കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രഹസ്യരേഖകള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നിട്ടില്ലെന്ന് വിചാരണ കോടതി. എന്ത് രഹസ്യ രേഖയാണ് കോടതിയില്‍ നിന്ന് ചോര്‍ന്നതെന്ന് വിചാരണ കോടതി ചോദിച്ചു. അന്വേഷണ വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ച് പ്രോസിക്യൂഷന് മറുപടിയില്ലെന്നും കോടതി...
കൊച്ചി: ലൈല കോട്ടേജ് വില്ക്കുന്നില്ലെന്നും സര്‍ക്കാരിന് കൈ മാറാന്‍ ഉദ്ദശമില്ലെന്നും പ്രേംനസീറിന്റെ ഇളയ മകള്‍ റീത്ത. വാടകയ്ക്ക് വീട് നല്കാന് ആവശ്യപ്പെട്ടപ്പോള്‍ അവരെ ഒഴിവാക്കാന്‍ വേണ്ടി പറഞ്ഞതാണ് വീട് വില്‍ക്കുകയാണെന്ന്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് ശേഷം നിരവധി ഓഫറുകള്‍...
കൊച്ചി : പ്രശസ്ത തിരക്കഥാകൃത്തും നിര്‍മാതാവുമായ ജോണ്‍ പോള്‍ (72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് അന്ത്യം. സമാന്തരസിനിമകളെയും വിനോദ സിനിമകളെയും ഒരേ താളത്തിൽ അവതരിപ്പിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. . പരന്ന വായനയും ചിന്തയും...
കൊച്ചി: വധ ഗൂഢാലോചനാ കേസിന്റെ അന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. കേസിൽ അന്വേഷണം തുടരാമെന്ന് ഹെെക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. കേസിൽ ദിലീപാണ് ഒന്നാം പ്രതി. സഹോദരൻ...
ദിലീപ് ശബരിമലയിൽ ദർശനം നടത്തി പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി നടൻ പുലർച്ചെയാണ് ദിലീപ് സുഹൃത്തും ബിസിനസ് പങ്കാളിയുമായ ശരത്തിനും മാനേജർ വെങ്കിയ്ക്കുമൊപ്പം സന്നിധാനത്തെത്തിയത്. ഇന്നലെ രാത്രി ശബരിമലയിൽ എത്തിയ സംഘം ദേവസ്വം ബോർഡ് ഗസ്റ്റ്ഹൗസിൽ...
കൊച്ചി :അട്ടപ്പാടിയിലെ കുട്ടികളുടെ വിദ്യാഭാഗ്യ ചെലവ് ഏറ്റെടുത്ത് നടൻ മോഹൻലാൽ. നടന്റെ ജീവകാരുണ്യ പ്രസ്ഥാനമായ വിശ്വശാന്തി ഫൗണ്ടേഷന് ആണ് 20 കുട്ടികളെ സംഘടന ഏറ്റെടുത്തിരിക്കുന്നത്. ‘വിന്റേജ്’ എന്നാണ് പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്. മോഹൻലാലിന്റെ ഔദ്യോഗിക ഫേസ്ബുക്കിൽ...
കോഴിക്കോട്: കുഴഞ്ഞുവീണ യുവാവിന്റെ ജീവന് രക്ഷിച്ചത് നടി സുരഭി ലക്ഷ്മി. അതുവഴി പോയ വാഹനങ്ങളൊന്നും സഹായത്തിനായി കേഴുന്ന യുവാവിന്റെ സുഹൃത്തുക്കളേയും കുഞ്ഞിനേയും കണ്ടില്ലെന്ന് നടിച്ചു. എന്നാല്‍ അതുവഴി പോയ സുരഭി ലക്ഷ്മി ഉടന്‍ വണ്ടി നിര്‍ത്തി...
കൊച്ചി :നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതിൽ അന്വേഷണ സംഘം ഇന്ന് അന്തിമ തീരുമാനം എടുത്തേക്കും. കേസിൽ പ്രതിയാണെന്ന് സംശയിക്കുന്നതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നായിരിക്കും ആവശ്യപ്പെടുക. നടിയെ ആക്രമിച്ച ഗൂഢാലോചനയിൽ കാവ്യക്ക്...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യാ മാധവന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത് . വീട്ടിൽ വച്ച് ചോദ്യം ചെയ്യാനാകില്ലെന്നും ക്രൈംബ്രാഞ്ച് സംഘം...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകി ക്രൈംബ്രാഞ്ച്. തെളിവുകൾ നശിപ്പിക്കുകയും കേസിനെ സ്വാധീനിക്കുകയും ചെയ്തെന്നാണ് ആരോപണംകേസിനെ ഒരു തരത്തിലും സ്വാധീനിക്കരുതെന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി 2017ൽ ദിലീപിന് ജാമ്യം അനുവദിച്ചത്. എന്നാൽ,...