കൊച്ചി:മുൻ മിസ് കേരള ഉൾപ്പെടെ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കായലിൽ ഉപേക്ഷിച്ചെന്ന് കരുതുന്ന ഹാർഡ് ഡിസ്ക് കണ്ടെത്താനായില്ല. ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഡിജെ പാർട്ടിയുമായി ബന്ധപ്പെട്ട നിർണായക ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്കാണിത്. ഹാർഡ്...
കൊച്ചി:ചായക്കട നടത്തി ലോകം ചുറ്റിയ സഞ്ചാരി വിജയന് അന്തരിച്ചു. കടവന്ത്ര സ്വദേശിയായ 76കാരനായ വിജയന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. ഭാര്യ മോഹനയെ തനിച്ചാക്കിയാണ് വിജയന്റെ ഒടുവിലത്തെ യാത്ര. 16 വര്‍ഷം കൊണ്ട് ഭാര്യ മോഹനയ്ക്കൊപ്പം വിജയന്...
കൊച്ചി: അപകടത്തിൽ മരിച്ച മുൻ മിസ് കേരളയ്ക്കും സുഹൃത്തുക്കൾക്കും ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയിയെ മുൻ പരിചയമുണ്ടെന്ന് പോലീസ്. റോയിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള പോലീസിന്റെ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഹോട്ടലിൽ ഡിജെ...
കൊച്ചി: മോഡലുകളും മുന്‍ മിസ് കേരളയും റണ്ണറപ്പുമായ അന്‍സി കബീര്‍, അഞ്ജന ഷാജന്, ഇവരുടെ സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവര്‍ക്ക് ജീവന് നഷ്ടപ്പെട്ട കാര്‍ അപകടത്തിന് പിന്നില്‍ ദിനം പ്രതി ദുരൂഹതകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ കേസ് അന്വേഷിക്കാൻ...
തലശ്ശേരി -പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് (78) അന്തരിച്ചു. ഇന്ന് കാലത്ത് കണ്ണൂർ മിംസ് ആശു പതിയിലായിരുന്ന അന്ത്യം.കാഫ് മലകണ്ട പൂങ്കാറ്റേ, ഒട്ടകങ്ങൾ വരി വരിയായി തുടങ്ങിയ ഹിറ്റ് പാട്ടുകൾ ഈണമിട്ടതും പാടിയതും പീർ...
തിരുവനന്തപുരം: ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. എം മുകേഷ് എംഎല്‍എയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പൗരന്മാര്ക്ക് മൗലികമായ സ്വാതന്ത്ര്യങ്ങള്‍ ഭരണഘടാനാ ദത്തമായി...
കൊച്ചി: നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് നേതാവായ ഷെരീഫാണ് അറസ്റ്റിലായത്. തൃക്കാക്കര സ്വദേശിയാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.ഷെരീഷിനെ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയിൽ...
എറണാകുളം:മോഹൻലാൽ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസ് ആയിരിക്കുമെന്ന് ഫിലിം ചേബംർ. തിയേറ്റർ ഉടമകളുമായുള്ള ചർച്ചകൾ എല്ലാം അവസാനിപ്പിച്ചന്ന് ചേംബർ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ പറഞ്ഞു. നഷ്ടം ഉണ്ടായാൽ നികത്തണമെന്ന് നിർമ്മാതാവ് ആവശ്യപ്പെട്ട...
കൊച്ചി: മിസ് കേരള 2019 അന്‍സി കബീര്‍, മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജന് എന്നിവര്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ...
ബംഗളുരു:കഴിഞ്ഞ ദിവസം അന്തരിച്ച കന്നഡ നടൻ പുനീത് രാജ് കുമാറിന്റെ സംസ്കാരം നടന്നു. അച്ഛൻ രാജ്കുമാറിന്റെ സമാധിക്ക് അരികിൽ ആയി കൺഠീരവ സ്റ്റുഡിയോയിൽ ആണ് പുനീതിനും അന്ത്യ വിശ്രമം ഒരുക്കിയത്. പുലർച്ചെ നാലു മണിക്ക് കണ്ഠീരവ...