തിരുവനന്തപുരം: മൂന്നു ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചതിൽ ഉദ്യോഗസ്ഥരെ ശരിവച്ചുള്ള എക്സൈസ് കമ്മീഷണറുടെ നിലപാടിനെതിരെ കർശന നടപടിയുമായി എക്സൈസ് മന്ത്രി. മന്ത്രി കർശന നിലപാട് എടുത്തതോടെ എക്സൈസ് കമ്മീഷണർ പുറത്തേക്ക്. താൻ അറിയാതെ എറണാകുളത്തെ രണ്ടും കോട്ടയെത്തെ...
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. എം ജി രാജ്യമാണിക്യത്തെ മാറ്റി കെ.എസ്.ഇ.ബി ചെയർമാൻ, മാനേജിങ് ഡയറക്ടറായി എൻ പ്രശാന്തിനെ നിയമിച്ചു. കായിക-യുവജനക്ഷേമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ചുമതല ഇദ്ദേഹം തുടരും. എം.ജി രാജമാണിക്യത്തെ തദ്ദേശവകുപ്പ് സെക്രട്ടറി...
ചേരാനല്ലൂർ വാഹനാപകടം: പ്രോസിക്യൂഷനും ജയബാലകൃഷ്ണന്റെ കുടുംബവും വാക് വാദം : വാദം കേൾക്കുന്നത് അടച്ചിട്ട മുറിയിലേക്ക് മാറ്റി കൊച്ചി : ചേരാനല്ലൂർ വാഹനാപകട കേസിൽ പ്രോസിക്യൂഷനും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും നേർക്കുനേർ. ഇരുകൂട്ടരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ...
ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരികികെ പഞ്ചാബ് ആം ആദ്മി പാർട്ടിക്ക് പ്രഹരമേൽപ്പിച്ച് മൂന്ന് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ഹർമീത് സിങ്, ചേതൻ സിങ് ജൗറാമജ്റ, കുൻവർ വിജയ് പ്രതാപ് സിങ് എന്നിവരാണ് ഇന്ന് ഡൽഹയിലെ...
തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ വർധിപ്പിക്കില്ലെന്ന് യുഡിഎഫ് നേതൃത്വത്തിലുള്ള വി.ഡി. സതീശൻ സർക്കാർ. പെൻഷൻ പരിഷ്കരിക്കണമെന്ന ഹൈക്കോടതി നിർദേശം തള്ളികൊണ്ടാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച് ഉത്തരവും സർക്കാർ പുറപ്പെടുവിച്ചു. പെൻഷൻ വർധിപ്പിച്ചാൽ കെഎസ്ആർടിസിക്ക് 12 കോടി...
തിരുവനന്തപുരം: സംസ്ഥാനത്തെ ബാർ ലൈസൻസ് വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണം ഉണ്ടായേക്കുമെന്ന സൂചനനൽകി എക്സൈസ് മന്ത്രി എം. ലിജു. ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതിനു പിന്നിൽ സാമ്പത്തിക ഇടപാടുകൾ നടന്നതായി മന്ത്രിക്ക് വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന്...
ഫ്ലോറിഡ : ലിയർജെറ്റ് 60 ബിസിനസ് ജെറ്റ് വിമാനം ജനവാസ മേഖലയിൽ തകർന്നു വീണ് 9 പേർ കൊല്ലപ്പെട്ടു. ടെക്സസിലെ ഓസ്റ്റിൻ ബർഗ്സ്ട്രോം രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ബഹാമാസിലെ നോർത്ത് എലൂഥെറ വിമാനത്താവളത്തിലേക്കായിരുന്നു വിമാനത്തിന്റെ യാത്ര. മുഴുവൻ...
കൊച്ചി: ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലിക്കെതിരേ വ്യാജ പ്രചാരണം നടത്തിയതിൽ മാപ്പ് പറഞ്ഞ് വിവാദ യൂട്യൂബർ ഷാജൻ സ്കറിയ. യൂട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഷാജൻ മാപ്പ് പറഞ്ഞത്. കൂടാതെ വ്യാജ ആരോപണം പിൻവലിക്കുകയും...
കണ്ണൂർ : കിഫ്ബിയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കിഫ്ബി ധനസഹായം ലഭ്യമാക്കുന്ന ഏജൻസി മാത്രമാണെന്നും കണ്ണൂർ വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി ഭൂമി ഏറ്റെടുത്ത് സ്വാഭാവിക തുടർ...
ചങ്ങനാശ്ശേരി∙ കോട്ടയം ചങ്ങനാശ്ശേരിയിൽ ഒരു വീട്ടിലെ മൂന്നുപേർ മരിച്ച നിലയിൽ. സാജു (64), ഭാര്യ അനു (59), മകൻ സബിൻ (33) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് പറയുന്നു. സാജുവിന്റെയും...