ന്യൂഡല്‍ഹി: വരുന്ന പൊതുതിരഞ്ഞെടുപ്പിന്റെ കാഹളമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ തുടങ്ങി. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ഗുജറാത്തില്‍ ആദ്യ ഫലസൂചനകള്‍ ബി.ജെ.പിക്ക് അനുകൂലമാണ്. ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒത്തിനൊപ്പമാണ് മുന്നേറുന്നത്. ഗുജറാത്തിൽ ബി.ജെ.പി 130...
കൊച്ചി: കേരള സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സെര്‍ച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട നടപടികളും കത്തിടപാടുകളും പരിശോധിച്ച കോടതി, ഉന്നത സ്ഥാനത്തിരിക്കുന്നവരുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള പെരുമാറ്റമല്ല വേണ്ടതെന്ന് വ്യക്തമാക്കി. ...
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്ന് കഴിഞ്ഞ ദിവസം അബദ്ധത്തിൽ വെടിപൊട്ടിയ സംഭവത്തിൽ എസ് ഐയ്ക്ക് സസ്പെൻഷൻ. ബറ്റാലിയൻ ഡി ഐ ജി നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ...
തിരുവനന്തപുരം: പതിനാല് സർവകലാശാലകളുടെയും ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുളള ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. നിയമമന്ത്രി പി രാജീവാണ് ബിൽ അവതരിപ്പിച്ചത്. ഇതിന് പിന്നാലെ ബില്ലിൽ തടസവാദങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി. ബില്ലിൽ അനേകം പ്രശ്നങ്ങളുണ്ടെന്ന്...
15 വര്‍ഷത്തെ ബിജെപികുത്തക അവസാനിപ്പിച്ച് ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തു. ന്യൂഡല്‍ഹി: തുടര്‍ച്ചയായ 15 വര്‍ഷത്തെ ബിജെപിഭരണം അവസാനിപ്പിച്ച് ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തു. 135 സീറ്റുകള്‍...
കൊച്ചി: ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് എന്തിനെന്ന് ഹൈക്കോടതി. നിയന്ത്രണങ്ങളുടെ പേരില്‍ പെണ്‍കുട്ടികളെ എത്ര കാലം പൂട്ടിയിടുമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചോദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളെജ് ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്കു മാത്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് എതിരായ ഹര്‍ജി...
‘ തിരുവനന്തപുരം:വികസന പദ്ധതികളില്‍ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇതുവരെയുള്ള എല്ലാ വികസന പദ്ധതികളിലും സര്‍ക്കാര്‍ ഇക്കാര്യം ഉറപ്പുവരുത്തിയിട്ടുമുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കാര്യത്തിലും ഈ...
ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്. ഗവർണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട്സി പി എമ്മിന്റെ എം പിയായ എ എം ആരിഫ് ആണ് നോട്ടീസ് നൽകിയത്.ഗവർണർ സംസ്ഥാനത്ത് ഭരണഘടനാപരമായ പ്രതിസന്ധികൾ ഉണ്ടാക്കുന്നു. ഗവർണറുടെ...
. മുംബൈ: വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പ പലിശ റിസർവ് ബാങ്ക് കൂട്ടി. റിപ്പോ നിരക്ക് 0.35 ശതമാനം ഉയർത്തി. 6.25 ശതമാനമായി. 2.25 ശതമാനമാണ് തുടർച്ചയായി വർധിപ്പിച്ചത്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് റിസര്‍വ്...
ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയെ പിന്തള്ളി ആം ആദ്മി മുന്നിൽ. 126 സീറ്റുകളിൽ എഎപി മുന്നേറുമ്പോൾ 113 സീറ്റുകളിൽ ബിജെപിയ്ക്കാണ് ലീഡ്. എന്നാൽ വെറും ഒമ്പത് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന്...