തിരുവനന്തപുരം : മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണു (73) ഇനി ഓർമ്മ. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞ വേണു...
തിരുവനന്തപുരം: ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് നടന് നെടുമുടി വേണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. ആരോഗ്യ നില ഗുരുതമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.നെടുമുടി വേണുവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നെന്നും ഇതിനു പിന്നാലെയാണ് ദേഹാസ്വസ്ഥ്യം...
മുംബൈ: ലഹരിമരുന്നുകേസില്‍ അറസ്റ്റിലായ ആര്യന് ഖാന് ജാമ്യമില്ല. വിശദമായി ചോദ്യം ചെയ്യണമെന്ന എന്‍സിബിയുടെ വാദം കോടതി ശരിവച്ച് കസ്റ്റഡിയില്‍ വിടുകയായിരുന്നു. ലഹരി മരുന്നു പിടിച്ചെടുക്കാതെ കസ്റ്റഡിയില്‍ വയ്ക്കുന്നതെന്തിനെന്നുള്ള ചോദ്യം ആര്യന്റെ അഭിഭാഷകന് കോടതിയില്‍ ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് ...
മുംബൈ: ആഡംബര കപ്പലില്‍ നടന്ന മയക്കുമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക വഴിത്തിരിവ്. നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് അടക്കമുള്ളവരുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ശ്രേയസ് നായരെ നാര്‍കോടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) അറസ്റ്റു...
മുoബൈ :മുംബൈ ക്രൂയിസ് മയക്കുമരുന്ന് വേട്ട കേസില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) ചോദ്യം ചെയ്യുന്നു. മുംബൈ തീരത്ത് ശനിയാഴ്ച രാത്രി നടന്ന റേവ്...
വാഷിംഗ്ടണ്‍ : ഇന്‍സ്റ്റഗ്രാം കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്ന ആരോപണങ്ങളെത്തുടര്‍ന്ന് മാതൃകമ്പനിയായ ഫെയ്സ്ബുക്കിനെ നിര്‍ത്തിപ്പൊരിച്ച് യുഎസ് സെനറ്റ്. വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട ഇന്‍സ്റ്റഗ്രാമിന്റെ തന്നെ ഗവേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു സെനറ്റിന്റെ വിമര്‍ശനം. ഫെയ്സ്ബുക്ക് സുരക്ഷാ...
ബംഗളുരു : പ്രശസ്ത കന്നഡ ചലച്ചിത്രതാരം സൗജന്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബാംഗ്ലൂരിലെ ഫ്ളാറ്റിലെ കിടപ്പ് മുറിയിലാണ് മൃദദേഹം കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു. സൗജന്യയുടെ മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തു....
തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാൻ . തിയേറ്ററുകൾ തുറക്കുന്നത് സർക്കാരിന്റെ ആലോചനയിലുണ്ട്. എന്നാൽ ആരോഗ്യ വിദഗ്ദ്ധരുമായി കൂടിയാലോചിച്ച ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളൂവെന്ന് സജി ചെറിയാൻ പറഞ്ഞു.സംസ്ഥാനത്ത്...
തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പിന്നാലെയാണ് സര്‍ക്കാരിന് പിന്തുണ അറിയിച്ച് താരം...
കോട്ടയം: സല്യൂട്ട് വിവാദത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി എംപി.രoഗത്ത്. സല്യൂട്ടെന്ന് പറയുന്ന പരിപാടിയേ അങ്ങ് അവസാനിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും, പക്ഷേ അതിനകത്തൊരു പൊളിറ്റിക്കൽ ഡിസ്ക്രിമിനേഷൻ വരുന്നത് അനുവദിക്കാനാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.‘ ഇത് വിവാദമാക്കിയത് ആരാ....