കൊച്ചി: ലക്ഷദ്വീപില്‍ എന്താണ് നടക്കുന്നതെന്ന് അറിയുന്നുണ്ടെന്ന് ഹൈക്കോടതി. കോടതിയ്ക്ക് അന്വേഷിക്കാന്‍ അതിന്റേതായ വഴികളുണ്ടെന്നും ലക്ഷദ്വീപ് ഭരണകൂടത്തോട് ഹൈക്കോടതി പറഞ്ഞു. പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും വരുന്ന അറിവ് വെച്ച് മാത്രമല്ല പറയുന്നതെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസ് വിനോദ്...
തിരുവനന്തപുരം : ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടന് രാജന് പി.ദേവിന്റെ മകന് ഉണ്ണി രാജന് പി.ദേവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഉണ്ണിയുടെ ഭാര്യ പ്രിയങ്കയുടെ സഹോദരന് നല്കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിനാണ് വട്ടപ്പാറ പൊലീസ് കേസെടുത്തിരിക്കുന്നത്. ഭര്‍തൃവീട്ടിലെ ശാരീരിക,...
ന്യൂഡല്‍ഹി: കൊവിഡ് വാക്സിന്റെ വില കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം രാജ്യമൊട്ടാകെ ഉയരുന്നതിനിടെ, നികുതിയിളവ് നല്‍കുന്നത് പരിഗണിച്ച് കേന്ദ്രസർക്കാർ. വെള്ളിയാഴ്ച ചേരുന്ന ജി എസ് ടി കൗണ്‍സില്‍ യോഗം ഇത് പരിഗണിക്കുമെന്നാണ് വിവരം. നികുതി പൂര്‍ണമായി...
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എം.ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. 96 വോട്ടുകൾ എം ബി രാജേഷിന് ലഭിച്ചപ്പോൾ എതിർസ്ഥാനാർഥിയായി മത്സരിച്ച പി.സി വിഷ്ണുനാഥിന് 40 വോട്ട് മാത്രമാണ് ലഭിച്ചത്. ഭരണപക്ഷത്ത് നിന്ന് മൂന്നും പ്രതിപക്ഷത്ത്...
സ്പീക്കർ തെരഞ്ഞെടുപ്പ് ആരംഭിച്ചു തിരുവനന്തപുരം: 15-ാം നിയമസഭയിലേക്കുള്ള സ്പീക്കർ തെരഞ്ഞെടുപ്പ് ആരംഭിച്ചു. തെരഞ്ഞെടുപ്പിൽ പി.സി. വിഷ്ണുനാഥ് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്.. എം.ബി. രാജേഷിനെ സ്പീക്കർ സ്ഥാനത്തേക്ക് എൽഡിഎഫ് നേരത്തെ നിശ്ചയിച്ചിരുന്നു. ഇന്നു രാവിലെ ഒമ്പത് മണിക്കാണ്...
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ 20 പേരില്‍ മൂന്നില്‍ രണ്ടും (65 ശതമാനം) കോടിപതികള്‍. മന്ത്രിമാരുടെ ശരാശരി ആസ്തി 2.55 കോടിരൂപയാണ്. താനൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച വി അബ്ദുറഹ്മാന് ഏറ്റവും സമ്പന്നന്. 17.17...
മുംബൈ: ഒരു കിലോ തൂക്കമുള്ള, കാല്മുട്ടോളം നീളം വരുന സ്വര്‍ണ്ണ മാല ധരിച്ച സ്ത്രീയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.മഹാരാഷ്ട്രയിലെ ഭിവണ്ടിയിലെ ഒരു സ്ത്രീ തന്റെ ഭര്‍ത്താവ് സമ്മാനിച്ച സ്വര്‍ണ്ണ മാല...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 17,821 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂർ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ്ണൂർ...
ഡൽഹി. രാജ്യത്തെ വാക്സിൻ നയത്തിൽ മാറ്റം. 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ കേന്ദ്രത്തിലെത്തി രജിസ്റ്റർ ചെയ്യാം. സർക്കാർ വാക്സിൻ കേന്ദ്രങ്ങളിലാകും ഈ സൗകര്യം ലഭിക്കുക. രജിസ്റ്റർ ചെയ്തിട്ട് വരാതിരിക്കുന്നവരുടെ വാക്സിൻ നേരിട്ടെത്തുന്നവർക്ക്...
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ കോവിഡ് ബാധിച്ച് മരിച്ചു. വെട്ടുകാട് വാര്‍ഡ് കൗണ്‍സിലര്‍ സാബു ജോസ് ആണ് മരിച്ചത്. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ്...