കോഴിക്കോട്: ബസിന്റെ സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തിനു പിന്നാലെ ബസ് ഡ്രൈവറെ ജാക്കി ലിവർ കൊണ്ട് തലയ്ക്കടിച്ചു കൊല്ലാൻ ശ്രമം. ഗുരുതരമായി പരുക്കേറ്റ സ്വകാര്യ ബസ് ഡ്രൈവർ എം. നൗഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കണ്ണൂർ മമ്പറം കുണ്ടത്തിൽ...
കോഴിക്കോട്: പി.വി.അൻവർ എം.എൽ.എ ഉന്നയിച്ച പ്രശ്നങ്ങളെല്ലാം അതീവഗൗരവം ഉള്ളതാണെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. അൻവർ പറഞ്ഞത് അദ്ദേഹത്തിന്റെ അനുഭവങ്ങളും പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങളുമാണെന്ന് ടി.പി രാമകൃഷ്ണൻ പറഞ്ഞു. അത്തരം കാര്യങ്ങൾ പറയുന്നതിൽ തെറ്റില്ലെന്നും ടി...
കൽപ്പറ്റ: കനവ് എന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയിലൂടെ പ്രശസ്തനായ കെ.ജെ. ബേബി (കനവ് ബേബി. 70) അന്തരിച്ചു. വയനാട് നടവയൽ ചീങ്ങോട്ടെ വീട്ടിനോട് ചേർന്നുള്ള കളരിയിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം....
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെടുത്തി കോണ്‍ക്ലേവ് നടത്തിയാല്‍ തടയുമെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്. പ്രതിപക്ഷം ഉയര്‍ത്തിയ അതേ കാര്യങ്ങള്‍ ഡബ്ല്യുസിസിയും ഉയര്‍ത്തി. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയുള്ള കോണ്‍ക്ലേവ് തെറ്റാണെന്ന് വിഡി സതീശന് പറഞ്ഞു....
തിരുവനന്തപുരം വീട്ടുകാരോട് പിണങ്ങി വീടുവിട്ട അസം സ്വദേശിയായ 13-കാരിയെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് കുടുംബവും മലയാളികളും. മകൾ തിരികെയെത്തുന്നതും കാത്തിരിക്കുകയാണ് കുടുംബം. മകളെ കണ്ടെത്തിയെന്ന് അറിയിച്ചതോടെ അച്ഛനും അമ്മയ്ക്കും ആശ്വാസമായി. ഫോണിലൂടെ മകളുടെ ശബ്ദം കേട്ടതോടെ വിങ്ങലോടെ...
കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. ലൈംഗിക ചൂഷണകഥകള്‍ കേട്ട് ഞെട്ടിയെന്ന് കമ്മിറ്റി പറയുന്നു റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങൾ പുറത്തുകാണുന്ന ഗ്ലാമര്‍ സിനിമയ്ക്കില്ലകാണുന്നതൊന്നും വിശ്വസിക്കാനാകില്ലസഹകരിക്കാന് തയ്യാറാകുന്നവര്‍ അറിയപ്പെടുന്നത് കോഡുകളില്വിട്ടുവീഴ്ചകള്ക്ക് തയ്യാറാകാന്‍ നിര്ബന്ധിക്കുന്നുവിട്ടുവീഴ്ച ചെയ്യുന്നവരെ കോപ്പറേറ്റിങ് ആര്‍ട്ടിസ്റ്റുകള്‍...
കാന്‍പുര്‍: വാരാണസിയില്‍ നിന്ന് ഗുജറാത്തിലെ സബര്‍മതിയിലേക്ക് പോയ സബര്‍മതി എക്സ്പ്രസിന്റെ (19168) 22 കോച്ചുകള്‍ പാളംതെറ്റി. ഉത്തര്‍പ്രദേശിലെ കാന്‍പുരിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ അപകടമുണ്ടായത്. റെയില്‍പാളത്തിലുണ്ടായിരുന്ന പാറക്കല്ലില്‍ എന്ജിന് തട്ടിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത് എന്നാണ്...
വയനാട്: മേപ്പാടി മുണ്ടക്കൈയിലുണ്ടായ വൻ ഉരുൾപൊട്ടലിൽ മരണം 43ആയി. ഒലിച്ചുവന്ന പത്തോളം മൃതദേഹങ്ങൾ നിലമ്പൂർ ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തി. മരണസംഖ്യ ഇനിയും ഉയരാം എന്നാണ് വിവരം. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ അഞ്ച് മന്ത്രിമാർ വയനാട്ടിലെത്തും. കരസേനയുടെ...
കൽപ്പറ്റ : വയനാട്ടിലെ ഉരുൾപൊട്ടലിൽ കേന്ദ്രവും ഇടപെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. വയനാട്ടിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000...
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും അതിതീവ്ര മഴയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് പ്രവചിച്ചിരുന്നത്.ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടെന്നും കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു....