ന്യൂഡല്‍ഹി: വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാനുള്ള കെ.വി തോമസിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതികരണവുമായ് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്. കഴിഞ്ഞ കുറച്ച് കാലമായി കെ.വി തോമസിന്റെ ശരീരം കോണ്‍ഗ്രസിനൊപ്പവും...
കൊച്ചി ∙ സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുമെന്ന് മുതിർന്ന നേതാവ് കെ.വി.തോമസ്. ജീവിതത്തിലെ സുപ്രധാന തീരുമാനം അറിയിക്കാനാണ് വാർത്താസമ്മേളനമെന്നും അദ്ദേഹം പറഞ്ഞു. തിരുത്തേണ്ടത് കോൺഗ്രസ് നേതൃത്വമാണെന്നും തോമസ് പറഞ്ഞു.തന്നെ പുറത്താക്കാൻ എഐ.സി.സിക്ക് മാത്രമേ അധികാരമുള്ളൂവെന്നും അദ്ദേഹം...
വയനാട്: ജീവനൊടുക്കിയ മാനന്തവാടി സബ് ആര്‍ടി ഓഫിസ് ജീവനക്കാരി സിന്ധുവിന്റെ ഡയറി പൊലീസ് കണ്ടെടുത്തു. മുറിയില്‍ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഓഫിസിലെ ഉദ്യോഗസ്ഥരില്‍ നിന്ന് സിന്ധുവിന് മാനസിക...
കണ്ണൂർ: നന്ദി ഗ്രാം ഒരു പാഠമാകണമെന്നും സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് ജനങ്ങളെ പൂർണ്ണമായും ബോധ്യപ്പെടുത്തണമെന്നും ബംഗാൾ ഘടകം പാർട്ടി കോൺഗ്രസിൽ അഭിപ്രായപ്പെട്ടുസി.പി.എം പാർട്ടി കോൺഗ്രസിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ കടുത്ത അതൃപ്തിയാണ് ബംഗാൾ ഘടകം...
കണ്ണൂർ: സി പി എം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. നിലപാട് പ്രഖ്യാപിക്കാൻ രാവിലെ പതിനൊന്ന് മണിക്ക് അദ്ദേഹം മാദ്ധ്യമങ്ങളെ...
കൊച്ചി: നെഞ്ചുവേദനയെ തുടര്‍ന്ന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് ശ്രീനിവാസന്റെ നില മെച്ചപ്പെട്ടു. മാര്‍ച്ച് 30ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീനിവാസന് ബൈപ്പാസ് ശസ്ത്രക്രിയ നടത്തിരുന്നു.തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലുള്ള ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ആശുപത്രി...
തിരുവനന്തപുരം: പാർട്ടിക്ക് പുറത്തുപോകാൻ താത്പര്യമുണ്ടെങ്കിലേ സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കെ വി തോമസ് പോകാവൂവെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. വിലക്ക് ലംഘിച്ചാൽ എന്താണ് സംഭവിക്കുകയെന്നത് നേരത്തെ...
കൊച്ചി :സിപിഐഎമ്മിന്റെ പ്രണയ തട്ടിപ്പില്‍ കെ വി തോമസ് കുടുങ്ങരുതെന്ന് ചെറിയാന് ഫിലിപ്പ്. പ്രണയം അഭിനയിച്ച് രക്തം ഊറ്റിക്കുടിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഐഎം. സിപിഐഎമ്മിന്റെ സ്നേഹം വ്യാജമാണെന്ന് ബോധ്യപ്പെട്ടത് സഹയാത്രികനായ ശേഷമാണ്. സിപിഐഎമ്മിന്റെ വിധ്വംസക...
കണ്ണൂര്‍: സില്‍വര്‍ലൈന്‍ വിഷയത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രിയുടെ സ്വാഗത പ്രസംഗത്തിലാണ് സില്‍വര്‍ലൈന്‍ ഇടംപിടിച്ചത്. കേരളത്തിന്റെ തെക്കുനിന്ന് വടക്കോട്ടേക്ക് 4 മണിക്കൂര്‍ കൊണ്ട് സഞ്ചരിക്കാന്‍ കഴിയുന്ന അര്‍ധ അതിവേഗ...
കണ്ണൂര്‍ :ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ തുടക്കമായി. പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന് പിള്ള കൊടി ഉയര്‍ത്തി. ബിജെപിയെ ഒറ്റപ്പെടുത്തുകയാണ് ലക്ഷ്യം. ഈ പാര്‍ട്ടി കോണ്‍ഗ്രസ് ഏറെ പ്രാധാന്യമുള്ളതാണെന്നും കൊടി...