ന്യൂഡൽഹി: രാജ്യത്ത് ജനനനിരക്ക് കുറഞ്ഞെന്നും രണ്ട് കുട്ടികളിൽ കൂടുതലുള്ളവരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുന്നതിൽ ഇനി പ്രസക്തിയില്ലെന്നും സുപ്രീം കോടതി നിരീക്ഷണം. രണ്ട് കുട്ടികളിൽ കൂടുതലുള്ളവരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന്...
കാലടി സർവകലാശാലയിലെ സസ്പെൻഷനിലായ വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി ഇന്ന് അടിയന്തര വാദം കേൾക്കില്ല ന്യൂഡൽഹി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സസ്പെൻഷനിലായ 16 വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി ഇന്ന് അടിയന്തര വാദം കേൾക്കില്ല....
വാഷിങ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടി നൽകി യുഎസ് സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റുകൾ തിരിച്ചുപിടിച്ചു. ട്രംപ് ഭരണകൂടത്തിനെതിരായ ജനരോഷം, വിലക്കയറ്റം, ഇറാൻ യുദ്ധം, സർക്കാരിലെ അഴിമതി ആരോപണങ്ങൾ എന്നിവയിലുള്ള അതൃപ്തിയാണ് ഇടക്കാല...
ചെന്നൈ: ബിഎൽഎം സഹകരണ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിൽ പത്തിടങ്ങളിൽ ഇഡി പരിശോധന. ചെന്നൈ, കോയമ്പത്തൂർ, കൊച്ചി, കോഴിക്കോട് അടക്കമുള്ള ഇടങ്ങളിലാണ് പരിശോധന. നേരത്തെ തന്നെ കേസിൽ ഇഡി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. ചെന്നൈയിലെ ബിഎൽഎമ്മിന്റെ ആസ്ഥാനതടക്കമാണ്...
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരേ മുൻ കരാറുകാരൻ ഉന്നയിച്ച രണ്ട് കോടി രൂപയുടെ കോഴ ആരോപണത്തിൽ പരിശോധന നടത്താൻ വിജിലൻസിന് നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഏകദേശം രണ്ട് പതിറ്റാണ്ട് മുൻപ്...
വാഷിങ്ടൺ: യുഎസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് തരംഗം. പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പാർട്ടിയായ റിപ്പബ്ലിക്കൻസിനെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും മറികടന്ന് ഡെമോക്രാറ്റുകൾ വൻമുന്നേറ്റമാണ് കാഴ്ച്ചവെക്കുന്നത്. ജനപ്രതിനിധി സഭയുടെ നിയന്ത്രണം ഡെമോക്രാറ്റിക് പാർട്ടിയുടെ അധീനതയിൽ വരുമെന്ന് ഉറപ്പായിക്കഴിഞ്ഞു....
തിരുവനന്തപുരം : പ്ലസ് വൺ വിദ്യാർഥി എ.ഡി.അഭിരാമിനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി തള്ളിയ കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു. പതിനേഴുകാരനെയും പെൺസുഹൃത്തായ അനന്തയെയും (18) ഉമർ (21) എന്ന ഗുണ്ടയെയുമാണ് പൊലീസ് അറസ്റ്റു ചെയ്തത്....
തിരുവനന്തപുരം: മൂന്നു ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചതിൽ ഉദ്യോഗസ്ഥരെ ശരിവച്ചുള്ള എക്സൈസ് കമ്മീഷണറുടെ നിലപാടിനെതിരെ കർശന നടപടിയുമായി എക്സൈസ് മന്ത്രി. മന്ത്രി കർശന നിലപാട് എടുത്തതോടെ എക്സൈസ് കമ്മീഷണർ പുറത്തേക്ക്. താൻ അറിയാതെ എറണാകുളത്തെ രണ്ടും കോട്ടയെത്തെ...
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. എം ജി രാജ്യമാണിക്യത്തെ മാറ്റി കെ.എസ്.ഇ.ബി ചെയർമാൻ, മാനേജിങ് ഡയറക്ടറായി എൻ പ്രശാന്തിനെ നിയമിച്ചു. കായിക-യുവജനക്ഷേമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ചുമതല ഇദ്ദേഹം തുടരും. എം.ജി രാജമാണിക്യത്തെ തദ്ദേശവകുപ്പ് സെക്രട്ടറി...
ചേരാനല്ലൂർ വാഹനാപകടം: പ്രോസിക്യൂഷനും ജയബാലകൃഷ്ണന്റെ കുടുംബവും വാക് വാദം : വാദം കേൾക്കുന്നത് അടച്ചിട്ട മുറിയിലേക്ക് മാറ്റി കൊച്ചി : ചേരാനല്ലൂർ വാഹനാപകട കേസിൽ പ്രോസിക്യൂഷനും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും നേർക്കുനേർ. ഇരുകൂട്ടരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ...