കൊച്ചി: കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് ട്രെയിൻ വല്ലാർപാടത്തെത്തി. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ട്രെയിൻ എത്തിയത്. 118 മെട്രിക്ടൺ ഓക്സിജനാണ് എത്തിച്ചത്.വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക കണ്ടെയ്നർ ടാങ്കറുകളിലാണ് ഓക്സിജൻ നിറച്ച് കൊണ്ടുവന്നത് ഒഡീഷയിലെ...
അടൂര്‍: മോര്‍ച്ചറിയില്‍നിന്നുള്ള സ്പിരിറ്റെടുത്താണ് ചാരായമുണ്ടാക്കുന്നതെന്ന് കുടിയന്മാരുടെ മനസ്സ് മാറ്റാനായി മുമ്പ് പറഞ്ഞിരുന്നു. പക്ഷേ, അടൂരില്‍ സംഗതി ഏറെക്കുറെ യാഥാര്‍ഥ്യമായി. സ്പിരിറ്റല്ല, നാടന്‍ചാരായം വാറ്റുന്നതിനുള്ള കോട ഇവിടെ കലക്കി സൂക്ഷിച്ചിരുന്നത് മൊബൈല്‍ മോര്‍ച്ചറിക്കകത്ത്.അടൂരിലെ ആംബുലന്‍സിന്റെ ഉടമയും ഡ്രൈവറുമായ...
തലശ്ശേരി:സൈദാർ പള്ളി മഹൽ ജമാഅത്ത് വൈസ് പ്രസിഡന്റും ശാഖാ മുസ്ലിം ലീഗിന്റെ ട്രഷററും നിയോജക മണ്ഡലം കൗൺസിൽ അംഗവും നിരവധി സംഘടനകളുടെ പ്രവർത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ചെട്ട്യാങ്കണ്ടി ജാഫർ (57) നിര്യാതനായി.ഭാര്യമാർ: സൌദ, സബീനമക്കൾ:...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 32,680 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂർ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, കണ്ണൂർ...
തിരുവനന്തപുരം:സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിയുക്ത മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണറെ കണ്ടു.നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച ഭൂരിപക്ഷം നേടിയ സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചു കൊണ്ട് ഗവർണർക്ക് പിണറായി വിജയൻ ഔദ്യോഗികമായി കത്ത്...
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഇളയ സഹോദരന് അഷിം ബാനര്‍ജി (60)അന്തരിച്ചു. കോവിഡ് അനുബന്ധ പ്രശ്നങ്ങളെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരണം.അഷിം ബാനര്‍ജി കോവിഡ് ബാധിതനായിരുന്നു. ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ...
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വെര്‍ച്വലായി നടത്തണമെന്ന് ഐ.എം.എ. വാര്‍ത്തക്കുറിപ്പിലൂടെയാണ് ഐ.എം.എയുടെ പ്രതികരണം. ‘തെരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാതിരുന്നത് കൊവിഡ് വ്യാപനത്തിന്റെ പല കാരണങ്ങളില്‍ ഒന്നാണ്. ജനഹിതം അറിഞ്ഞും ശാസ്ത്രീയ കാഴ്ചപ്പാടുകള്‍ മുറുകെ...
പത്തനംതിട്ട∙ ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ജല കമ്മിഷൻ തമിഴ്നാട്, കേരള സംസ്ഥാനങ്ങൾക്കായി ഓറഞ്ച് ബുള്ളറ്റിൻ പുറത്തിറക്കി. ഇരുസംസ്ഥാനങ്ങളിലും ചിലയിടങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്. കേരളത്തിലെ മണിമല, അച്ചൻകോവിൽ എന്നീ നദികളിലും തമിഴ്നാട്ടിലെ കോഡയാർ നദിയിലും...
പത്തനംതിട്ട: മഴ കനത്ത പശ്ചാത്തലത്തിൽ പത്തനംതിട്ട മണിയാർ അണക്കെട്ടിന്റെ ഷട്ടർഉയർത്തി. 4 ഷട്ടറുകൾ 20 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കാനാണ് പരമാവധി സംഭരണശേഷിയിലെത്തുന്നതിന് മുമ്പ് ഷട്ടറുകൾ തുറന്നതെന്ന് അധികൃതർ അറിയിച്ചു. പമ്പ, അച്ചൻകോവിൽ,...
യുണെറ്റഡ് നേഷന്‍സ്: ഇന്ത്യയില്‍ പിടിമുറുക്കിയിരിക്കുന്ന കൊവിഡ് മഹാമാരി രണ്ടാം വര്‍ഷം ആദ്യവര്‍ഷത്തേക്കാള്‍ മാരകമെന്ന് ലോകാരോഗ്യ സംഘടന. രാജ്യത്തെ കൊവിഡ് സാഹചര്യം ഏറെ ആശങ്കാജനകമായി തുടരുകയാണെന്നും പറഞ്ഞു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും...