തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ സി പി ഐ മന്ത്രിമാരെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രഖ്യാപിച്ചു. പി പ്രസാദ്, കെ രാജന്, ജെ ചിഞ്ചുറാണി, ജി ആര് അനില്‍ എന്നിവരാണ് മന്ത്രിമാർ. ചിറ്റയം ഗോപകുമാറാണ്...
തിരുവനന്തപുരം: കെ.കെ ശൈലജ ടീച്ചർക്ക് പുതിയ പിണറായി മന്ത്രിസഭയിൽ സ്ഥാനമില്ല. അപ്രതീക്ഷിത തീരുമാനത്തിലൂടെ മുതിർന്ന കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ശൈലജയെ അടക്കം നിലവിലെ എല്ലാ മന്ത്രിമാരേയും മാറ്റി നിർത്താൻ പാർട്ടി ഒടുവിൽ തീരുമാനിക്കുകയായിരുന്നു പിണറായി ഒഴികെ...
തിരുപ്പതി: ക്ഷേത്ര പരിസരത്ത് ഭിക്ഷാടനം നടത്തിയിരുന്നയാളുടെ മരണത്തിന് പിന്നാലെ വീട് പരിശോധിച്ച ഉദ്യോഗസ്ഥരെ ഞെട്ടിച്ചുകൊണ്ട് വെളിപ്പെട്ടത് ലക്ഷങ്ങളുടെ സമ്പാദ്യം. മരണമടഞ്ഞ യാചകന്റെ വീട്ടിൽനിന്ന് ലക്ഷങ്ങളാണ്തിരുമല തിരുപ്പതി ദേവസ്വത്തിന്റെ വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥർ കണ്ടെത്തിയത്. നിരോധിച്ച ആയിരത്തിന്റെ...
ലക്നൗ: അഡീഷണല്‍ ചീഫ് സെക്രട്ടറി ഇ കെ മാജി കോവിഡ് ബാധിച്ച് മരിച്ചു. ഗാസിയാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1989 ബാച്ച് കേരള...
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്.ഇതോടെ കൊച്ചിയില്‍ പെട്രോളിന് 93.07 രൂപയും ഡീസലിന് 88.12 രൂപയും തിരുവനന്തപുരത്ത് പെട്രോള്‍ വില 94.83 രൂപയും ഡീസലിന് 89.77...
കൊച്ചി: അര്‍ബുദത്തെ ചെറുപുഞ്ചിരിയോടെ പോരാടി ലോകത്തോട് വിടപറഞ്ഞ നന്ദുമഹാദേവ കേരളത്തിന്റെ കണ്ണീര്‍മുഖമാണ്. കാന്‍സറിനോട് അവസാന നിമിഷം വരെയും പടപൊരുതിയാണ് നന്ദു മരണം വരിച്ചത്. നന്ദുമഹാദേവ എങ്ങും പോയിട്ടില്ലെന്ന് അമ്മ ലേഖ കുറിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് അവര്‍ കുറിപ്പുമായി...
തൃശൂർ: കടുത്ത ചുമയെ തുടർന്ന് മന്ത്രി വി എസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം രണ്ട് തവണ കൊവിഡ് ബാധിതനായിരുന്നു. കൊവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സുനിൽകുമാറിന് ആദ്യം...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 21,402 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂർ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂർ 1641, കോഴിക്കോട് 1492, കോട്ടയം...
കൊല്‍ക്കത്ത: നാരദ ഒളിക്യാമറാ കേസുമായി ബന്ധപ്പെട്ട് ബംഗാളില്‍ നാടകീയ നീക്കങ്ങള്‍. കേസുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാരെ സി.ബി.ഐ. അറസ്റ്റ് ചെയ്തതിനു പിന്നാലെ മുഖ്യമന്ത്രി മമത ബാനര്‍ജി സി.ബിഐ. ആസ്ഥാനത്തെത്തി.മന്ത്രിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് മമത ബാനര്‍ജി എത്തിയത്....
തിരുവനന്തപുരം: സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് എൽഡിഎഫ് മുന്നണി യോഗം ചർച്ച ചെയ്തു തീരുമാനിച്ചതായി സി. പി.നം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. മന്ത്രിസഭയിൽ 21 അംഗങ്ങളുണ്ടാവും മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് തീരുമാനിക്കാൻ മുഖ്യമന്ത്രി പിണറായി...