തൃശൂർ: അച്ഛനെയും അമ്മയേയും വെട്ടിക്കൊന്ന മകൻ കീഴടങ്ങി. തൃശൂർ പുതുക്കാട് ഇഞ്ചക്കുണ്ടിൽ കുണ്ടുകവലയിൽ കുണ്ടിൽ വീട്ടിൽ സുബ്രനും (കുട്ടൻ-68) ഭാര്യ ചന്ദ്രികയുമാണ് (62) കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം മകൻ അനീഷ് (38) ഒളിവിൽ പോകുകയായിരുന്നു.കൊലയ്ക്ക്...
കൊച്ചി: വെണ്ണലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്തു. ശ്രീകലാ റോഡിൽ വെളിയിൽ വീട്ടിൽ ഗിരിജ, മകൾ രജിത, രജിതയുടെ ഭർത്താവ് പ്രശാന്ത് എന്നിവരാണ് ജീവനൊടുക്കിയത്. ഗിരിജയും പ്രശാന്തും തൂങ്ങിയും, രജിത വിഷം കഴിച്ചുമാണ്...
കൊച്ചി.കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ജോസഫൈന്, പാര്‍ട്ടിയുടെ നയങ്ങളില്‍ എതിര്‍പ്പറിയിച്ചുകൊണ്ടാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് വന്നത്. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വനിതാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് ജോസഫൈന്.വൈപ്പിന്‍കര മുരിക്കന്‍പാടത്താണ് ജനനം. അച്ഛന് എം.എ.ചവരോ,...
കണ്ണൂർ: വനിതാ കമ്മീഷൻ മുൻ അധ്യക്ഷ എം.സി ജോസഫൈൻ അന്തരിച്ചു. ഇന്നലെ പാർട്ടി കോൺഗ്രസിനിടെ കുഴഞ്ഞ് വീണതിനെ തുടർന്ന് കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ച തായിരുന്നു. ഇതിനിടെ ഇന്ന് ഉച്ചക്ക് മരണം സംഭവിച്ചു.
കണ്ണൂർ: സി പി എം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ വീണ്ടും തെരഞ്ഞെടുത്തു . മൂന്നാം തവണയാണ യെച്ചൂരി ഈ സ്ഥാനത്ത് തുടരുന്നത്.കേരളത്തില്‍ നിന്നും എ.വിജയരാഘവന് പോളിറ്റ് ബ്യൂറോയിലെത്തി. ബംഗാളിൽ നിന്നുള്ള രാമചന്ദ്ര ഡോമിനെ ദളിത്...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരുടെ മൊഴിയെടുത്തു . തുടരന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിലെ ഹോട്ടലിൽ വച്ചാണ്ക്രൈംബ്രാഞ്ച് മഞ്ജുവിന്റെ മൊഴിയെടുത്തത്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരുടെ ശബ്ദം മഞ്ജു തിരിച്ചറിഞ്ഞു.ദിലീപിന്റെ ഫോണുകൾ...
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബേംബുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. നന്മേനി സ്വദേശി സജീവനെയാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം പൊലീസ് കണ്ട്രോള് റൂമിലാണ് വ്യാജ സന്ദേശം ലഭിച്ചത്. മദ്യലഹരിയില്‍ വിളിച്ചതാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്....
തൃശൂർ: പട്ടാപ്പകൽ അച്ഛനെയും അമ്മയേയും മകൻ വെട്ടിക്കൊന്നു. തൃശൂർ ഇഞ്ചക്കുണ്ട് സ്വദേശികളായ കുട്ടൻ(60), ഭാര്യ ചന്ദ്രിക(55) എന്നിവരാണ് കൊല്ലപ്പെട്ടത്. മകൻ അനീഷ്(30) ഒളിവിലാണ്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണം. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം....
. ന്യൂഡൽഹി: രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ ഒറ്റയടിക്കു നടത്തുകയെന്ന ശ്രമം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഈ വിവരം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. വണ്‍ നേഷന്‍, വണ്‍ ഇലക്ഷന് (ഒരു രാജ്യം, ഒരുമിച്ച്...
കണ്ണൂര്‍: മൂക്കു ചെത്തുമെന്ന ഭീഷണി വകവെയ്ക്കാത്ത കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിന് ഇനി ഒന്നും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഹൈക്കമന്‍ഡ് വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്ത അദ്ദേഹത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സിപിഎം 23ാം പാര്‍ട്ടി...