കൊച്ചി: മെസിയുടെ പേരിലെ തട്ടിപ്പിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ആന്റോ അഗസ്റ്റിനെതിരെ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇ ഡിയുടെ കൊച്ചി യൂണിറ്റാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി. കള്ളപ്പണം വെളുപ്പിക്കല് നിയമപ്രകാരം കേസെടുത്തിരിക്കുന്ന...
ഗുരുവായൂർ: വയനാട്ടിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും വീടും നഷ്ടപ്പെട്ട് കേരളത്തിന്റെ കണ്ണീർക്കാഴ്ചയായി മാറിയ ശ്രുതി പുതുജീവിതത്തിലേക്ക്. ശ്രുതിയുടെ വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് കാലത്ത് നടന്നു. മാനന്തവാടി സ്വദേശിയും വയനാട് കലക്ട്രേറ്റിലെ ജീവനക്കാരനുമായ സന്ദീപാണ്...
ബെംഗളൂരു: ബെംഗളൂരുവിൽ കുടുംബപ്രശ്നങ്ങളെത്തുടർന്ന് ഭാര്യയെയും അവരുടെ കുടുംബത്തിലെ ആറുപേരെയും ഒരു കാബ് ഡ്രൈവർ കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നു. ഇന്ദു ശേഖർ എന്ന് തിരിച്ചറിഞ്ഞ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും, കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുകയും...
തിരുവനന്തപുരം: കോൺഗ്രസിനെ നാണംകെടുത്തിയ ചിറയിൻകീഴിലെ കയ്യാങ്കളിയിൽ ഒത്തുതീർപ്പ്. രമ്യാ ഹരിദാസ് എംഎൽഎയും കോൺഗ്രസ് നേതാക്കളുമായുള്ള കയ്യാങ്കളിയാണ് ഒത്തുതീർപ്പിലെത്തിയത്. പാളയം പ്രദീപിന്റെയും എസ് സജാദിന്റെയും സസ്പെൻഷൻ പിൻവലിച്ചു. പ്രാദേശിക നേതാക്കൾക്കെതിരായ കേസ് പിൻവലിക്കുമെന്ന് രമ്യ ഹരിദാസും പാർട്ടിക്ക്...
തിരുവനന്തപുരം: മുൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷിനെ ക്രൈംബ്രാഞ്ച് ഐജിയായി നിയമിച്ചു. ഭീകരവിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) ഡിഐജി ചുമതലയും അധികമായി നൽകി. വ്യാഴാഴ്ച സംസ്ഥാന സർക്കാർ ഇതുസംബന്ധിച്ച ഉത്തരവിറക്കി. ചേരാനല്ലൂരിൽ അഡിഷണൽ ജില്ലാ...
കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിന് കാരണക്കാരനായ 17കാരന്റെ പിതാവും ജഡ്ജിയുമായ റിനോ ഫ്രാൻസിസിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയുടെതാണ് നടപടി. കേസിൽ ജഡ്ജിയെ കസ്റ്റഡിയിലെടുക്കണമെന്ന സർക്കാരിന്റെയും പൊലീസിന്റെയും നിലപാടിനെ ജസ്റ്റിസ് കൗസർ എടപ്പഗം അധ്യക്ഷനായ ബെഞ്ച് രൂക്ഷമായി വിമർശിച്ചു....
ന്യൂഡൽഹി: കാലടി സർവകലാശാലയിലെ പരീക്ഷ വിവാദത്തിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി. കേസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് സുപ്രീം കോടതി പറഞ്ഞു. സര്വകലാശാലകളില് പാലിക്കേണ്ട അച്ചടക്കമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, കേസ് സിംഗിൾ...
മുഖ്യമന്ത്രിയുടെ വിമാന യാത്ര :സർക്കാരിന്റെ ആവശ്യപ്രകാരമാണെന്ന് ചിപ്സൺ കമ്പനി തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദമായ ഹെലികോപ്റ്റർ യാത്രയിൽ ലോകായുക്തയിൽ സത്യവാങ്മൂലം സമർപ്പിച്ച് സംസ്ഥാന പോലീസ് മേധാവി. വിഷയത്തിൽ അഴിമതി നടന്നിട്ടില്ലെന്നും സർക്കാരിന് സാമ്പത്തിക നേട്ടമോ...
തിരുവനന്തപുരത്ത് 17-കാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതിയുടെ പെൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17-കാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതിയായ ഉമറിന്റെ പെൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ .കൊലപാതകത്തിൽ ഈ 22-കാരിക്കും പങ്കുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക...
ന്യൂഡൽഹി: രാജ്യത്ത് ജനനനിരക്ക് കുറഞ്ഞെന്നും രണ്ട് കുട്ടികളിൽ കൂടുതലുള്ളവരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുന്നതിൽ ഇനി പ്രസക്തിയില്ലെന്നും സുപ്രീം കോടതി നിരീക്ഷണം. രണ്ട് കുട്ടികളിൽ കൂടുതലുള്ളവരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന്...