ന്യൂഡല്ഹി: കോവിഡ് ആന്റിവൈറല് മരുന്നായ റെംഡിസിവിര് മരുന്നിന്റെ കേന്ദ്രീകൃത വിതരണം നിര്ത്തിവെക്കാന് തീരുമാനിച്ചതായി കേന്ദ്ര കെമിക്കല്സ് ആന്റ് ഫെര്ട്ടിലൈസേര്സ് വകുപ്പ് സഹമന്ത്രി മന്സുഖ് മന്ദവിയ. ഇനി മുതല് സംസ്ഥാനങ്ങള് സ്വന്തം നിലയ്ക്ക് റെംഡിസിവിര് സംഭരിക്കണം. രാജ്യത്ത്...
ഈ അധിക്ഷേപം നിർത്തണം. ബംഗാളിനു വേണ്ടി മോദിയുടെ കാലുപിടിക്കാനും തയാറെന്നു മമത കൊല്ക്കത്ത: ബംഗാളിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി കാലുപിടിക്കാന് ആവശ്യപ്പെട്ടാല് അതും ചെയ്യാന് തയ്യാറാണെന്ന് പശ്ചിമബംഗാള് മുഖ്യമന്ത്രി മമത ബാനര്ജി. നിയമസഭാ തിരഞ്ഞെടുപ്പില് പരാജയപ്പെട്ടതുകൊണ്ടാണോ...
ചെന്നെെ: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഒ.എൻ.വി പുരസ്കാരം വേണ്ടെന്നു വച്ച് തമിഴ് കവിയും ഗാനരചയിതാവുമായ വെെരമുത്തു. സമ്മാനത്തുകയായ മൂന്ന് ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കണമെന്ന് അദ്ദേഹം അഭ്യര്ത്ഥിച്ചു. ഒ.എന്.വി പുരസ്കാരത്തിന് പരിഗണിച്ചതിന് നന്ദിയെന്നും...
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകള് ഉടന് തുറക്കില്ലെന്ന് എക്സൈസ് മന്ത്രി എംവി ഗോവിന്ദന്. വീട്ടില് മദ്യം എത്തിച്ചു കൊടുക്കുന്നതും ആലോചനയിലില്ല. സംസ്ഥാനത്ത് ലോക്ഡൗണ് ജൂണ് 9 വരെ നീട്ടാനിരിക്കെയാണ് എക്സൈസ് മന്ത്രിയുടെ പ്രതികരണം. അതേസമയം കള്ളുഷാപ്പുകള്ക്ക് നിയന്ത്രണങ്ങളോടെ...
കൊച്ചി: ന്യൂനപക്ഷ വിദ്യാഭ്യാസ, ക്ഷേമ പദ്ധതി അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ്. ന്യായമായ വിധി സർക്കാർ നടപ്പാക്കണം. ഓരോ സമുദായങ്ങൾ പറയുന്ന പോലെയല്ല കാര്യങ്ങൾ...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ ജൂൺ ഒമ്പതു വരെ നീട്ടി.മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗൺ നാളെഅവസാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്തു ദിവസത്തേക്കു കൂടി നീട്ടിയത്.സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിക്കാനാണ് സാധ്യത. ഇളവുകൾ സംബന്ധിച്ച തീരുമാനം കോവിഡ്...
തിരുവനന്തപുരം: ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ വീടുകളിൽ എല്ലാം മുഖ്യമന്ത്രിയുടെ സന്ദേശം നേരിട്ടെത്തിക്കാൻ നിർദേശം. ഇതോടെ പുലിവാല് പിടിച്ചത് അധ്യാപകരാണ്. മുഖ്യമന്ത്രിയുടെ അച്ചടിച്ച സന്ദേശം അധ്യാപകർ എ.ഇ.ഒ. ഓഫീസിൽ നേരിട്ടെത്തി ഇന്ന് തന്നെകൈപ്പറ്റണമെന്ന നിർദേശവുമുണ്ട്....
ആലപ്പുഴ: ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ അപകടത്തിൽപ്പെട്ട കാറിൽനിന്ന് കഞ്ചാവും കത്തിയും പൊലീസ് കണ്ടെടുത്തു. ക്രിമിനൽ കേസിലെ പ്രതികളും കുടുംബവുമാണ് കാറിൽ ഉണ്ടായികുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽ കാറിലെ യാത്രക്കാരായ കായംകുളം സ്വദേശി സെമീന മൻസിലിൽ റിയാസ്(26), ഐഷ ഫാത്തിമ(25),...
ന്യൂഡല്ഹി: പതിവുതെറ്റിക്കാതെ പെട്രോള് ഡീസല് വില ഇന്നും കൂടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് പെട്രോള് വില 100 രൂപയിലേയ്ക്ക് എത്തിയിരുന്നു. ഇതോടെ ആളുകള് നേപ്പാളിലേയ്ക്ക് അതിര്ത്തി കടന്ന് പെട്രോള് വാങ്ങുവാന് പോകുന്നത് വാര്ത്തകളില് ഇടംപിടിച്ചിരുന്നു. സമാന...
ആലപ്പുഴ: ദേശീയപാതയില് നങ്ങ്യാര്കുളങ്ങര കവലയ്ക്കു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുഞ്ഞടക്കം നാലുപേര് മരിച്ചു. ശനിയാഴ്ച പുലര്ച്ചെ 3.50ഓടെയാണ് അപകടം.കാര്യാത്രക്കാരും കായംകുളം സ്വദേശികളുമായ സെമീന മന്സിലില് കുഞ്ഞുമോന്റെ മകന് റിയാസ്(26), ഐഷാ ഫാത്തിമ(25), ബിലാല്(5),...