പ്രാർത്ഥന സദസ്സും അനുശോചനവും നടത്തി തലശ്ശേരി: മത,സാമൂഹ്യ, രാഷ്ട്രീയ രംഗത്ത് പകരം വെക്കാനില്ലാത്ത പ്രവർത്തനങ്ങൾ ചങ്കുറപ്പോടെ ഒരു പ്രദേശത്ത് എത്തിച്ച് നൽകിയ ഊർജ്ജസ്വലനായ പ്രവർത്തകനായിരുന്നു ഗഫൂർ ചക്യത്ത്. ഗഫൂറിന്റെ നിര്യാണം ഒരു ദേശത്തിനും വിശ്വസിക്കുന്ന പ്രസ്ഥാനത്തിനും...
തേനി: തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിലെ ജില്ലാ ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടി. സുരക്ഷക്കുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ചാണ് വിചാരണ തടവുകാർ രക്ഷപ്പെട്ടത്. രക്ഷപെട്ടവർക്കായി പൊലീസ് പരിശോധ നടത്തുന്നു. ഒരാളെ പിടികൂടി. കേരള-തമിഴ്നാട് അതിർത്തിലെ...
വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെ ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പാലക്കാടും ഇടുക്കിയിലും റെഡ് അലർട്ടാണ്. ഇന്ന് 7...
കണ്ണൂർ: വൈദേഹം റിസോർട്ടുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും ഒരു ശതമാനം പോലും സത്യമില്ലെന്നും ഇ.പി. ജയരാജൻ. രാഷ്ട്രീയ നേതാക്കളെയും പൊതുജനങ്ങളെയും ബാധിക്കുന്ന വിധത്തിൽ വ്യാജപ്രചാരണം നടത്തുകയാണ്. കരിമണൽ വ്യവസായി ശശിധരൻ കർത്തയിൽ നിന്ന് ജയരാജന്റെ ഭാര്യ...
കണ്ണൂർ: സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പിപി ദിവ്യ. തനിക്കെതിരായ പാർട്ടി നടപടി പുന:പരിശോധിക്കണമെന്നാണ് കത്തിലെ ആവശ്യം. ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തിൽ നിന്നും മാറ്റിയതിനെതിരെയും കത്തിൽ പരമർശിക്കുന്നുണ്ട്. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന്...
പത്തനംതിട്ട: ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്. ട്രാൻസ്പോർട് കരാറുകാരൻ എസ്എസ് ബിനു ആണ് പിടിയിൽ ആയിരിക്കുന്നത്. സന്നിധാനത്തേക്കുള്ള മിൽമ നെയ്യ് മറിച്ച് വിറ്റ കേസിൽ ആണ് അറസ്റ്റ്. ഇടപാടിൽ ദേവസ്വം ബോർഡിന് രണ്ടര...
സന്ദീപ് വാര്യർ സഞ്ചരിച്ച കാർ ടയർ പൊട്ടി അപകടത്തിൽപ്പെട്ടു. പരിക്കേൽക്കാതെ അ അത്ഭുതകരമായി രക്ഷപ്പെട്ടു മലപ്പുറം:തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യർ സഞ്ചരിച്ച കാർ ടയർ പൊട്ടി അപകടത്തിൽപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന എംഎൽഎയും മറ്റ് യാത്രികരും പരിക്കുകളില്ലാതെ അത്ഭുതകരമായി...
കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ക്രമക്കേട് നടത്തി എന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പി.പി. ദിവ്യ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ച് വ്യക്തമായി അറിയാമെന്നും...
തിരുവനന്തപുരം: കേരള ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ് ഓം പ്രകാശ് മാഥൂർ. ഹൈക്കോടതി ചീഫ് ജസ്റ്റീസ് സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്....
കണ്ണൂർ: പി.പി. ദിവ്യയ്ക്കെതിരേ വിജിലൻസ് അന്വേഷണം. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ നടന്ന ക്രമക്കേടിലാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. ടെൻഡർ ഇല്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമാണക്കരാർ നൽകിയെന്നാണ് ദിവ്യയ്ക്കെതിരായ പരാതി. കെ.എസ്.യു....