NATIONAL5 years ago
പ്രതിപക്ഷ എം.പി മാർ ആട്ടിനെ പട്ടിയാക്കുന്ന നിലപാട് സ്വീകരിക്കുന്നു. വി.മുരളീധരൻ
ന്യൂഡൽഹി: രാജ്യസഭയിൽനിന്ന് എട്ട് എം.പിമാരെ സസ്പെൻഡ് ചെയ്ത വിഷയത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. സസ്പെൻഷനിലായ എം.പിമാർ സംഭവത്തെ കുറിച്ച് നടത്തുന്ന പ്രചരണം ആടിനെ പട്ടിയാക്കലാണെന്ന് അദ്ദേഹം പറഞ്ഞു. കുപ്രചരണങ്ങൾ അഴിച്ചുവിട്ടുകൊണ്ട്, വസ്തുതകളെ വളച്ചൊടിച്ചു കൊണ്ട് സത്യത്തിന്റെ...