നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ഉടൻ ചോദ്യം ചെയ്യും കൊച്ചി :നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിനെ ഉടൻ ചോദ്യം ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ നേതൃത്വത്തിലാകും ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് ഹാജരാകണണെന്നാവശ്യപ്പെട്ട്...
കണ്ണൂർ: കെ റെയിൽ സമരക്കാർക്കെതിരേ പരിഹാസവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. സമരത്തിൽ ജനങ്ങളുടെ പിന്തുണയില്ലെന്നും തെക്കും വടക്കുമില്ലാത്ത വിവരദോഷികളാണ് സമരം ചെയ്യുന്നതെന്നും ജയരാജൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വം അറുവഷളന്മാരുടെ കൈയിലായിരിക്കുകയാണ്. പ്രതിപക്ഷം...
ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിന് ഇനി പ്ലസ്ടു മാർക്ക് മാനദണ്ഡമാക്കില്ല. പ്രവേശനത്തിന് പൊതു പരീക്ഷ നടത്തും. മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ പൊതുപരീക്ഷ എഴുതാം. 2022- 23 അധ്യയന വർഷം മുതലാണ് പ്രാദേശിക ഭാഷകളിൽ പൊതുപരീക്ഷ...
കോട്ടയം.സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടിയുള്ള അതിരടയാള കല്ലിടലിനെതിരെ സംസ്ഥാനത്ത് ഇന്നും പ്രതിഷേധം. കോട്ടയം നാട്ടാശ്ശേരിയില്‍ രാവിലെ എട്ടരയോടെയാണ് വന്‍ പൊലീസ് സന്നാഹത്തോടെ കല്ലിടല്‍ നടപടികള്‍ പുനഃരാരംഭിക്കാന്‍ ഉദ്യോഗസ്ഥരെത്തിയത്. സര്‍വേ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ഇതേത്തുടര്‍ന്ന്...
തിരുവനന്തപുരം: പാവങ്ങളുടെ ഷിവാസ് റീഗല്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മദ്യമാണ് ജവാന്. മദ്യത്തിന്റെ വിലക്കുറവു മൂലം മദ്യപാനികളായ സാധാരണക്കാര്‍ക്ക് ജവാന് റം പ്രിയപ്പെട്ടതാണ്. സര്‍ക്കാര്‍ നേരിട്ട് ഉത്പാദിപ്പിച്ച വിതരണം ചെയ്യുന്ന ഒരു മദ്യം കൂടിയാണിത്. റം...
കൊച്ചി: പെട്രോളിനും ഡീസലിനും പിന്നാലെ പാചക വാതക വിലയും കൂട്ടി. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. കൊച്ചിയിൽ 956 രൂപയാണ് പുതിയ വില. അഞ്ച് കിലോയുടെ സിലിണ്ടറിന് 13 രൂപയാണ് കൂട്ടിയത്.രാജ്യത്ത് ഡീസൽ...
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ ബഫർ സോണില്ലെന്ന മന്ത്രി സജി ചെറിയാന്റെ വാദം തിരുത്തി കെ റെയിൽ എം ഡി അജിത് കുമാർ. പദ്ധതി കടന്നു പോകുന്ന വശങ്ങളിൽ 10 മീറ്റർ ബഫർ സോൺ ആണ്....
ആലപ്പുഴ: കെ റെയില്‍ പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്. സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന്റെ ഭാവിക്കു വേണ്ടിയാണ്. കോണ്‍ഗ്രസും ബിജെപിയും തീവ്രവാദ സംഘടനകളും ആണ് പദ്ധതിക്കെതിരെ സമരം നടത്തുന്നത്. തീവ്രവാദ സംഘടനകളുടെ...
ബീജിങ്: ചൈനയില്‍ 133 യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നുവീണു. ചൈനീസ് മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബോയിങ് 737 വിമാനമാണ് അപകടത്തില്‍ പെട്ടത്. ഗുവാന്‍ക്സി മേഖലയില്‍ വുസു നഗരത്തിനു സമീപമാണ്...
തിരുവനന്തപുരം: സില്‍വര്‍ ലൈനിനെതിരായ സമരത്തിന്റെ പേരില്‍ പാവപ്പെട്ട ജനങ്ങളെ ജയിലിലേക്ക് അയക്കാന്‍ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഞങ്ങള്‍ തന്നെ പോയി ഈ സര്‍വേക്കല്ലുകള്‍ പിഴുതെറിയും. ഞങ്ങള്‍ തന്നെ ജയിലില്‍ പോകുകയും ചെയ്യുമെന്നും സതീശന്...