ആലപ്പുഴ: ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ അപകടത്തിൽപ്പെട്ട കാറിൽനിന്ന് കഞ്ചാവും കത്തിയും പൊലീസ് കണ്ടെടുത്തു. ക്രിമിനൽ കേസിലെ പ്രതികളും കുടുംബവുമാണ് കാറിൽ ഉണ്ടായികുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽ കാറിലെ യാത്രക്കാരായ കായംകുളം സ്വദേശി സെമീന മൻസിലിൽ റിയാസ്(26), ഐഷ ഫാത്തിമ(25),...
15 ദിവസത്തിനകം സമൂഹമാധ്യമങ്ങള്‍ ഐ.ടി നിയമഭേദഗതി നടപ്പിലാക്കണം ന്യൂഡല്‍ഹി: ദേദഗതിചെയ്ത ഐ.ടി നിയമം നടപ്പിലാക്കാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് 15 ദിവസത്തെ സാവകാശം മാത്രം. മൂന്ന് മാസം വേണമെന്ന സമൂഹ മാധ്യമങ്ങളുടെ ആവശ്യം തള്ളിയാണ് കേന്ദ്ര ഐടി മന്ത്രാലയം...
ന്യൂയോര്‍ക്ക്: സമ്മാനം ലഭിച്ചില്ലെന്ന് കരുതി കടയില്‍ ഉപേക്ഷിച്ച് പോയ ലോട്ടറി ടിക്കറ്റ് തിരികെ നല്കി അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ കുടുംബം. നാട്ടിലുള്ള മാതാപിതാക്കളുടെ നിര്‍ദേശം അനുസരിച്ചാണ് ലക്കി സ്പോട്ട് സ്റ്റോര്‍ നടത്തുന്ന കുടുംബം മാതൃകയായത്. കോടികളുടെ...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 29,803 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂർ 2147, കോഴിക്കോട് 1855, കോട്ടയം 1555, കണ്ണൂർ...
മുംബൈ: ഒരു കിലോ തൂക്കമുള്ള, കാല്മുട്ടോളം നീളം വരുന സ്വര്‍ണ്ണ മാല ധരിച്ച സ്ത്രീയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.മഹാരാഷ്ട്രയിലെ ഭിവണ്ടിയിലെ ഒരു സ്ത്രീ തന്റെ ഭര്‍ത്താവ് സമ്മാനിച്ച സ്വര്‍ണ്ണ മാല...
ചെന്നൈ: തങ്ങളുടെ വിവാഹം മനോഹരമായ ഓര്മ്മകളിലൊന്നാക്കമെന്നാണ് പലരുടെയും ആഗ്രഹം. എല്ലാ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് ആഘോഷമാക്കിയായിരുന്നു പലരും ഇതുവരെ വിവാഹങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അത്തരം ആഗ്രഹങ്ങള്‍ ഒന്നും നടക്കാത്ത സാഹചര്യമായിരുന്നു. എന്നാല്‍...
തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഈ മാസം 31ന് കേരളത്തിലെത്താന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ച ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. ഇതാണ് യാസ് ചുഴലിക്കാറ്റായി മാറുന്നത്. ശനിയാഴ്ച മുതല്‍ തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 24നും 25നും...
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലി കൊടുത്തത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചെത്തിയ മുന്നൂറിൽ താഴെ വരുന്ന അതിഥികൾക്ക്...
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലേക്ക് സർക്കാർ ക്ഷണം സ്വീകരിച്ചെത്തുന്ന അതിഥികൾ എത്തി തുടങ്ങി. എൽ ഡി എഫിലേയും സാമൂഹ്യ സാംസ്കാരിക രംഗത്തേയും പ്രമുഖരാണ് സ്റ്റേഡിയത്തിലേക്ക് വരുന്നത്. മുന്നൂറിൽ താഴെ കസേരകൾ...
തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ നേതൃമാറ്റത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം. വി.ഡി.സതീശൻ എംഎൽഎ യെ പ്രതിപക്ഷ നേതാവാക്കാനും കെ.സുധാകരൻ എംപിയെ കെപിസിസി പ്രസിഡന്റാക്കാനും തത്വത്തിൽ തീരുമാനമായെന്നാണ് വിവരം. പി.ടി.തോമസ് എംഎൽഎയെ യുഡിഎഫ് കണ്‍വീനറായും...