സുനാമി ഫണ്ടില്‍ നിന്ന് പുഴ പോലുമില്ലാത്ത പുതുപ്പള്ളിക്കാര്‍ക്ക് വാരിക്കോരി കൊടുത്തു. എം.കെ.മുനീറിന് പഠനത്തിനും പോക്കറ്റ് മണിയായും പൊതുഖജനാവില്‍ നിന്നാണ് പണം കൊടുത്തത് തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന ഹര്‍ജി നല്കിയ ആര്.എസ്. ശശികുമാറിനും...
കോഴിക്കോട്: കോഴിക്കോട് വസ്ത്രവ്യാപാരശാലയിൽ വൻതീപിടുത്തം. കല്ലായി റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിലാണു തീപിടുത്തമുണ്ടായത്. പതിനഞ്ചോളം ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. രാവിലെ 6.30-ഓടെയാണു തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിലുണ്ടായിരുന്ന രണ്ടു കാറുകൾ കത്തിനശിച്ചിട്ടുണ്ട്....
കാസർകോട്: 2016 കാസർകോട് കുമ്പളയിലുണ്ടായ നിയമസഭാ തെരഞ്ഞെടുപ്പ് ആക്രമണങ്ങളിൽ സിപിഎം ഏരിയാ സെക്രട്ടറിയടക്കം 7 പേർക്ക് തടവ് ശിക്ഷ. സിപിഎം കുമ്പള ഏരിയാ സെക്രട്ടറി സി എ സുബൈറിനെ 4 വർഷത്തേക്കും, സിപിഎം പ്രവർത്തകരായ സിദ്ധിഖ്...
ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസില്‍ ലോകയുക്ത വിധി വൈകിപ്പിച്ചതില്‍ അസ്വഭാവികതയുണ്ടെന്ന് രമേശ് ചെന്നിത്തല.ലോകായുക്തയ്ക്ക് മുന്പില് ഉള്ളത് സത്യസന്ധമായ കേസാണ്. ഫുള്‍ ബെഞ്ചിന് വിട്ടാലും മുഖ്യമന്ത്രിക്ക് രക്ഷപെടാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന...
മലപ്പുറം :മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് മുൻ നേതാവുമായ എ കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണിയുടെ ബിജെപി അനുകൂല നിലപാടുകളെ വിമർശിച്ച് കെ ടി ജലീൽ എംഎൽഎ. ബിജെപിയെ കുറിച്ചുള്ള പ്രാഥമിക കാര്യങ്ങൾ പോലും...
അഹമ്മദാബാദ്:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുജറാത്തിൽ പോസ്റ്റർ. അഹമ്മദാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് മോദിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘മോദി ഹഠാവോ ദേശ് ബച്ചാവോ’ എന്നാണ് പോസ്റ്ററിലുള്ളത്. അതേസമയം മോദിക്കെതിരെ പോസ്റ്ററുകൾ പതിച്ച എട്ട് പേരെ പൊലീസ് അറസ്റ്റ്...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിൽ ലോകായുക്തയുടെ വിധിയിൽ പ്രതികരിച്ച് പരാതിക്കാരനായ ആർ എസ് ശശികുമാർ. നിയമപോരാട്ടം തുടരും. മൂന്നംഗ ബെഞ്ച് സമയബന്ധിതമായി കേസ് പരിഗണിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ശശികുമാർ വ്യക്തമാക്കി. ലോകായുക്തയുടെ പ്രവർത്തനത്തിൽ...
ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രക്കിണര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ 35 ആയി ഉയര്‍ന്നു. ഒരാളെ ഇനിയും കണ്ടെത്താനുണ്ട്. ഇയാള്‍ക്കായി എന്‍ഡിആര്‍എഫും സൈന്യവും അടക്കമുള്ളവര്‍ തിരച്ചില്‍ തുടരുകയാണെന്ന് ഇന്‍ഡോര്‍ ജില്ലാ കലക്ടര്‍ ഡോ. ടി ഇളയരാജ അറിയിച്ചു....
തിരുവനന്തപുരം: ദുരിതാശ്വാസ നിധി ദുരുപയോഗ കേസിൽ ലോകായുക്ത ഒടുവിൽ വിധി പ്രഖ്യാപിച്ചു. ലോകായുക്തയിൽ ഭിന്ന വിധി ഉണ്ടായതിനാൽ ഫുൾ ബഞ്ചിലേക്ക് കേസ് മാറ്റാൻ ഉത്തരവിട്ടു. മൂന്നംഗങ്ങൾ ചേർന്ന ബഞ്ചിലാണ് ഹ രജി ഇനി പരിഗണിക്കുക.ലോകായുക്ത ജസ്റ്റിസ്...
തിരുവനന്തപുരം ∙ സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കി ഉയർത്താനുള്ള കേന്ദ്ര സർക്കാർ നിയമ ഭേദഗതിയെ എതിർത്തുകൊണ്ടു കേരളത്തിന്റെ കത്ത്.വിവാഹപ്രായം ഉയർത്തുന്നതിനെക്കുറിച്ച് അഭിപ്രായം അറിയിക്കാൻ കേന്ദ്ര വനിതാ കമ്മിഷനാണു സംസ്ഥാന വനിത ശിശു വികസന വകുപ്പിനോടു...