മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ആശുപത്രിക്ക് തീപിടിച്ച് 13 രോഗികൾ വെന്തുമരിച്ചു. പാൽഘർ ജില്ലയിലെ വിരാറിൽ വിജയ് വല്ലഭ് ആശുപത്രിയിലാണ് ഇന്ന് പുലർച്ചെ 3.15 ഓടെ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.തീവ്രപരിചരണ വിഭാഗത്തിലെ എയർ കണ്ടീഷണറിൽ ഉണ്ടായ ഷോർട്ട്...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 26,995 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂർ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂർ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ...
കോഴിക്കോട്: ജില്ലയിൽ രോഗ വ്യാപനം ശക്തമാവുന്നതിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണം കടുപ്പിക്കുന്നു. ഞായറാഴ്ചകളിൽ വിവാഹത്തിൽ പങ്കെടുക്കുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി. ഞായറാഴ്ച എല്ലാ വിധ കൂടിച്ചേരലുകളും നിരോധിച്ചിട്ടുണ്ടെങ്കിലും വിവാഹത്തിന് നിരോധനം തടസ്സമാവുന്നതിനാലാണ്...
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗ പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയാ കേസ് എടുത്തു. കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച കോടതി കേസ് നാളെ പരിഗണിക്കുമെന്ന് അറിയിക്കുകയും ചെയ്തു. കോവിഡ് പ്രതിരോധ നടപടികൾ സംബന്ധിച്ച പദ്ധതി എന്തൊക്കെയാണെന്ന് ...
കണ്ണൂർ: സെൻട്രൽ ജയിലിലെ ഓഫീസിൽ നിന്നും രണ്ടുലക്ഷം രൂപ മോഷണംപോയി. ജയിലിലെ പ്രധാന ഗെയിറ്റിനു സമീപത്തെ ഓഫീസിൽനിന്നാണ് പണം കവർന്നത്.പൂട്ട് തകർത്ത് അകത്തു കയറിയ മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച 1,95,600 രൂപ കവർന്നു. ഇത്രയും സുരക്ഷയുള്ള...
തിരുവനന്തപുരം: വാക്സിനേഷന് ക്യാമ്പുകള്‍ കോവിഡ് രോഗവ്യാപനത്തിന് കാരണമായെക്കാമെന്ന് ഐ.എം.എ. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ ശ്രദ്ധക്കുറവാണ് കേരളത്തില്‍ രോഗവ്യാപനത്തിന് കാരണം. വോട്ടെണ്ണൽ ദിനത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണം .രണ്ടാം തരംഗത്തില്‍ രോഗവ്യാപനവും മരണനിരക്കും കൂടുതലെന്നും ഐ.എം.എ ഭാരവാഹികള്‍ പറഞ്ഞു....
2 ലക്ഷം കോടിയിലധികം കടമുള്ള ഒരു സംസ്ഥാനത്തിന്റെ താൽകാലിക അധിപനായ പിണറായി കൈയ്യടികിട്ടാൻ വേണ്ടി നടത്തുന്നതാണ് വാക്സിൻ സൗജന്യമെന്നും രാഷ്ട്രീയ ബഡായി നിർത്തി പോകൂവെന്നും അബ്ദുള്ളക്കുട്ടി കണ്ണൂർ: സംസ്ഥാനത്ത് എല്ലാവർക്കും കോവിഡ് 19 വാക്സിൻ സൗജന്യമായി...
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3.14 ലക്ഷം പേര്‍ക്കെന്ന് കണക്ക്. ഇതുവരെ ലോകത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് രോഗബാധയാണിത്. 24 മണിക്കൂറിനിടെ 2,102 പേര് മരിച്ചതായും റിപ്പോര്‍ട്ട്...
തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ അറസ്റ്റിൽ. കോഴിക്കോട് കസബ പൊലീസാണ് തിരുവനന്തപുരത്ത് നിന്ന് സരിതയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ തുടർച്ചയായി ഹാജരാകാതിരുന്നതാണ് അറസ്റ്റിന് കാരണം. സോളർ തട്ടിപ്പ് കേസിൽ ഹാജരാകാത്തതിന് കോഴിക്കോട്...
ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി (34)കോവിഡ് ബാധിച്ചു മരിച്ചു. യെച്ചൂരിയുടെ മൂത്ത മകനായ ആശിഷ് മാധ്യമപ്രവർത്തകനാണ്. ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം. കോവിഡ് ബാധയെ തുടർന്ന് ഗുഡ്ഗാവിലെ...