തിരുവനന്തപുരം: യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥിയായി പി.സി.വിഷ്ണുനാഥിനെ തീരുമാനിച്ചു. ചൊവ്വാഴ്ചയാണ് സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുക. ഭരണമുന്നണി സ്ഥാനാർഥി എം.ബി. രാജേഷാണ്. മത്സരിക്കുന്നതിനുള്ള നാമനിർദേശ പത്രിക ഇന്ന് ഉച്ചവരെ നൽകാം. കുണ്ടറ എംഎൽഎയാണ് വിഷ്ണുനാഥ്. 15-ാം നിയമസഭയുടെ ആദ്യ...
തിരുവനന്തപുരം∙കേരളത്തില്‍ ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ്ണൂര്‍ 1265,...
തിരുവനന്തപുരം: ഭരണം കയ്യാളുന്നില്ല എങ്കിലും ആരും കൊതിക്കുന്ന പദവി തന്നെയാണ് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം. കാബിനറ്റ് റാങ്ക്, മന്ത്രിമാർക്കു തുല്യമായ ശമ്പളവും അലവൻസുകളും,താമസിക്കാൻ മന്ത്രി മന്ദിരത്തിൽ കുറയാത്ത ആഡംബര പൂർണമായ വസതിയും, സഹായത്തിന് കുക്ക് മുതൽ...
മദ്യം വീട്ട് പടിക്കലെത്തി ല്ല.ബുക്കിങ്ങ് സംവിധാനം വീണ്ടും കൊണ്ടുവരാൻ ആലോചന തിരുവനന്തപുരം; ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ മദ്യ വിൽപ്പന ശാലകളെല്ലാം അടച്ചിരിക്കുകയാണ്. മദ്യം ഓൺലൈനിലൂടെ ബുക്ക് ചെയ്ത് വീട്ടിലേക്ക് വരുത്താനുള്ള നടപടികൾ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ...
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാകും. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെയും സ്പീക്കര്‍ തെരഞ്ഞെടുപ്പ് മറ്റന്നാളുമാണ്. 28 ന് ഗവര്‍ണറുടെ നയപ്രഖ്യാപനം. ജൂണ്‍ 4 നാണ് പുതിയ സംസ്ഥാന ബജറ്റ്. എം എല്‍...
തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷ് എന്‍.സി.പിയില്‍ ചേരും. ചേരും. എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയുമായി ലതികാ സുഭാഷ് ചര്‍ച്ച നടത്തി. ലതിക തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും...
തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 28,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂര്‍ 2404, ആലപ്പുഴ 2178, കോഴിക്കോട് 1971, കോട്ടയം 1750, കണ്ണൂര്‍...
തൃശൂര്‍: കൊടകരയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് കുഴല്‍പ്പണം കവര്‍ന്ന കേസില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രതിയാവാന്‍ സാധ്യത. ബിജെപി തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി കെ ആര് ഹരിയെയും അയ്യന്തോള്‍ മേഖലാ സെക്രട്ടറി ജി കാശിനാഥനെയും...
ബംഗളൂരു: ബംഗളൂരുവില്‍ കഴിഞ്ഞ ഇരുപതു ദിവസത്തിനിടെ മരണത്തിനു കീഴടങ്ങിയത് നാലായിരം കോവിഡ് രോഗികള്‍. കോവിഡിന്റെ ആദ്യ തരംഗത്തില്‍ ആറു മാസം കൊണ്ടാണ് കര്‍ണാടകയില്‍ ആകെ നാലായിരം പേര് മരിച്ചത്. രണ്ടാം തരംഗത്തില്‍ മരണനിരക്ക് വന്‍തോതില്‍ ഉയര്‍ന്നതാണെന്നു...
തിരുവനന്തപുരം: വി ഡി സതീശനെ പ്രതിപക്ഷ നേതാവായി നിയോഗിച്ചതിന് പിന്നാലെ കെ പി സി സിയിലും അടിമുടി മാറ്റത്തിന് ഒരുങ്ങി ഹൈക്കമാൻഡ്. ഒരു മാസത്തിനുള്ളില്‍ കെ പി സി സിയില്‍ അഴിച്ചുപണിയുണ്ടാവുമെന്നാണ് വിവരം. അദ്ധ്യക്ഷ സ്ഥാനത്തുനിന്ന്...