തിരുവനന്തപുരം: ഗുരുതരമായ അമീബിക്ക് മസ്തിഷ്ക ജ്വരം തലസ്ഥാനത്തും സ്ഥിരീകരിച്ചു. പ്ളാവറത്തല സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവ് കുളിച്ച കുളത്തിൽ നിന്ന് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അടുത്തിടെ 27കാരൻ മരണപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് 26കാരനിൽ രോഗം...
ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടലില്‍ സംസ്ഥാന സര്‍ക്കാരിനെ വിമർശിച്ച് കേന്ദ്രം. അനധികൃത ഖനനവും കൈയേറ്റവുമാണ് ദുരന്തത്തിന് കാരണമെന്ന് കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് കുറ്റപ്പെടുത്തി. ഭൂമി കൈയേറാന്‍ രാഷ്ട്രീയ നേതാക്കള്‍ കൂട്ടുനില്‍ക്കുകയാണ്. മേഖലയുടെ...
തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽപ്പെട്ടവരുടെ വിവരങ്ങൾ തദ്ദേശവകുപ്പ് ശേഖരിക്കും. മേഖലയിൽനിന്നും കാണാതായവരെക്കുറിച്ചുള്ള വിവരശേഖരണം, പട്ടിക തയ്യാറാക്കൽ, ഉരുൾപൊട്ടൽ സാധ്യതാപ്രദേശങ്ങളിലെ പ്രവർത്തനങ്ങളുടെ ഏകോപനം, നാശനഷ്ടക്കണക്ക് തയ്യാറാക്കൽ, കൗൺസിലർമാരുടെയും മാലിന്യശേഖരണ പ്രവർത്തനങ്ങളുടെയും ഏകോപനം തുടങ്ങിയ വിവിധ ചുമതലകളും തദ്ദേശ...
ന്യൂഡൽഹി :കനത്ത തകര്‍ച്ച നേരിട്ട് ഓഹരി വിപണി. വ്യാപാരം ആരംഭിച്ചയുടനെ 1,650 പോയന്റിലേറെ തകര്‍ന്ന് സെന്‍സെക്സ് 78,580 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 510 പോയന്റ് ഇടിഞ്ഞ് 24,198ലുമെത്തി. യഥാക്രമം മൂന്ന് ശതമാനവും രണ്ട് ശതമാനവും ഇടിവാണ് സൂചികകള്‍...
ന്യൂഡൽഹി: വഖഫ് ബോർഡുകൾ പരിഷ്കരിക്കുന്നതിന് കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ഭേദഗതി ബില്ലിൽ സ്ത്രീകളെയും ബോർഡുകളിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്യുന്നതായി സൂചന. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ബോർഡിലും വനിതാ പ്രാതിനിധ്യം ഉണ്ടാകും. രണ്ട് വനിതകളെയാണ് നിയമിക്കുക. നിലവിൽ...
കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരൽമല, അട്ടമല മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള അടിയന്തര ധനസഹായമായി 4 കോടി രൂപ അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയിൽനിന്നാണ് ജില്ലാ കളക്ടർക്ക് 4 കോടി രൂപ അനുവദിച്ച് സർക്കാർ...
തിരുവനന്തപുരം: ഉരുള്‍ദുരന്തത്തില്‍ തകര്‍ന്ന ചൂരല്‍മല- മുണ്ടക്കൈ മേഖലയിലെ പുനരധിവാസം അതിവേഗം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൂടുതല്‍ സുരക്ഷിതമായ പ്രദേശം കണ്ടെത്തി ടൗണ്‍ഷിപ്പ് നിര്‍മിക്കും. അതിനുവേണ്ടി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന...
തിരുവനന്തപുരം: സിഎംഡിആർഎഫിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ലക്ഷം രൂപയും ഭാര്യ ടി. കമല 33,000 രൂപയും സംഭാവന നൽകി. സിപിഎം എംപിമാർ ഒരു മാസത്തെ ശമ്പളവും എംപിമാരുടെ തദ്ദേശ വികസന ഫണ്ടിൽ നിന്ന് മാർഗരേഖ...
കൽപ്പറ്റ: വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 344 ആയി. ദുരന്തത്തിൽ ഇതുവരെയായി 30 കുട്ടികൾ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 146 പേരുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹങ്ങൾ ഇന്ന്...
കൽപ്പറ്റ: സിനിമ നടനും ലഫ്. കേണലുമായ മോഹൻലാൽ വയനാട്ടിലെത്തി. ടെറിട്ടോറിയൽ ആർമി ലഫ്. കേണൽ ആണ് മോഹൻലാൽ. സൈനിക യൂണിഫോമിൽ മേജർ രവിക്കൊപ്പമാണ് എത്തിയത്. സൈനിക ക്യാംപിലേക്കാണ് അദ്ദേഹം ആദ്യമെത്തിയത്. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചേക്കും. രക്ഷാദൗത്യത്തിന്റെ...