ഷാർജ :റെഡ് ബെൽട്ട് അക്കാദമിയുടെ 12-ാംവാർഷികത്തോടനുബന്ധിച്ചു ഇൻ്റർഡോജോ മത്സരങ്ങളുടെ 7-ാം സീസൺ ഷാർജ സഫാരി മാളിൽ നടന്നു.കരാട്ടെ, കുങ്ഫു,കളരിപ്പയറ്റ്, ജുജിട്സു തുടങ്ങിയ ആയോധന കലകളുടെ മത്സരങ്ങളും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളും തിങ്ങിനിറഞ്ഞെ കാണികളെയും മാതാപിതാക്കളെയും ആവേശഭരിതരാക്കി. ഷാർജ...
നെയ്യാറ്റിൻകര :പിതാവിനെ മക്കൾ സമാധി ഇരുത്തിയെന്ന ദുരൂഹ സംഭവത്തിൽ ഗോപൻ സ്വാമിയുടെ വിവാദ കല്ലറ പൊലീസ് തുറന്നു. ഇരിക്കുന്ന നിലയിൽ കല്ലറയിൽ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിനു ചുറ്റും ഭസ്മവും സുഗന്ധദ്രവങ്ങളുമുണ്ട്. തുടർ നടപടികൾക്കായി മൃതദേഹം പുറത്തെടുത്തു....
റാസല്‍ഖൈമ: ഷോപ്പിംഗ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച സഫാരിഗ്രൂപ്പിന്റെ യു.എ.യിലെ രണ്ടാമത്തെ ഷോപ്പിംഗ് മാള്‍ റാസല്‍ഖൈമയില്‍ ഡിസംബര്‍ 26ന് പ്രവര്‍ത്തനമാരംഭിച്ചു. പ്രൗഢഗംഭീരമായ ചടങ്ങില്‍ സഫാരിമാളിന്റെ ഉദ്ഘാടനം ഹിസ് എക്സലന്‍സി ഷൈഖ് ഒമര്‍ ബിന്‍ സാഖിര്‍ ബിന്‍ മുഹമ്മദ്...
വിമാനത്തിലുണ്ടായിരുന്നത്. 12 യാത്രക്കാരെ രക്ഷിക്കാന്്് കഴിഞ്ഞു അസ്താന: കസാഖ്സ്ഥാനിലെ അക്തോയില്‍ യാത്രാ വിമാനം തകര്‍ന്നു. 67 യാത്രക്കാരും അഞ്ച് ജീവനക്കാരും അടക്കം 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 12 യാത്രക്കാരെ രക്ഷിക്കാന്‍ കഴിഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...
റാസൽഖൈമ: ഷോപ്പിംഗ് രംഗത്ത് ജനകീയത സമ്മാനിച്ച് അതിവേഗം വളരുന്ന സഫാരി ഗ്രൂപ്പിന്റെ യു.എ.ഇയിലെ രണ്ടാമത്തെ ഷോപ്പിംഗ് മാൾ റാസൽഖൈമയിൽ പ്രവർത്തനമാരംഭിക്കുന്നു. റാസൽഖൈമയിൽ 2 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ നിർമാണം പൂർത്തിയായ സഫാരി മാൾ 2024 ഡിസംബർ...
തിരുവനന്തപുരം: ഇ.പി ജയരാജനെ കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റിയത് പ്രവര്‍ത്തന രംഗത്തെ പോരായ്മ കൊണ്ടാണെന്ന് എം.വി ഗോവിന്ദന്. ഇ.പി.ജയരാജൻ്റെ പ്രവര്‍ത്തനത്തില്‍ നേരത്തെ പോരായ്മ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് വീണ്ടും വിവാദങ്ങളുണ്ടാക്കിയെന്നും എം.വി.ഗോവിന്ദൻ വിമർശന ഉന്നയിച്ചു.തിരുവനന്തപുരം ജില്ലാ...
പാലക്കാട്: ഇരട്ടവോട്ടിന് ഡിവൈഎഫ്ഐ മാർച്ച് നടത്തേണ്ടത് സർക്കാരിന്റെ ഓഫീസിലേക്കാണെന്ന് പ്രതികരിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. തിരഞ്ഞെടുപ്പിൽ മതേതര മുന്നണിക്ക്...
പാലക്കാട്: സന്ദീപ് വാര്യരെ പോലൊരു വര്‍ഗീയതയുടെ കാളിയനെ കഴുത്തില്‍ അണിയാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുവെന്ന് മന്ത്രി എം.ബി. രാജേഷ്. നൂറുകണക്കിന് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയൊരാളെ അവര്‍ തലയില്‍കൊണ്ട് നടക്കട്ടെ. അത്തരമൊരാളെ എടുക്കുന്നത് ഞങ്ങളെ സംബന്ധിച്ച് ചിന്തിക്കാന്‍...
. കോഴിക്കോട്: മുനമ്പത്ത് വഖഫ് ബോർഡുമായി ബന്ധപ്പെട്ട പ്രശ്നം കത്തിപ്പടരുന്നതിനിടെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സമസ്ത. മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ ലേഖനം. വഖഫ് ഭൂമി അഡ്ജസ്റ്റുമെന്റുകൾക്ക് ഉള്ളതല്ലെന്ന് ലേഖനത്തിൽ പറയുന്നു....
കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി.കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി യാണ് പരാതിക്കാരൻ കൊല്ലം: വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയതിന്റെ പേരിൽ നിലവിൽ...