കോണ്‍ഗ്രസില്‍ 43 സീറ്റുകളില്‍ ഏകദേശ ധാരണയായി . കെ.സി ജോസഫ് പുറത്ത് ന്യൂഡൽഹി: കോൺഗ്രസിൽ കെ.സി ജോസഫ് ഒഴികെ സിറ്റിങ് എംഎൽഎമാർ എല്ലാം അതാത് മണ്ഡലങ്ങളിൽ വീണ്ടും മത്സരിക്കാൻ തീരുമാനമായി.. ഇത് സംബന്ധിച്ച് സ്ക്രീനിങ് കമ്മിറ്റി...
ന്യൂഡല്‍ഹി: അമേരിക്കയില്‍നിന്ന് 300 കോടി ഡോളറിന്റെ (ഏകദേശം 2189 കോടി രൂപയുടെ) 30 സായുധ ഡ്രോണുകള്‍ ഇന്ത്യ വാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാകിസ്താന്റെയും ചൈനയുടെയും ഭാഗത്തുനിന്നുള്ള വെല്ലുവിളികള്‍ നേരിടുന്നതിനായി കരയിലും കടലിലും പ്രതിരോധം ശക്തമാക്കാനാണിത്. സാന്‍ ഡീഗോ...
തിരുവനന്തപുരം:ശ്രീനിവാസന് കൃത്യമായി രാഷ്ട്രീയം മനസിലാക്കുന്ന വ്യക്തിയല്ലെന്നും, ചാഞ്ചാട്ടക്കാരനാണെന്ന് പി ജയരാജന്റെ വിമര്‍ശനത്തിന് മറുപടിയുമായി നടന് ശ്രീനിവാസന്.ഒട്ടും ബുദ്ധിയില്ലാത്ത സമയത്ത് താന്‍ എസ് എഫ് ഐ ആയിരുന്നെന്നും, കുറച്ച് ബുദ്ധിവച്ചപ്പോള് കെ എസ് യുവിലേക്കും എ ബി...
ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിന്റെ അടുത്ത ഘട്ടത്തിൽ 50 വയസിന് മുകളിലുളളവർക്കും വാക്സിൻ ലഭ്യമാക്കും. ആദ്യഘട്ടങ്ങളിൽ ആരോഗ്യ പ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും മുതിർന്ന പൗരന്മാർക്കുമാണ് കോവിഡ് വാക്സിൻ വിതരണം ചെയ്തത്. നാഷണൽ എക്സപേർട്ട് ഗ്രൂപ്പ് ഓൺ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ കടുത്ത അതൃപ്തിയുമായി കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ. ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമൊപ്പം പി ജെ കുര്യനും എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഗ്രൂപ്പ് നിർദ്ദേശങ്ങൾ എ ഐ സി സി...
കോട്ടയം:പിറവത്ത് സി പി എമ്മിന്റെ പുറത്താക്കൽ നാടകം. പിറവത്തെ കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ സ്ഥാനാർത്ഥിയും സി പി എം അംഗവുമായ സിന്ധുമോൾ ജേക്കബിനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പാർട്ടി വിരുദ്ധപ്രവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി....
തിരുവനന്തപുരം: യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ ഉണ്ടായ സംഭവവികാസങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നിൽ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചർച്ച ചെയ്തുമാത്രമേ അക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും അദ്ദേഹം...
കോഴിക്കോട്: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എല്‍ജെഡിയില്‍ തര്‍ക്കം. സംസ്ഥാന കമ്മിറ്റി യോഗത്തില്‍നിന്ന് എം.വി. ശ്രേയാംസ്കുമാര്‍ ഇറങ്ങിപ്പോകുകയും ചെയ്തു. കെ.പി. മോഹനനെതിരേ രൂക്ഷ വിമര്‍ശനമാണ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നത്. എല്‍ഡിഎഫിലേക്കുള്ള മുന്നണി മാറ്റത്തിന് തടസം നിന്നത് മോഹനനാണ്. ഇതുമൂലമാണ്...
തൃശൂർ: തൃശൂർ പൂരം നടത്തിപ്പ് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള സമിതിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ഇത്തവണ തൃശൂർ പൂരം പഴയതു പോലെ നടത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കിയ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ ആറ്റുകാൽ പൊങ്കാലയും...
കൊച്ചി : കോൺഗ്രസ്സിന്റെ മുതിർന്ന നേതാവ് പി.സി ചാക്കോ പാർട്ടി വിട്ടു. അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്തയച്ചു. പാർട്ടിയിലെ അവഗണനയെ തുടർന്നാണ് രാജിയെന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 40 പേരുള്ള തിരഞ്ഞെടുപ്പ് കമ്മറ്റി ഇതുവരെ ഒരു...