിട്ടു. ക്രെെംബ്രാഞ്ച് കുറ്റപത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരുന്നില്ല....
കൊച്ചി: ശബരിമലയിൽ നടൻ ദിലീപിന് വി ഐ പി പരിഗണന നൽകിയത് ഗൗരവതരമെന്ന് ഹൈക്കോടതി. എന്ത് പ്രത്യേക പരിഗണനയിലാണ് ഇത്തരം ആളുകളുള്ളതെന്നും കോടതി ചോദിച്ചു. ദിലീപിന് ദർശനം നടത്താനുള്ള സൗകര്യം ഒരുക്കാൻ വേണ്ടി മറ്റ് ഭക്തരെ...
കോഴിക്കോട്: സമസ്ത മുശാവറ യോഗത്തിൽ നിന്നും പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇറങ്ങിപ്പോയെന്ന വാർത്ത സ്ഥിരീകരിച്ച് ബഹാവുദ്ദീൻ നദ്വിയുടെ ഓഡിയോ സംഭാഷണം പുറത്ത്. പ്രസിഡന്റ് ഇറങ്ങിപ്പോയെന്ന വാർത്ത നിഷേധിച്ചുകൊണ്ട് ഇന്നലെ സമസ്ത പത്രക്കുറിപ്പ് ഇറക്കിയിരുന്നുവെങ്കിലും മുശാവറ...
കൊല്ലം : തലേദിവസം വരെ നടത്തിയ വർഗീയ വിദ്വേഷ രാഷ്ട്രീയത്തെ മറന്നു സന്ദീപ് വാര്യ റെ ‘ഉത്തമനായ സഖാവ്’ ആക്കാൻ നോക്കിയ നേതാക്കളാണ് നമ്മുടെ പാർട്ടിയിലുള്ളതെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം. കോൺഗ്രസിൽ ചേർന്നപ്പോൾ...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് അതിജീവിത. വിചാരണ കോടതിയിൽ നൽകിയ ഹർജിയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.. അടച്ചിട്ട മുറിയിലെ വാദം അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന...
കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. സംഭവം നടന്നിട്ട് 17 വർഷമായെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ വഴിയടച്ച് സമരപന്തൽ കെട്ടിയുള്ളസിപിഐ സംഘടനയുടെ രാപ്പകൽ സത്യഗ്രഹ സമരത്തിനെതിരെ കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന 100 പേർക്കെതിരെയാണ് കേസെടുത്തത്. ജോയിൻ്റ് കൗൺസിലിന്റെ 36 മണിക്കൂർ നീളുന്ന സമരം ഇന്നലെ മുതലാണ് തുടങ്ങിയത്. ജീവനക്കാരുടെ...
തിരുവനന്തപുരം:തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം. ഇടതുമുന്നണിക്ക് മൂന്ന് പഞ്ചായത്തുകളില്‍ ഭരണം നഷ്ടമായി. തൃശൂരിലെ നാട്ടിക, പാലക്കാട്ടെ തച്ചമ്പാറ, ഇടുക്കിയിലെ കരിമണ്ണൂര്‍ എന്നീ പഞ്ചായത്തുകളിലാണ്യുഡിഎഫ് വിജയിച്ചത്. നാട്ടികയില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റില്‍ യുഡിഎഫ് സ്ഥാനാർത്ഥി...
തിരുവനന്തപുരം : പാര്‍ട്ടി സമ്മേളനത്തിന് റോഡ് അടച്ച് സ്റ്റേജ് കെട്ടിയ സംഭവത്തില്‍ സിപിഎം നേതാക്കളെ പ്രതി ചേര്‍ത്ത് പൊലീസ്. പാളയത്തെ 21 ഏരിയ കമ്മിറ്റി അംഗങ്ങളും പ്രതികളാകും. മൈക്ക് അടക്കമുള്ള ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുക്കും. വിഷയത്തില്‍...