തിരുവനന്തപുരം : സംസ്ഥാനത്ത് കണക്കില്‍പ്പെടാത്ത 7316 കോവിഡ് മരണങ്ങളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഇതു വ്യക്തമാക്കുന്ന വിവരാവകാശ രേഖ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പുറത്തുവിട്ടു. 2020 ജനുവരി മുതല്‍ 2021 ജൂലൈ 13...
പാലക്കാട്: വിവാഹബന്ധം വേർപിരിയാൻ മുകേഷിന് വക്കീൽ നോട്ടീസ് അയച്ചെന്ന് മേതിൽ ദേവിക മാധ്യമങ്ങളോട് പറഞ്ഞു. പിരിയുന്നത് പരസ്പര ധാരണ പ്രകാരമാണ്. ഇപ്പോൾ പ്രചരിക്കുന്ന കഥകളിലൊന്നും സത്യമില്ലെന്നും മേതിൽ ദേവിക പറഞ്ഞു. മുകേഷിനെതിരെ താൻ പരസ്യമായി യാതൊരു...
അബുദാബി: പ്രവാസികൾക്ക് ഉൾപ്പടെ ആയിരം ദിർഹത്തിന് അബുദാബിയിൽ ബിസിനസ് തുടങ്ങാം. ഇതിനായി അബുദാബിയിൽ പുതിയ പദ്ധതി തയ്യാറാക്കി. നാളെ മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. ലൈസൻസ് പുതുക്കാനും ഇതേതുക മതിയാകും. സ്വകാര്യമേഖലയുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ്...
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകരായ എന്‍.റാം, ശശികുമാര്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. സുപ്രീം കോടതിയിലെ സിറ്റിംഗ് ജഡ്ജിയോ, വിരമിച്ച ജഡ്ജിയോ അന്വേഷണത്തിന് മേല്‍നോട്ടം...
കൊച്ചി: മുട്ടിൽ മരംമുറിക്കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അന്വേഷണം ശരിയായ ദിശയിലല്ല. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ സർക്കാരിന്റെ നിഷ്ക്രിയത്വമാണെന്നും കോടതി വിമർശിച്ചു. മുട്ടിൽ മരം മുറിക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് തൃശൂർ...
ഡൽഹി:രാജ്യത്ത് ഭിക്ഷാടനം നിരോധിക്കില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇതു സംബന്ധിച്ചുള്ള വരേണ്യവര്‍ഗത്തിന്റെ കാഴ്ച്ചപ്പാട് സ്വീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ദാരിദ്ര്യമാണ് ഭിക്ഷാടനത്തിന് കാരണം. അതില്ലായിരുന്നെങ്കില്‍ ആരും ഭിക്ഷ യാചിക്കില്ലായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്,...
തൃശൂർ കുന്നംകുളം നഗരസഭാ യോഗത്തിൽ കൂട്ടത്തല്ല്. സിപിഎം-ബിജെപി കൗൺസിലർമാർ തമ്മിലാണ് ഏറ്റുമുട്ടിയത്. നഗരസഭാ അധ്യക്ഷയെ ബിജെപി കൗൺസിലർമാർ തടഞ്ഞതിനെ തുടർന്ന് സംഘർഷം ഉടലെടുത്തു. അടിയന്തര പ്രമേയത്തിന് ചെയർപേഴ്സൺ അനുമതി നൽകിയത് പ്രതിപക്ഷം അംഗീകരിച്ചില്ല. ഇതേ തുടർന്ന്...
ചെങ്ങന്നൂർ: വിവാഹമോചനത്തിന് ഒരുങ്ങി ഭാര്യയോടൊപ്പം കഴിയുന്ന കാമുകന്റെ വീട്ടിലെത്തി ഭർത്താവിന്റെ ആക്രമണം. എയർഗൺ ഉപയോഗിച്ച് കാമുകന്റെ തുടയിൽ വെടിവെക്കുകയായിരുന്നു. ഇയാളുടെ ജനനേന്ദ്രിയത്തിന് പരിക്കേറ്റതായാണ് റിപ്പോർട്ട്. രണ്ടാമത്തെ വെടിയിലാണ് പരിക്കേറ്റത്. യുവാവ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ...
തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങള്‍ ശാസ്ത്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയന്ത്രണങ്ങള്‍ ഒഴിവാക്കാറായിട്ടില്ല. നിയന്ത്രണങ്ങളില്‍ തെറ്റില്ലെന്ന് ദേശീയ തലത്തിലെ വിദഗ്ധരും പറഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് പ്രതിസന്ധി സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു...
തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസര്‍ഗോഡ് 762, തിരുവനന്തപുരം 727, ആലപ്പുഴ 645, കണ്ണൂര്‍...