തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്- പുതുവത്സര ബംബർ ലോട്ടറി വിജയി തെങ്കാശി സ്വദേശി ഷറഫുദ്ദീൻ. 12 കോടി രൂപയുടെ ബംപറാണ് ഷറഫുദ്ദീന് ലഭിച്ചത്. ലോട്ടറി വിൽപ്പനക്കാരനായ ഷറഫുദ്ദീന് ബാക്കി വന്ന ടിക്കറ്റിൽ നിന്നാണ് സമ്മാനം അടിച്ചത്....
തിരുവനന്തപുരം: കെ.സുധാകരൻ എം.പിയെ താൽക്കാലികകെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാൻ ഹൈക്കമാന്റ് ആലോചന. മുല്ലപ്പള്ളി രാമചന്ദ്രനെ വയനാട്ടിൽ നിന്ന് മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനം സുധാകരന് നൽകാൻ ഹൈക്കമാന്റ് ആലോചിച്ചത്. സ്ഥാനാർത്ഥി നിർണയത്തിന് പിന്നാലെയാകും സുധാകരനെ...
കൊച്ചി : കടയ്ക്കാവൂരില്‍ അമ്മ പ്രായപൂര്‍ത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസില്‍ യുവതിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍. കുട്ടിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. അമ്മയുടെ മൊബൈല്‍ഫോണില്‍ നിന്നും നിര്‍ണായക തെളിവ് ലഭിച്ചു...
തിരുവനന്തപുരം. കോവിഡ് ഉണ്ടോ എന്നറിയാൻ ശ്രദ്ധിക്കേണ്ട രോഗലക്ഷണങ്ങൾ പലതുമുണ്ട്. വരണ്ട ചുമ മുതൽ തൊണ്ട വേദനയും പേശി വേദനയും വരെ ശ്രദ്ധിക്കേണ്ട പലതരത്തിലുള്ള ലക്ഷണങ്ങൾ. എന്നാൽ ഇവയ്ക്കെല്ലാം പുറമേ നമ്മുടെ നഖങ്ങൾക്കും ചെവിക്കും കോവിഡ് മുന്നറിയിപ്പു...
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിച്ചേക്കും. മുല്ലപ്പള്ളി ജനവിധി തേടാൻ ഹൈക്കമാൻഡിനെ സന്നദ്ധത അറിയിച്ചു. കോഴിക്കോട്ട് നിന്നോ വയനാട്ടിൽനിന്നോ മത്സരിച്ചേക്കും. കൽപ്പറ്റ സുരക്ഷിത മണ്ഡലമാണെന്നും വിലയിരുത്തലുണ്ട്. ഇതോടെ പ്രതിപക്ഷ നേതാവ് രമേശ്...
തിരുവനന്തപുരം..കോവിഡ് വാക്സിനാണല്ലോ ഇപ്പോൾ രാജ്യത്ത് തന്നെ സംസാരവിഷയം. എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് വാക്സിനേഷൻ ആരംഭിക്കുകയും ചെയ്തു. കേരളത്തിലും വാക്സിനേഷൻ നല്ലരീതിയിൽ തന്നെ മൂന്നാം ദിവസം പിന്നിടുകയാണ്. ഇതിനിടെ വാക്സിൻ സ്വീകരിച്ചവർക്കും വരും നാളുകളിൽ സ്വീകരിക്കാൻ പോകുവർക്കും...
ന്യൂഡൽഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡിഎഫിനേയും കോൺഗ്രസിനേയും നയിക്കാൻ ഉമ്മൻ ചാണ്ടി . നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ചെയർമാൻ പദവിയും അദ്ദേഹത്തിന്...
കൊച്ചി: തൈക്കുടത്ത് എട്ട് വയസുകാരന് സഹോദരീ ഭർത്താവിന്റെ ക്രൂരപീഡനം. കടയിൽ പോയി വരാൻ വൈകിയെന്ന് ആരോപിച്ച് ചട്ടുകവും തേപ്പ്പെട്ടിയുമുപയോഗിച്ച് കുട്ടിയുടെ കാലിനടിയിൽ പൊളളിച്ചു. കുട്ടിയുടെ കാലിനടിയിൽ തൊലി അടർന്ന് ഇളകിയതായി കണ്ടെത്തിയെന്നും സംഭവത്തിൽ സഹോദരീ ഭർത്താവ്...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി എ ജി റിപ്പോർട്ട് നിയമസഭയിൽ. കിഫ്ബി കടമെടുപ്പ് തനത് വരുമാനത്തിന് ബാദ്ധ്യതയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കിഫ്ബി കടമെടുപ്പിൽ സർക്കാരിന്റെ വാദം തളളുന്നതാണ് റിപ്പോർട്ട്. മസാല ബോണ്ട് ഭരണഘടനാ...
കൊച്ചി: ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശിനെതിരേ ഉയർന്ന വ്യാജ സിഡി പരാതിയിൽ തുടർ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിക്കാണ് ഹൈക്കോടതി ഇത്തരമൊരു നിർദ്ദേശം നൽകിയത്. നേരത്തെ തിരുവനന്തപുരം കോടതി...