തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കെ.എം മാണിയുടെ മരുമകൻ എം.പി ജോസഫ് പത്താമത്തെ സീറ്റായി പാർട്ടിക്ക് ലഭിച്ച തൃക്കരിപ്പൂരിൽ മത്സരിക്കും. 10 സ്ഥാനാർഥികളിൽ അഞ്ച് പേരും പുതുമുഖങ്ങളാണ്. 1.തൃക്കരിപ്പൂർ: എം.പി ജോസഫ്2.ഇരിങ്ങാലക്കുട-തോമസ്...
മലപ്പുറം : നിയമസഭ, മലപ്പുറം ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നിയമസഭ തിരഞ്ഞെടുപ്പിൽ 27 സീറ്റുകളിലാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മലപ്പുറം ലോക്സഭാ...
കണ്ണൂര്‍: കേവല ഭൂരിപക്ഷം ഇല്ലെങ്കിലും കേരളം ഭരിക്കുമെന്ന് ബി.ജെ.പി നേതാക്കൾ ആവർത്തിക്കുന്നത് കോൺഗ്രസിലുള്ള വിശ്വാസം കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ബിജെപിയുടെ ഫിക്സഡ് ഡെപ്പോസിറ്റാണ് കോൺഗ്രസ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളെന്ന് മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു. 35 സീറ്റ് ലഭിച്ചാലും...
തലശ്ശേരി– നഗരസഭാ മുൻ കൌൺസിലറും സി.പി.എം മുൻ പ്രാദേശിക നേതാവുമായിരുന്ന സി.ഒ.ടി – നസീറിനെ ആക്രമിച്ചു വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ തലശ്ശേരി പോലിസ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.-വധശ്രമം, ന്യായവിരുദ്ധ സംഘം...
ന്യൂഡൽഹി: സർക്കാർ ഉദ്യോഗസ്ഥരെയോ, സർക്കാർ പദവികൾ വഹിക്കുന്നവരെയോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിക്കരുതെന്ന് സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷണർമാർ നിഷ്പക്ഷർ ആയിരിക്കണമെന്നും അതിനാൽ സർക്കാർ ഉദ്യോഗസ്ഥർ ആകരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി....
തിരുവനന്തപുരം∙ ഇന്ന് വൈകിട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചേരുമെന്നും വൈകിയില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥികളെ ഇന്നു തന്നെ പ്രഖ്യാപിക്കുമെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എത്ര വൈകിയാലും പട്ടിക ക്ലിയര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു....
തിരുവനന്തപുരം: ശബരിമല സെറ്റിൽ ചെയ്ത വിഷയമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിളള. ശബരിമലയിൽ ഇനി സുപ്രീംകോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിമർശിക്കാൻ എൻ എസ് എസിന് ജനാധിപത്യപരമായ സ്വാതന്ത്ര്യമുണ്ടെന്നും രാമചന്ദ്രൻപിളള...
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ നിര്‍ണായക വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന് വ്യക്തമാക്കുന്ന സന്ദീപ് നായരുടെ കത്ത് പുറത്തെത്തി. ജില്ലാ ജഡ്ജിയെ അഭിസംബോധന ചെയ്തു...
പാലക്കാട്: ജയിച്ചാൽ രണ്ട് വർഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച നഗരമാക്കുമെന്ന് ഇ. ശ്രീധരൻ. അഞ്ചു കൊല്ലം കൊണ്ട് ഇന്ത്യയിലെ മികച്ച പട്ടണവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഒദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം നടത്തിയില്ലെങ്കിലും ഇ.ശ്രീധരൻ പാലക്കാട്ട്...
കൊല്‍ക്കത്ത: ബംഗാളില്‍ കോവിഡ് വാക്സീന് സ്വീകരിച്ചതിനെ തുടര്‍ന്ന് രണ്ട് മരണം. രണ്ടാഘട്ടത്തില്‍ കോവിഡ് വാക്സീന് സ്വീകരിച്ച, 60 വയസിന് മുകളിലൂളള രണ്ട് പേരാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന...