തലശ്ശേരി: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബയോ ടെക്നോളജി ഇന്‍ഡസ്ടറി റിസര്‍ച്ച് കൌണ്‍സിലിന്റെ സഹായത്തോടെ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടത്തുന്ന താത്കാലിക ഗവേഷണ പ്രോജെക്ടിലേക്ക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റരെ ആവശ്യമുണ്ട്. നിശ്ചിത യോഗ്യതയുള്ളവര്‍ (ബിരുദവും, പി.ജി.ഡി.സി.എ/...
കൊച്ചി:ലക്ഷദ്വീപിൽ നാളെ സര്‍വകക്ഷി യോഗം. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് യോഗം. ബിജെപി, കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളിലെ നേതാക്കള്‍ പങ്കെടുക്കും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ യോഗത്തിൽ പങ്കെടുക്കില്ല. ഓണ്‍ലൈനായാണ് യോഗം നടക്കുക. ദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നടത്തിവരുന്ന...
പാലക്കാട് : വി.കെ ശ്രീകണ്ഠന് എം.പി പാലക്കാട് ഡി.സി.സി സ്ഥാനം രാജി വെച്ചു. എ.ഐ.സി.സി അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും കെ.പി.സി.സി അദ്ധ്യക്ഷനും കത്തയച്ചു.ഒരു എം.പി എന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിന് ഡി.സി.സി പ്രസിഡന്റ് സ്ഥാനം പ്രയാസമാണ്....
കണ്ണൂര: വിദ്യാര്‍ഥിനിയായ ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിൽ .ഡിവൈഎഫ്ഐ പ്രവര്ത്തകൻ പോലീസിൽ കീഴടങ്ങി. വിളക്കോട് ചുള്ളിയോട് കുന്നുംപുറത്ത് വി.കെ. നിധീഷി (32) ആണ് രാവിലെ കണ്ണൂർ മുഴക്കുന്ന് പോലിസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പോക്സോ നിയമ പ്രകാരം...
ന്യൂഡൽഹി:സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാൻ കേന്ദ്രം കൊണ്ടുവന്ന ചട്ടത്തിനെതിരെ വാട്സാപ്പ് നിയമപോരാട്ടത്തിനൊരുങ്ങുന്നു. സ്വകാര്യത ഇല്ലാതാക്കുന്നതാണ് പുതിയ ചട്ടങ്ങളെന്നാണ് വാട്സാപ്പ് വാദം.ഇത് സംബന്ധിച്ച് വാട്സാപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചുവെന്നാണ് വിവരം. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട്...
ന്യൂയോര്‍ക്ക്: സമ്മാനം ലഭിച്ചില്ലെന്ന് കരുതി കടയില്‍ ഉപേക്ഷിച്ച് പോയ ലോട്ടറി ടിക്കറ്റ് തിരികെ നല്കി അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ കുടുംബം. നാട്ടിലുള്ള മാതാപിതാക്കളുടെ നിര്‍ദേശം അനുസരിച്ചാണ് ലക്കി സ്പോട്ട് സ്റ്റോര്‍ നടത്തുന്ന കുടുംബം മാതൃകയായത്. കോടികളുടെ...
തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റുകൾ അടഞ്ഞ് കിടക്കുന്നതിനാൽ നഷ്ടം ആയിരം കോടി പിന്നിട്ടുവെന്നും ലോക്ക്ഡൗൺ കഴിഞ്ഞാൽ ഉടൻ തന്നെ ഔട്ട്ലെറ്റുകൾ തുറക്കണമെന്നും എംഡി യോഗേഷ് ഗുപ്ത സർക്കാരിനെ അറിയിച്ചു. ഔട്ട്ലെറ്റുകൾ ഇനിയും അടഞ്ഞ് കിടന്നാൽ നഷ്ടം പെരുകുമെന്നും...
തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഇന്നു ചേരും. സംസ്ഥാനത്തെ കൊവിഡ് 19 പ്രത്യേക നിയന്ത്രണങ്ങളും ലോക്ക് ഡൗണ്‍ പിന്‍വലിക്കലും യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ട്. വെല്ളിയാഴ്ച ഗവര്‍ണര്‍ നിയമസഭയില്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന കരടിനു അംഗീകാരം...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 29,803 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂർ 2147, കോഴിക്കോട് 1855, കോട്ടയം 1555, കണ്ണൂർ...
തിരുവനന്തപുരം: കെ എം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. നിലവില്‍ കിഫ്ബി സി ഇ ഒ ആണ് കെ എം എബ്രഹാം. കിഫ്ബി അഡീഷണല്‍ സി ഇ ഒ ആയി സത്യജിത്ത് രാജയെ നിയമിച്ചു....