ഡൽഹി: ഇന്ത്യയില്‍ തങ്ങളുടെ കോവിഡ് വാക്സിന് വേഗത്തില്‍ അനുമതി ലഭിക്കുന്നതിന് പ്രമുഖ അമേരിക്കന്‍ മരുന്ന് കമ്പനിയായ ജോണ്സണ് ആന്റ് ജോണ്സണ് നല്കിയ അപേക്ഷ പിന്‍വലിച്ചു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നിയമപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നതിനിടെയാണ് കമ്പനിയുടെ...
കാേഴിക്കോട്: സംസ്ഥാനത്തെ എല്ലാ കടകളും ആഗസ്റ്റ് ഒൻപത് മുതൽ തുറക്കുമെന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസിറുദീൻ പറഞ്ഞു. സർക്കാരിന് ആവശ്യത്തിന് സമയം കൊടുത്തതിനുശേഷമാണ് തീരുമാനം എടുത്തത്. വ്യാപാരികൾക്ക്...
തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതോടെ പ്രതിഷേധം ശക്തമാക്കി ഉദ്യോഗാർഥികൾ. സമരത്തിന്റെ ഭാഗമായി വനിതാ ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ മുടി മുറിച്ച് പ്രതിഷേധിച്ചു. തുടർഭരണം നേടിയെത്തിയ എൽഡിഎഫ് സർക്കാർ തങ്ങളെ...
ന്യൂഡൽഹി: വിവാഹം കഴിക്കാനായി ജാമ്യം തേടിക്കൊണ്ടുള്ള കൊട്ടിയൂർ പീഡനക്കേസ് പ്രതി റോബിൻ വടക്കുചേരിയുടേയും ഇരയുടേയും ഹർജി സുപ്രീംകോടതി തള്ളി. ഇനിവിവാഹക്കാര്യത്തിൽ ഇരുവർക്കും ഹൈക്കോടതിയെ സമീപിക്കാമെന്നും ഹർജി തള്ളിക്കൊണ്ട് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വിവാഹംകഴിക്കുന്നതിനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്...
കൊച്ചി: കേരളത്തിലെ അറിയപ്പെടുന്ന ജ്വല്ലറി ഗ്രൂപ്പ് ഉടമയുടെ മകളുടെ വിവാഹം ലളിതമായി നടത്തിയത് ചർച്ചയാക്കി സോഷ്യൽ മീഡിയ . ചെമ്മണ്ണൂർ ജ്വല്ലറി ഉടമ ബോബി ചെമ്മണൂറാണ് ഈ മാതൃക കാട്ടിയത്.ബോബിയുടെ ഏകമകള്‍ അന്നയുടെ വിവാഹമാണ് സോഷ്യല്‍...
ന്യൂഡൽഹി∙ ഇന്ത്യയിൽ ഈ മാസം മുതൽ നേരിയ തോതിൽ കോവിഡ് കേസുകൾ വർധിച്ചുതുടങ്ങുമെന്നും ഒക്ടോബറോടെ അതിന്റെ പാരമ്യത്തിൽ എത്തുമെന്നും വിദഗ്ധർ വിലയിരുത്തി. രണ്ടാം തരംഗം കൃത്യമായി പ്രവചിച്ച ഐഐടി ഹൈദരാബാദ്, കാൻപുർ സ്ഥാപനങ്ങളിലെ മതുകുമല്ല വിദ്യാസാഗർ,...
തിരുവനന്തപുരം: പി എസ് സി റാങ്ക്ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. സാധാരണ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷമാണ്. പുതിയ പട്ടിക വന്നില്ലെങ്കിൽ മൂന്ന് വർഷമെന്നാണ് കണക്ക്. മറ്റന്നാൾ കാലാവധി...
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി ശിവന്‍കുട്ടി രാജിവെച്ചില്ലെങ്കില്‍ നാണംകെട്ട് പുറത്തുപോകേണ്ടി വരുമെന്ന് കോണ്‍ഗ്രസ് എം.പി. കെ. മുരളീധരന്. ഇപ്പോള്‍ രാജി വെച്ചാല്‍ ധാര്‍മികതയെങ്കിലും ഉയര്‍ത്തിക്കാട്ടാമെന്ന് മുരളീധരന് വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.രാജിവെച്ചില്ലെങ്കില്‍ ഭാവിയില്‍ നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവരും. കാരണം കോടതി...
ചെന്നൈ: കേരളത്തില്‍ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തമിഴ്നാടും. കേരളത്തില്‍നിന്ന് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. വ്യാഴാഴ്ച മുതല്‍ നിബന്ധന ബാധകമാണെന്നു തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യം അറിയിച്ചു. രണ്ടു...
തലശേരി:മാനസയുടെ മൃതദേഹവുമായി കണ്ണൂരിലെ വീട്ടിലെത്തി കോതമംഗലത്തേക്ക് തിരിച്ച് പോകുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. മാഹിപ്പാലത്തിന് സമീപം പരിമഠത്ത് വച്ചാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. ആംബുലന്‍സിലുണ്ടായിരുന്ന രണ്ട് ഡ്രൈവര്‍മാര്‍ക്ക് പരുക്കേറ്റു. ഇരുവരെയും കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലശ്ശേരി ഭാഗത്തേക്ക്...