Kannur
റോട്ടറി ക്ലബിന്റെ വക പോലീസുകാർക്ക് സാനിറ്ററയ്സ് വിതരണം ചെയ്തു

തലശേരി . കമ്മ്യൂണിറ്റി ഡവലപിന്റെ ഭാഗകമായി കോവിഡ് കാലത്ത് തലശ്ശേരി പോലീസ് സ്റ്റേഷനിലെ പോലീസ് സേനാംഗങ്ങളുടെ സുരക്ഷക്ക് തലശ്ശേരി റോട്ടറി ക്ലബ് പ്രാഥമിഘട്ടമായി 10 ലിറ്റർ സാനിറ്ററിയസ് സ്റ്റേഷൻ IP SHO സനിൽ കുമാറിന് തലശ്ശേരി റോട്ടറി ക്ലബ് പ്രസിഡണ്ട് കൃഷ്ണകുമാർ കൈമാറി.സെക്രട്ടറി ശ്യാം എം പി,ക്ലബ് ഭാരവാഹി സന്തോഷ് കെ എന്നിവരും സംബന്ധിച്ചു.