ന്യൂഡല്‍ഹി- കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട രാജ്യത്തെ കോളേജുകള്‍ തുറക്കുന്നു. പുതി അക്കാദമിക്ക് കലണ്ടറിന് യു.ജി.സി അംഗീകാരം നല്കി.ഇതനുസരിച്ച് ഡിഗ്രി, ബിരുദാനന്തര ബിരുദ ( പി ജി ) ക്ലാസ്സുകള്‍ നവംബര്‍ ഒന്നുമുതല്‍ ആരംഭിക്കണമെന്ന് നിര്‍ദേശിക്കുന്നു....
തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തളളി. തിരുവനന്തപുരം സി ജെ എം കോടതിയാണ് സര്‍ക്കാര്‍ ആവശ്യം തളളിയത്. പൊതുമുതല്‍ നശിപ്പിച്ച കേസായതിനാല്‍ എഴുതിത്തളളാനാവില്ലെന്നാണ് കോടതി പറഞ്ഞത്. മന്ത്രിമാരായ ഇ പി ജയരാജന്,...
ഡല്‍ഹി : സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സമരം നടത്തുന്ന എംപിമാരെ കാണാന്‍ അപ്രതീക്ഷിത അതിഥി. രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങാണ് സമരം നടത്തുന്ന പ്രതിപക്ഷ എംപിമാരെ കാണാനെത്തിയത്....
കണ്ണൂര്‍: സംസ്ഥാന പൊലീസുകാരുടെ ആദ്യത്തെ കഥാസമാഹാരമായ ‘സല്യൂട്ടി ‘ല്‍ കഥ തിരഞ്ഞെടുത്തപ്പോള്‍ കണ്ണൂരില്‍ നിന്ന് മൂന്നു പേര്. അടുത്ത മാസം പുറത്തിറങ്ങുന്ന കഥാ സമാഹാരത്തിനായി സംസ്ഥാനത്തെ അമ്പത് പൊലീസുകാരുടെ രചനകളില്‍ നിന്ന് എഡിജിപി ബി. സന്ധ്യയാണ്...
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി ജലീലിലെ ചോദ്യം ചെയ്തതിന് പിന്നാലെ എന്‍ഐഎ സംഘം വട്ടിയൂര്‍ക്കാവിലെ സി-ആപ്റ്റില്‍ പരിശോധന നടത്തുന്നു. യുഎഇ കോണ്‍സുലേറ്റില്‍ നിന്നെത്തിച്ച മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട രേഖകളാണ് എന്‍ഐഎ പരിശോധിക്കുന്നത്. മതഗ്രന്ഥം കൊണ്ടുവന്നതുമായി...
ശ്രീലങ്ക- ഇവിടെയൊരാള് പത്രസമ്മേളനം നടത്തിയത് തെങ്ങില്‍ കയറി. ആള് ചില്ലറക്കാരനല്ല. മന്ത്രിയാണ്. വോട്ടിനു വേണ്ടി കിണറ്റിലിറങ്ങിയ സ്ഥാനാര്‍ത്ഥിയെ നമ്മള് കണ്ടിട്ടുണ്ട്. അത് കേരളത്തില്‍. എന്നാല്‍ ഇത് നമ്മുടെ നാട്ടിലല്ല ‘ ശ്രീലങ്കയിലാണ്. ശ്രീലങ്കന്‍ മന്ത്രിയാണ് തെങ്ങുകയറി...
ചെന്നൈ: ഹിന്ദി അറിയാത്തതിന്റെ പേരില്‍ ലോണ്‍ നിഷേധിച്ചുവെന്ന് ഡോക്ടറുടെ പരാതി. 2001 ല്‍ ജയകോണ്ടം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വിരമിച്ച ഡോ. ബാലസുബ്രഹ്മണ്യന് ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അരിയലൂര്‍ ജില്ലയിലാണ് അദ്ദേഹത്തിന്റെ താമസം. 2002 മുതല്‍...
ഭോപ്പാല്‍: കോവിഡ് ബാധിച്ചു മരിച്ച വയോധികന്റെ മൃതദേഹത്തില്‍ എലി കടിച്ചെന്ന് ആരോപിച്ച് ബന്ധുക്കള്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. നവീന്‍ ചന്ദ് ജയിന് എന്ന 87കാരന്റെ മൃതദേഹത്തിലാണ് എലി കടിച്ചത്. ഇതിന് പിന്നാലെ ആശുപത്രി അധികൃതരുമായും പൊലീസുമായും...
തിരുവനന്തപുരം: എന്‍.ഐ.എ. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റുചെയ്ത കണ്ണൂര്‍ കൊയ്യം സ്വദേശിയും ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനുമായ ഷുഹൈബിനെ ഇന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. 2008 മുതല്‍ ബെംഗളൂരുവിലെ തീവ്രവാദ വിരുദ്ധ സേന അന്വേഷിക്കുന്ന പ്രതിയാണ് ഹുഹൈബ്. ബെംഗളൂരു...
തിരുവനന്തപുരംകണ്ണൂര്‍ ജില്ല വീണ്ടും കാലാപ ഭൂമിയാക്കാന്‍ സി.പി.എം ശ്രമിക്കുന്നു.അതിന് ഒടുവിലത്തെ ഉദാഹരണമാണ് ബോംബ് നിര്‍മ്മാണത്തിനിടെ മട്ടന്നൂരില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീട്ടില്‍ നടന്ന സ്ഫോടനം.സി.പി.എമ്മിന്റെ നിയന്ത്രണത്തില്‍ കണ്ണൂര്‍ ജില്ലയില്‍ പലഭാഗത്തും ആയുധ നിര്‍മ്മാണം തകൃതിയായി നടക്കുന്നു. ബോംബ്...