കോടിയേരിയുടെ ഭാര്യ വിനോദിനി കസ്റ്റംസിന് മുന്നിൽ ഹാജരായില്ല കൊച്ചി: ലൈഫ്മിഷന് കേസില്‍ ഐ ഫോണ്‍ വിവാദവുമായി ബന്ധപ്പെട്ടു കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നിൽ ഇന്ന് ഹാജരായില്ല. രാവിലെ 11ന്...
തിരുവനന്തപുരം: നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും മാര്‍ച്ച് 31 വരെ അഞ്ചു വര്‍ഷമോ അതിലധികമോ നികുതി കുടിശ്ശിക അടച്ചു തീര്‍ക്കുന്നതിനായി സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. ഇത് പ്രകാരം ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് അവസാനത്തെ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. മാനദണ്ഡങ്ങൾ പാലിച്ച് മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും ഉൾപ്പടെയുള്ളവരെ മാറ്റിനിർത്തിയാണ് സ്ഥാനാർഥി പട്ടിക. 11 വനിതകളാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. കഴിഞ്ഞ തവണത്തേക്കാൾ കുറവാണിത്. കഴിഞ്ഞ തവണ...
കണ്ണൂർ: ധനമന്ത്രി തോമസ് ഐസകിന് സീറ്റ് നിഷേധിച്ചതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബർലിൻ കുഞ്ഞനന്തൻ നായർ. സി പി എമ്മിനകത്തെ വിഭാഗീയത അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവാണിത്. പി ജയരാജനും ജി സുധാകരനും ഉൾപ്പടെയുളള പ്രമുഖരെ തഴഞ്ഞതുകൊണ്ട്...
ന്യൂഡൽഹി: സ്ഥാനാർഥി നിർണയത്തെ സംബന്ധിച്ച് കോൺഗ്രസിൽ അതൃപ്തി പുകയുന്നതിനിടയിൽ കോൺഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ അറിയിച്ചു. ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കും. പ്രതിപക്ഷ നേതാവ് രമേശ്...
തിരുവനന്തപുരം: എസ് എസ് എൽ സി- പ്ലസ് ടു പരീക്ഷകൾ മാറ്റുമോ എന്ന കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും. അദ്ധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാൽ മാർച്ച് 17 മുതൽ 30 വരെ നടത്താൻ...
ലണ്ടൻ: ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊറോണ വൈറസ് പ്രതിരോധ വാക്സിനായ കൊവാക്സിന്റെ രണ്ടാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലം പുറത്ത്. കൊവാക്സിൻ സുരക്ഷിതവും രോഗപ്രതിരോധശേഷിയുള്ളതും ഗൗരവതരമായ പാർശ്വഫലങ്ങൾ ഇല്ലാത്തതുമാണെന്ന് മെഡിക്കൽ മാസികയായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു....
മലപ്പുറം: സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടായ പൊന്നാനിയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സിപിഎം ശ്രമം. പി. നന്ദകുമാറിനെ തവനൂരിലേക്ക് മാറ്റി കെ ടി ജലീലിനെ പൊന്നാനിയിൽ മത്സരിപ്പിക്കാനാണ് നീക്കം’ പി. നന്ദകുമാറിനെതിരേ വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്ന...
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ ഒരു സ്ഥാനാർഥിയല്ല- അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർക്കൊപ്പം ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം...
തിരുവനന്തപുരം: സ്ഥാനാർഥി നിർണയത്തെച്ചൊല്ലി സിപിഎമ്മിൽ പ്രതിഷേധങ്ങൾ ഉണ്ടാകാറുണ്ടെന്നും അത് സ്വാഭാവികമാണെന്നും സിപിഎം കേന്ദ്ര കമ്മറ്റി അംഗം എം.വി. ഗോവിന്ദൻ. ചില പ്രതിഷേധങ്ങൾ ഉണ്ടാകാറുണ്ട്. മുമ്പും ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് മണ്ഡലങ്ങൾ ഘടകകക്ഷികൾക്ക് കൊടുക്കുമ്പോൾ. അതെല്ലാം സംഘടനാ പരമായി...