കോതമംഗലം: കണ്ണൂർ നാറാത്ത് സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനിയെ വെടിവെച്ച് കൊന്നു. നെല്ലിക്കുഴിയിൽ സ്വകാര്യ ഡെന്റൽ കോളേജ് വിദ്യാർഥിനിയെ യാണ് വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കിയത്.കണ്ണൂർ സ്വദേശി മാനസയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മാനസയെ കൊലപ്പെടുത്തിയ ശേഷം കണ്ണൂർ...
ടോക്യോ: ജപ്പാന്റെ മെഡൽ പ്രതീക്ഷയായ അകാനെ യമാഗുച്ചിയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യയുടെ പി വി സിന്ധു വനിതാ ബാഡ്മിന്റൺ സെമിയിൽ കടന്നു. 56 മിനിട്ട് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിൽ യമാഗുച്ചിയെ 21 -13, 22...
ന്യൂഡൽഹി: സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. cbseresults.nic.in, cbse.nic.inഎന്നീ വെബ്സൈറ്റുകളിൽ ഓൺലൈനായി ഫലമറിയാം.99.37 ശതമാനമാണ് വിജയം. 12,96,318 കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 2020-ൽ 88.78 ആയിരുന്നു വിജയശതമാനം. പരീക്ഷ എഴുതിയ 99.67 ശതമാനം പെൺകുട്ടികളും...
കോവിഡിൽ സർക്കാറിനെ വിമർശിച്ച് കെ.കെ ശൈലജ തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ ചെറുകിട കച്ചവടക്കാരുൾപ്പടെയുള്ള സ്വയം തൊഴിൽ ചെയ്യുന്നവരുടെ പ്രതിസന്ധി നിയമസഭയിൽ ചൂണ്ടിക്കാണിച്ച് മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളത്തിലെ ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്ന് സർക്കാർ ഇക്കാര്യത്തിൽ...
പെഗസസ് ഫോൺ ചോർത്തൽ സുപ്രിംകോടതി അടുത്തയാഴ്ച പരിഗണിക്കും ഡൽഹി.. വിവാദമായ പെഗസസ് ഫോൺ ചോർത്തൽ സുപ്രിംകോടതി അടുത്തയാഴ്ച പരിഗണിക്കും. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വിഷയം ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. മുതിർന്ന മാധ്യമപ്രവർത്തകരായ...
തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയില്‍ വിവിധ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍. രണ്ടുലക്ഷം രൂപ വരെ വായ്പകളുടെ പലിശ നാലു ശതമാനം വരെ സര്‍ക്കാര്‍ വഹിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കോവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക്...
തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസിൽ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ മന്ത്രി വി ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. രാജി ആവശ്യം മുഖ്യമന്ത്രി തള്ളിയതോടെ ഇന്നത്തെ സഭാനടപടികൾ പ്രതിപക്ഷം ബഹിഷ്കരിക്കുകയും ചെയ്തു....
കൊച്ചി:നമ്പി നാരായണനെതിരായ ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകി മുൻ ഐ.ബി ഡെപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാർ.ഇടക്കാല മുന്‍കൂര്‍ ജാമ്യം നേരത്തെ തന്നെ ഗുജറാത്ത് ഹൈക്കോടതി അനുവദിച്ചിരുന്നു.കേസിൽ ഏഴാം പ്രതിയാണ്...
ബത്തേരി :മുട്ടിൽ മരം മുറിക്കൽ കേസിലെ മുഖ്യപ്രതികളെ റിമാൻഡ് ചെയ്തു. ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘംമുഖ്യ പ്രതികളായ റോജി അഗസ്റ്റിന്, ആന്റോ...
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് എബിവിപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രകടനമായി എത്തിയ പ്രതിഷേധക്കാരെ ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞതോടെയാണ് സംഘർഷം തുടങ്ങിയത്. ബാരിക്കേഡ് മറിച്ചിടാൻ...