കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരൻ്റെ അച്ഛനായ ജഡ്ജിയുടെ ഫ്ലാറ്റിലെ പരിശോധന അവസാനിച്ചു. ഇന്നലെ രാത്രി ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ നാല് മണി വരെ നീണ്ടുനിന്നു. ഏഴ് മണിക്കൂർ നീണ്ട പരിശോധനയിൽ ആഡംബര ബൈക്കും...
ബെംഗളൂരു: പ്രത്യേക തീവ്ര തിരുത്തൽ പ്രക്രിയ (എസ്.ഐ.ആർ)യ്ക്ക് ശേഷം കർണാടക അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 4,55,00,011 വോട്ടർമാർ ഉൾപ്പെട്ടിട്ടുണ്ട്. എസ്.ഐ.ആറിന് മുമ്പ് രജിസ്റ്റർ ചെയ്തിരുന്ന 5,54,32,314 വോട്ടർമാരെ അപേക്ഷിച്ച്, നിലവിൽ വോട്ടർമാരുടെ എണ്ണത്തിൽ ഏകദേശം...
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകാൻ കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി. 10 ദിവസം കൂടി സമയമാണ് കോടതി അനുവദിച്ചത്. ദീപാവലി അവധി കഴിഞ്ഞ് കേസ് പരിഗണിക്കും....
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ പ്രതിപക്ഷ പാർട്ടികൾ നടത്തിയ മാർച്ചിനിടെ ഗർഭിണിയായ മാധ്യമപ്രവർത്തകയെ തള്ളിമാറ്റിയെന്ന ഹർജിയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി....
തിരുവനന്തപുരം: ചേരാനെല്ലൂരിൽ പതിനേഴുവയസ്സുകാരനോടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ആവർത്തിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പോലീസ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനെയെല്ലാം കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല....
കണ്ണൂർ: കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പരിയാരം മെഡി. കോളേജിലെ ഡോക്ടർമാരിൽ നിന്ന് എസ്ഐടി മൊഴിയെടുത്തു. പുറത്ത് കാണത്തക്ക പരിക്ക് വീണാ ജോർജിന് ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർമാർ മൊഴി നൽകിയതായാണ് സൂചന. തീവ്രപരിചരണ...
പ്രാർത്ഥന സദസ്സും അനുശോചനവും നടത്തി തലശ്ശേരി: മത,സാമൂഹ്യ, രാഷ്ട്രീയ രംഗത്ത് പകരം വെക്കാനില്ലാത്ത പ്രവർത്തനങ്ങൾ ചങ്കുറപ്പോടെ ഒരു പ്രദേശത്ത് എത്തിച്ച് നൽകിയ ഊർജ്ജസ്വലനായ പ്രവർത്തകനായിരുന്നു ഗഫൂർ ചക്യത്ത്. ഗഫൂറിന്റെ നിര്യാണം ഒരു ദേശത്തിനും വിശ്വസിക്കുന്ന പ്രസ്ഥാനത്തിനും...
തേനി: തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിലെ ജില്ലാ ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടി. സുരക്ഷക്കുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ചാണ് വിചാരണ തടവുകാർ രക്ഷപ്പെട്ടത്. രക്ഷപെട്ടവർക്കായി പൊലീസ് പരിശോധ നടത്തുന്നു. ഒരാളെ പിടികൂടി. കേരള-തമിഴ്നാട് അതിർത്തിലെ...
വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെ ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പാലക്കാടും ഇടുക്കിയിലും റെഡ് അലർട്ടാണ്. ഇന്ന് 7...
കണ്ണൂർ: വൈദേഹം റിസോർട്ടുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും ഒരു ശതമാനം പോലും സത്യമില്ലെന്നും ഇ.പി. ജയരാജൻ. രാഷ്ട്രീയ നേതാക്കളെയും പൊതുജനങ്ങളെയും ബാധിക്കുന്ന വിധത്തിൽ വ്യാജപ്രചാരണം നടത്തുകയാണ്. കരിമണൽ വ്യവസായി ശശിധരൻ കർത്തയിൽ നിന്ന് ജയരാജന്റെ ഭാര്യ...