കൊച്ചി: മക്കളുടെ ചികിത്സയ്ക്ക് പണമില്ലാതെ കഷ്ടത്തിലായതോടെ അവയവം വിൽക്കാനുണ്ടെന്ന ബോർഡുമായി സമരം ചെയ്ത അമ്മയ്ക്ക് ഒടുവിൽ ആശ്വാസമായി സർക്കാർ ഇടപെടൽ. സമരം ചെയ്ത ശാന്തിയുമായി ആരോഗ്യമന്ത്രി കെകെ ശൈലജ സംസാരിച്ചു. ശാന്തിയുടെ മക്കളുടെ ചികിത്സ ചെലവ്...
തലശേരി -ന്യൂമാഹിയിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച പാർക്കിന്റെ നിർമ്മാണം അശാസ്ത്രീയമാണെന്നും കുട്ടികൾക്ക് മതിയായ സുരക്ഷയില്ലാതെയാണ് പാർക്ക് നിർമ്മിച്ചതെന്നും ന്യൂമാഹി പഞ്ചായത്ത് യുഡിഫ് കമ്മിറ്റി ആരോപിച്ചു. കുട്ടികളും വൃദ്ധന്മാർക്കുമായി നിർമ്മിക്കുന്ന പാർക്ക് മയ്യഴി പുഴയുടെ തീരത്തായാണ് സ്ഥിതി...
ന്യൂഡല്‍ഹി: രാജ്യസഭയില്‍ പാസാക്കിയ കാര്‍ഷിക ബില്ലിനെ ചരിത്രപരവും അനിവാര്യവുമാണെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തെ വിവാദത്തിന്റെ ശില്പികളെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി കർഷകരുടെ മേലുള്ള നിയന്ത്രണം നഷ്ടമാകുമെന്ന ഭയത്താലാണ് പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും പറഞ്ഞു. പ്രതിപക്ഷം...
കോഴിക്കോട്: ഖുർ ആന്റെ മറവിൽ സ്വർണ്ണം കടത്തിയിട്ടുണ്ടാകാമെന്ന് ജലീൽ സമ്മതിച്ച സ്ഥിതിക്ക് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാപ്പ് പറയണമെന്ന് പികെ ഫിറോസ്. സിപിഎമ്മും ബിജെപിയും ഈ കേസിൽ സംശയത്തിന്റെ...
തിരുവനന്തപുരം: ഇന്ന് 2910 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156,...
ന്യൂഡൽഹി: രാജ്യസഭയിൽനിന്ന് എട്ട് എം.പിമാരെ സസ്പെൻഡ് ചെയ്ത വിഷയത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. സസ്പെൻഷനിലായ എം.പിമാർ സംഭവത്തെ കുറിച്ച് നടത്തുന്ന പ്രചരണം ആടിനെ പട്ടിയാക്കലാണെന്ന് അദ്ദേഹം പറഞ്ഞു. കുപ്രചരണങ്ങൾ അഴിച്ചുവിട്ടുകൊണ്ട്, വസ്തുതകളെ വളച്ചൊടിച്ചു കൊണ്ട് സത്യത്തിന്റെ...
ന്യൂഡൽഹി: കാർഷിക ബിൽ അവതരിപ്പിക്കുന്നതിനിടെ നടന്ന പ്രതിഷേധത്തിന്റേയും കൈയാങ്കളിയുടേയും പേരിൽ സസ്പെൻഡ് ചെയ്ത എട്ട് പ്രതിപക്ഷ എംപിമാർ രാജ്യസഭയിൽ നിന്ന് പുറത്ത് കടക്കാതെ പ്രതിഷേധിച്ചു. സിപിഎം അംഗങ്ങളായ കെ.കെ.രാഗേഷ്, എളമരം കരീം, തൃണമൂൽ കോൺഗ്രസ് അംഗങ്ങളായ...
തൃശൂര്‍: ഈ വര്‍ഷത്തെ ഓണം ബംപര്‍ ലോട്ടറിയുടെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ ആറ് വീട്ടമ്മമാര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന്. ആറ് രണ്ടാം സമ്മാനങ്ങളില്‍ ഒന്നാണ് ഇവര്‍ക്ക് ലഭിച്ചത്. കൊടകര ആനത്തടത്തെ കൂട്ടുകാരികളായ ട്രീസ, ഓമന,...
തിരുവനന്തപുരം: ഖുറാന്റെ മറവില്‍ സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാകാമെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍. നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാകാം. എന്നാല്‍ തനിക്കതില്‍ ബന്ധമില്ലെന്നും ജലീല്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് എഡിറ്റര്‍ എംവി നികേഷ്കുമാറുമായിട്ടുള്ള അഭിമുഖത്തിലാണ്...
'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ നൂറാം വാര്‍ഷിക സ്മരണക്കായാണ് സര്‍ക്കാര്‍ തലസ്ഥാനത്ത് ശ്രീനാരയണ ഗുരുവിന്റെ പ്രതിമ സ്ഥാപിച്ചത്.