തിരുവനന്തപുരം: മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിച്ച് വയസ് വ്യക്തമായതിന് ശേഷം മാത്രമേ മദ്യം നൽകാൻ പാടുള്ളുവെന്ന കർശന നിർദേശവുമായി എക്സൈസ് മന്ത്രി എം ലിജു. സംസ്ഥാനത്തെ ബാറുകൾക്കാണ് മന്ത്രി നിര്ദ്ദേശം നൽകിയത്. 23 വയസ്സ്...
പിഎസ്സി പരീക്ഷ ക്രമക്കേടിൽ സെക്രട്ടറി സാജു ജോർജിനെ നാളെ ചോദ്യം ചെയ്യും തിരുവനന്തപുരം: പിഎസ്സി പരീക്ഷ ക്രമക്കേടിൽ സെക്രട്ടറി സാജു ജോർജിനെ നാളെ ചോദ്യം ചെയ്യും. ഇന്ന് നോട്ടീസ് നൽകും. പരീക്ഷ കൺട്രോളർ ബിനി കെ...
കണ്ണൂർ :നടൻ മമ്മൂട്ടിക്കും അദ്ദേഹത്തെ സന്ദർശിച്ച ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾക്കുമെതിരേ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. മലയാളത്തിന്റെ അഭിമാനമായ മഹാനടൻ മമ്മൂട്ടിയെയും അദ്ദേഹത്തെ സന്ദർശിച്ച...
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ രോഗികൾക്ക് നൽകിയ റെംഡെസിവിർ മരുന്ന് കാലാവധി കഴിഞ്ഞോയെന്ന് സംശയമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. 2021ൽ വാങ്ങിയ മരുന്നിൻ്റെ കാലാവധി 2023 മെയ് വരെയാണെന്നും 2024ലും 25ലും ഉപയോഗിച്ചെന്നും...
കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയുടെ ഭക്ഷണത്തിൽ പുഴുവിനെ കണ്ട സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച കായികാധ്യാപകൻ ജിജോ ജയിംസ് കോൺഗ്രസുകാരനാണെന്ന തരത്തിൽ നടക്കുന്ന പ്രചരണങ്ങൾ തെറ്റെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ജിൻ്റോ ജോൺ. ഇയാൾ നിലവിൽ കോൺഗ്രസിലോ,...
കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ ഒന്നാം പ്രതിയായ കാർ ഓടിച്ച 17കാരൻ്റെ പിതാവാണ് അഡീഷണൽ ജഡ്ജി. കേസിൽ ഇദ്ദേഹത്തെ രണ്ടാം പ്രതിയാക്കിയതോടെയാണ് ഹൈക്കോടതിയിൽ...
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ തട്ടിപ്പിൽ ഭിന്ന മൊഴികളുമായി ചെയർമാനും അംഗങ്ങളും. എല്ലാ തീരുമാനങ്ങളും കൂട്ടായി എടുത്തതാണെന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ പിഎസ്സി ചെയർമാൻ എം ആർ ബൈജു മൊഴി നൽകി. പല തീരുമാനങ്ങളും ചെയർമാൻ ഒറ്റയ്ക്ക്...
തിരുവനന്തപുരം: സംസ്ഥാനത്തെ പിഎസ്സി പരീക്ഷ തട്ടിപ്പ് കേസിൽ മുൻ ഉദ്യോഗസ്ഥൻ പി സതീഷ് അറസ്റ്റിൽ. ആസൂത്രണ ബോർഡ് നിയമന തട്ടിപ്പിലാണ് അറസ്റ്റ്. കോഴിക്കോട് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പരീക്ഷ വിഭാഗത്തിൻ്റെ ചുമതലയുണ്ടായിരുന്ന ഇയാളെ കഴിഞ്ഞ...
തിരുവനന്തപുരം: കിഫ്ബിയെച്ചൊല്ലി നിയമസഭയിൽ രൂക്ഷമായ വാക്കേറ്റം. കേരളത്തിൻ്റെ ധനസ്ഥിതി കിഫ്ബി തകർത്ത് തരിപ്പണമാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ഖജനാവ് കൊള്ളയടിച്ചവരെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി പദ്ധതികൾ സ്തംഭിച്ചതിൽ പ്രതിപക്ഷം നൽകിയ...
കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ നടപടികളെടുക്കുന്നുതിലുണ്ടായ വീഴ്ചകളെത്തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി. കാളിരാജ് മഹേഷ് കുമാറിനെയാണ് മാറ്റിയത്. പകരം നിലവിൽ ദക്ഷിണ മേഖല ഐ.ജി.യായ ആർ. നിശാന്തിനിയെ പുതിയ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി നിയമിക്കുമെന്നാണ്...