കൊച്ചി :സിൽവർലൈൻ പദ്ധതിക്കായി അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം.. കല്ലുകള്‍ വ്യാപകമായി പിഴുതെറിഞ്ഞ ചോറ്റാനിക്കര പഞ്ചായത്തിൽ ഇന്ന് സർവേ പുനരാരംഭിക്കാനിരിക്കെ വീണ്ടും സംഘർഷം. കഴിഞ്ഞ ദിവസം അടിയാക്കൽ പാടത്ത് സ്ഥാപിച്ച പത്തു...
ന്യൂഡൽഹി:സിൽവർ ലൈൻ വിഷയത്തിലുള്ളപൊലീസ് അതിക്രമത്തെക്കുറിച്ച് പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ തയ്യാറായി കോണ്‍ഗ്രസ് . പൊലീസ് അതിക്രമത്തിന് എതിരെ കെ മുരളീധരന് എംപി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. ജനങ്ങൾക്കെതിരായ പൊലീസ് അതിക്രമം പാർലമെൻ്റ് ചർച്ച ചെയ്യണമെന്നും സംഭവം...
കൊച്ചി: എറണാകുളത്തെ ഭാരത് പെട്രോളിയം – ബിപിസിഎൽ, ഹിന്ദുസ്ഥാൻ പെട്രോളിയും – എച്ച്പിസിഎൽ എന്നീ സ്ഥാപനങ്ങളിലെ ലോറികൾ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിൽ. 600 ഓളം ലോറികൾ ആണ് ഇന്ധന വിതരണം നടത്താതെ പണി മുടക്കുന്നത്. ഇന്ത്യൻ...
കോയമ്പത്തൂര്‍: സ്വത്ത് വില്‍പ്പനയുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ സുരേഷ് ഗോപിയുടെ സഹോദരന് സുനില്‍ ഗോപിയെ(55) കോയമ്പത്തൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. കോടതി രജിസ്ട്രേഷന് അസാധുവാക്കിയ സ്വത്ത് വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കോയമ്പത്തൂര്‍ ജി....
തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചു നടക്കുന്ന സെമിനാറുകളിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും കർശന നിർദേശം. കെപിസിസിയുടെ വിലക്ക് ലംഘിച്ച് സിപിഎമ്മിന്റെ സെമിനാറുകളിൽ ഏതെങ്കിലും കോൺഗ്രസ് നേതാവ് പങ്കെടുത്താൽ അവർ കർശന നടപടി...
ഇസ്ലാമാബാദ് : വടക്കൻ പാകിസ്ഥാനിലെ സിയാൽകോട്ട് സൈനിക താവളത്തിൽ വൻ സ്ഫോടനം. പഞ്ചാബ് പ്രവിശ്യയിലെ കന്റോൺമെന്റ് ഏരിയയ്ക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. ഒന്നിലധികം സ്ഫോടനങ്ങൾ കേട്ടതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവിടെ ആയുധങ്ങൾ സംഭരിച്ചിരുന്ന ഇടത്താണ് സ്ഫോടനം...
കാസര്‍കോട്: ഐഎസ്എല്‍ ഫൈനല്‍ കാണാന്‍ ഗോവയിലേക്ക് പോയ മലപ്പുറം സ്വദേശികളായ രണ്ട് പേർ കാസർക്കോട് ബൈക്ക് അപകടത്തിൽ മരിച്ചു.ഉദുമയില്‍ ബൈക്കില്‍ ലോറി ഇടിച്ചാണ് രണ്ട് പേര് മരിച്ചത്. ജംഷീര്‍, മുഹമ്മദ് ഷിബില്‍ എന്നിവരാണ് മരിച്ചത്. ഉദുമക്കടുത്ത്...
ദിയിൽ വീണ്ടും ഹൂതി ആക്രമണം റിയാദ്: സൗദിയിൽ വീണ്ടും ഹൂതി ആക്രമണം. അൽ ഷഖീക്ക്, ജിസാൻ, ജാനുബ്, ഖാമിസ് മുശൈത്ത് എന്നിവിടങ്ങളാണ് ആക്രമണം ഉണ്ടായത്. ജനവാസമേഖലയിലുണ്ടായ ആക്രമണത്തിൽ വീടുകളും കാറുകളും തകർന്നു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ്...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അതി തീവ്ര ന്യൂനമര്‍ദ്ദമായി. അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശ്രീലങ്ക നിര്‍ദേശിച്ച അസാനി എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപ്പെടുക. ആന്‍ഡമാന്‍...
: തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസ് ഉൾപ്പെടെയുള്ള പരിപാടികളിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കാൻ പാടില്ലെന്ന നിർദേശവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിലേക്ക് ശശി തരൂരിനും കെ.വി. തോമസിനും ക്ഷണമുണ്ടായിരുന്നു. ഇതിനു...