ഒരു വടി കിട്ടിയാല്‍ നിരന്തരം അടിക്കാനുള്ള സംഘടനയല്ല സമസ്തയെന്ന്പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറം: കൈയില്‍ ഒരു വടി കിട്ടിയാല്‍ നിരന്തരം അടിക്കാനുള്ള സംഘടനയല്ല സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി....
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി ഇന്ന് കനത്ത മഴ പെയ്തു. പലയിടങ്ങളിലും വെളളക്കെട്ടും വ്യാപക നാശനഷ്ടവുമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. തലസ്ഥാനത്ത് മഴ കനത്തതോടെ അരുവിക്കര ഡാമിലെ രണ്ട് ഷട്ടറുകൾ ഉയർത്തി.പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.വിഴിഞ്ഞത്തുനിന്നും മത്സ്യബന്ധനത്തിന്...
കൊച്ചി: സംസ്ഥാനത്ത് ഈ വര്‍ഷം മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് കാലാവസ്ഥ പഠന റിപ്പോര്‍ട്ട്. മിന്നല്‍ പ്രളയത്തിന് കാരണമാകുന്ന മേഘവിസ്ഫോടനം ഉണ്ടായേക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊച്ചി കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റെ കണ്ടെത്തൽ നേച്ചർ മാഗസിൻ പ്രസിദ്ധീകരിച്ചു. ഇന്ത്യയുടെ...
തിരുവനന്തപുരം: മദ്യവില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദന്. എന്നാല്‍ ഇക്കാര്യത്തില്‍ നയപരമായ തീരുമാനം ഇനിയും എടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ ഡിസ്റ്റിലറികളുടെ പ്രവര്‍ത്തനത്തെ പോലും സ്പിരിറ്റ് വില വര്‍ധന ബാധിച്ചിട്ടുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. കേരളത്തില്‍ സ്പിരിറ്റ്...
മലപ്പുറം:പൊതുവേദിയിൽ പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ ന്യായീകരണവുമായി സമസ്ത. പെൺകുട്ടിക്ക് വിഷമം തോന്നാതിരിക്കാൻ വേണ്ടിയാണ് മാറ്റിനിർത്തിയതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. പെൺകുട്ടിക്കോ ബന്ധുക്കൾക്ക് സംഭവത്തിൽ പരാതിയില്ലെന്നും ജിഫ്രിക്കോയ തങ്ങൾ പറഞ്ഞു. പെൺകുട്ടിക്ക് ലജ്ജ ഉണ്ടാവുമോ എന്ന്...
പത്തനംതിട്ട: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ചിറ്റയം ഗോപകുമാർ ഉന്നയിക്കുന്നത് വസ്തുതാ വിരുദ്ധമായ ആരോപണമാണ്. ചിറ്റയത്തിന് എതിരേ ഇടതുമുന്നണി നേതൃത്വത്തിന് പരാതി നൽകിയതായും വീണാ ജോർജ് അറിയിച്ചു. സർക്കാരിന്റെ വാർഷികത്തിന്...
ന്യൂഡല്‍ഹി: രാജ്യത്തെ ഗോതമ്പ് കയറ്റുമതി താല്‍ക്കാലികമായി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രാദേശിക വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഏപ്രിലില്‍ ഗോതമ്പ് വില ദശാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ്...
കോഴിക്കോട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നടിയും മോഡലുമായ ഷഹനയുടെ ഭര്‍ത്താവ് സജാദ് ലഹരിക്കടിമയായിരുന്നെന്ന് പൊലീസ്. സജാദിന്റെ വീട്ടില്‍ നിന്നും ലഹരിമരുന്നുകളും പൊലീസ് കണ്ടെത്തി. സജാദ് ഫുഡ് ഡെലിവെറിയുടെ മറവില്‍ ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഷഹനയുടേത്...
തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ കെ ബി ഗണേഷ് കുമാർ എം എൽ എ യെ സി ബി ഐ ചോദ്യം ചെയ്തു.മൂന്ന് ദിവസം മുമ്പ് പത്തനാപുരത്ത് വച്ചായിരുന്നു എം എൽ എയുടെ മൊഴിയെടുത്തത്.പരാതിക്കാരിയുമായുള്ള ബന്ധത്തെക്കുറിച്ചും മുൻ...
ന്യൂഡല്‍ഹി: വഞ്ചനാ കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് സുപ്രിംകോടതി നോട്ടീസ് അയച്ചു. മുംബൈ മലയാളിയായ വ്യവസായി ദിനേശ് മേനോന് നല്കിയ ഹര്‍ജിയിലാണ് കോടതി നടപടിയുണ്ടായത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ...