തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്നും മദ്യപൻ തള്ളിയിട്ട് ഗുരുതര പരിക്കേറ്റ യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരം ‘ . മകളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തി 19കാരിയുടെ അമ്മ ഞാനൊരു അമ്മയാണ്. നിങ്ങൾ പോയി കണ്ടാൽ...
തിരുവനന്തപുരം: ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ പ്രതി സുരേഷ് കുമാറിനെതിരേ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. റെയിൽവേ ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പ്രതിയെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. പെൺകുട്ടി വാതിലിന്റെ ഭാഗത്തുനിന്നും...
കണ്ണൂർ: അമ്മയുടെ കയ്യിൽ നിന്ന് കിണറ്റിൽ വീണ കുഞ്ഞിന് ദാരുണാന്ത്യം. കണ്ണൂർ കുറുമാത്തൂരിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. മൂന്നുമാസം പ്രായമുള്ള അലൻ എന്ന ആൺകുഞ്ഞാണ് മരിച്ചത്. അബദ്ധത്തിൽ അമ്മയുടെ കെെയിൽ നിന്ന് കുഞ്ഞ് കിണറ്റിൽ...
കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെ ബോംബ് പൊട്ടി മരിച്ച ഷെറിൻ രക്തസാക്ഷിയെന്ന് ഡിവൈഎഫ്ഐ പ്രമേയം. കണ്ണൂർ കുന്നോത്ത് പറമ്പ് മേഖലാ സമ്മേളനത്തിലെ രക്തസാക്ഷി പ്രമേയത്തിലാണ് ഷെറിനെ രക്തസാക്ഷിയായി അനുശോചിച്ചത്. 2024 ഏപ്രിൽ 5നായിരുന്നു പാനൂർ മുളിയാത്തോട്...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അദ്ധ്യക്ഷൻ എൻ വാസുവിനെ എസ്ഐടി ചോദ്യം ചെയ്തു. എസ് പി എൻ ശശിധരനാണ് വാസുവിന്റെ മൊഴിയെടുത്തത്. വാസുവിന്റെ പി എ ആയിരുന്ന മുൻ എക്സിക്യൂട്ടീവ്...
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്നും പെൺകുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാർ. ട്രെയിനിൻ്റെ വാതിൽ നിന്നും പെൺകുട്ടി മാറിയില്ലെന്നും ഇതിൻ്റെ ദേഷ്യത്തിൽ ചവിട്ടിയിട്ടുവെന്നുമാണ് പ്രതി സുരേഷിന്റെ മൊഴി. പിന്നിൽ നിന്നുമാണ്...
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. മുൻ എംഎൽഎ കെഎസ് ശബരീനാഥനാണ് പ്രമുഖ സ്ഥാനാർത്ഥികളിൽ ഒരാൾ. അദ്ദേഹം കവടിയാറിൽ നിന്നാണ് മത്സരിക്കുന്നത്. മുതിർന്ന നേതാവ് ജോൺസൺ ജോസഫ് ഉള്ളൂർ...
കണ്ണൂർ : പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നു മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു. കർണ്ണാടക സ്വദേശികളായ അഫ്നാൻ , റഹാനുദ്ദീൻ , അഫ്രാസ് എന്നിവരാണ് മരിച്ചത് ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. കര്‍ണാടക സ്വദേശികളായ 11...
“ കണ്ണൂർ : അർബുദ മനഃശാസ്ത്രത്തിൽ ചിട്ടയായ പരിശീലനം ഈ കാലഘട്ടത്തിൻറെ ഒരു പ്രധാന ആവശ്യമാണെന്നും അർബുദ മനഃശാസ്ത്രത്തിൽ ചിട്ടയായ പരിശീലനം നൽകുന്ന ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളിലൊന്നാണ് മലബാർ കാൻസർ സെൻറർ എന്നും ചെന്നൈ അടയാർ...
തിരുവനന്തപുരം: അതിദാരിദ്ര്യ മുക്ത പ്രഖ്യാപന സമ്മേളനത്തിന് സർക്കാർ ചെലവിടുന്നത് ഒന്നരക്കോടി രൂപ. പാവപ്പെട്ടവർക്കുള്ള വീട് നിർമാണ ഫണ്ടിൽ നിന്നാണ് ഒന്നരക്കോടി രൂപ എടുത്തിരിക്കുന്നത്. വീട് നിർമ്മാണത്തിന് ആദ്യം നീക്കി വച്ചത് 52.8 കോടി രൂപയാണ്. 1.5...