കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഹൈക്കോടതി അയോഗ്യനാക്കി . കമ്പനി ആക്ട് പ്രകാരമാണ് നടപടി. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരുടെ ഡിൻ അക്കൗണ്ടിന് വാലിഡിറ്റിയില്ലെന്ന് കണ്ടെത്തിയാണ് വെള്ളാപ്പള്ളിയെ ഹൈക്കോടതി...
തിരുവനന്തപുരം: തനിക്കെതിരായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതി ഗൂഢാലോചനയുടെ ഭാഗമെന്ന് മുൻ ദേവസ്വം മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രൻ. പത്തുവർഷത്തിനിടെ താൻ ഒരു പോലീസ് സ്റ്റേഷനിലും പോയിട്ടില്ലെന്നും ആരുടെയും സാമ്പത്തിക തർക്കങ്ങളിൽ ഇടപെട്ടിട്ടില്ലെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു....
തൃശ്ശൂർ : തൃശ്ശൂർ നാട്ടികയിൽ സ്ഥാനാർത്ഥിത്വം ലഭിക്കാതിരുന്നതോടെ സി പി ഐ വിട്ട് സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച സി സി മുകുന്ദനെ പിന്തുണയ്ക്കേണ്ടെന്ന് നിലപാടിൽ പ്രാദേശിക കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് നാട്ടികയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്നാണ്...
പത്തനംതിട്ട: ശബരിമല സ്വർണകൊള്ള കേസിൽ പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് എ. പത്മകുമാർ സിപിഎമ്മിന് പുറത്തേക്കെന്ന് സൂചന. സ്വർണക്കൊള്ള കേസിൽ വിശദീകരണം തേടി പാർട്ടി നോട്ടീസ് നൽകി. തപാലിൽ ആണ് ജില്ലാ നേതൃത്വം നോട്ടീസ്...
കൊച്ചി: അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന യുദ്ധം മൂലം പാചകവാതകവിതരണം നിലയ്ക്കുമെന്ന വാർത്ത പരന്നതോടെ പലയിടത്തും ഗ്യാസ് ഏജൻസിയുടെ വിതരണകേന്ദ്രങ്ങളിൽ വൻ തിരക്കനുഭവപ്പെട്ടു. വാഹനങ്ങളിലും മറ്റുമായി ജനം കൂട്ടത്തോടെ വന്നുതുടങ്ങിയപ്പോൾ ടോക്കൺ നൽകിയായിരുന്നു വിതരണം. യുദ്ധഭീതിയ്ക്കു വിരാമമാകാത്തതും...
തിരുവനന്തപുരം: കേരളത്തില്‍ അഭയം തേടിയെത്തിയ കുംഭമേളയിലൂടെ വൈറലായ മോണാലിസയുടെയും സുഹൃത്തിന്റെയും വിവാഹത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പങ്കെടുക്കും. ഇന്ന് വൈകിട്ട് വിഴിഞ്ഞത്തെ ക്ഷേത്രത്തിലായിരിക്കും ചടങ്ങുകള്‍. മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയായ മോണാലിസ എന്നറിയപ്പെടുന്ന...
കൊച്ചി: കേരളത്തിൽ എയിംസ് ആരംഭിക്കാൻ വൈകുന്നത് എന്തുകൊണ്ടാണെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. എയിംസ് അനുവദിക്കുന്നതിലെ മാനദണ്ഡം അറിയിക്കാനും കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദേശം നൽകി. കേരളത്തിൽ എയിംസ് വേമെന്ന ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നിര്‍ദേശം. കേരളത്തിൽ എയിംസിന്റെ ആവശ്യകതയുണ്ടെന്നും...
തിരുവനന്തപുരം: കാമുകനൊപ്പം കഴിയണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ അഭയം തേടി പ്രയാഗ് രാജ് കുംഭമേളയിലെ വൈറൽ താരം മൊണാലിസ. അച്ഛൻ നാട്ടിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്നാണ് മൊണാലിസയുടെ പരാതി. പൂവാറിലെ ഷൂട്ടിംഗ് സ്ഥലത്തു നിന്നുമെത്തി മൊണാലിസയെ കാമുകൻ...
കൊല്ലം: സോളാർ കേസ് നടപടികൾ നിർത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ സമർപ്പിച്ച ഹർജി തള്ളി. കൊട്ടാരക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ കോടതി നടപടികൾ നിർത്തിവെയ്ക്കണം...
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു.ഇന്ന് അദ്ദേഹം തുടങ്ങുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്ത പദ്ധതികളുടെ വിവരം.– 5500 കോടിയിലധികം രൂപ ചെലവിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ കൊച്ചി...